മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയം രുചിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന് തോറ്റത്. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫ് വിജയിച്ചപ്പോള്‍ കോന്നിയില്‍ എല്‍.ഡി.എഫ്…
#k surendran
-
-
Politics
ആര്‍ടിപിസിആര്‍: സര്‍ക്കാര്‍ സ്വകാര്യ ലാബുകാരുമായി ഒത്തുകളിക്കുന്നു, സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് ശക്തമായ സമരങ്ങള്‍ നടത്താന്‍ ബിജെപി നിര്‍ബന്ധിതമാവുമെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3കേരളത്തിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 1700ല്‍ നിന്നും 500 ആക്കി കുറച്ചിട്ടും സ്വകാര്യ ലാബുകള്‍ അനുസരിക്കാത്തത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഇത് സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ…
-
KeralaNewsPolitics
നമ്പി നാരായണന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇര; സുപ്രീംകോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസ് സിബിഐക്ക് വിടാനുള്ള സുപ്രീംകോടതിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ഈ കേസുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ ചുരുളഴിഞ്ഞു കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം…
-
ElectionNewsPolitics
ഇരു മുന്നണികള്‍ക്കും തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല; ഉജജ്വല വിജയം നേടും, നേമം ഉള്‍പ്പടെ എന്‍.ഡി.എ നേടുമെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3ഈ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് ആവര്‍ത്തിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പറഞ്ഞു. മൂന്നാം ബദലിനായി കേരളം വോട്ടു ചെയ്യുകയാണ്. ഉജജ്വല വിജയം…
-
ElectionLOCALNewsPathanamthittaPolitics
മോദി നല്‍കിയത് സഞ്ചിയിലാക്കി കിറ്റ് വിതരണം; അഴിമതിയിലും കൊള്ളയിലുമാണ് പിണറായി സര്‍ക്കാര്‍ നമ്പര്‍ വണ്‍ എന്ന് കെ സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3മോദി നല്കിയ സാധനങ്ങള്‍ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് വിതരണം ചെയ്യുകയാണ് കേരള സര്‍ക്കാരെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേന്ദ്ര പദ്ധതികള്‍ പേര് മാറ്റി കേരളത്തില്‍ നടപ്പാക്കുന്നുവെന്നും…
-
ElectionLOCALNewsPathanamthittaPolitics
‘സ്വാമിയേ ശരണമയ്യപ്പാ…’: ബി.ജെ.പിയുടെ നിലപാട് വ്യക്തമാക്കി, കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരണം വിളിയുമായി പ്രധാനമന്ത്രി
by NEWS DESK 3by NEWS DESK 3ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ടയിലെത്തിയ പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത് ശരണം വിളിയോടെ. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് നരേന്ദ്രമോദി പത്തനംതിട്ടയിലെ കോന്നിയിലെത്തിയത്. ശബരിമല സ്ഥിതി…
-
ElectionLOCALNewsPathanamthittaPolitics
”സത്യവാങ്മൂലത്തില്‍ അസത്യം”: കെ. സുരേന്ദ്രന്റെ ബിരുദം വ്യാജം; പരീക്ഷ ജയിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ വ്യാജമെന്ന് ആക്ഷേപം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തില്‍…
-
ElectionLOCALNewsPathanamthittaPolitics
കാനത്തിന്റെ നിലപാട് ശബരിമലയെ വീണ്ടും കാലാപ ഭൂമിയാക്കും; എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ രാഷ്ട്രീയക്കാരില്‍ നിന്നും ശബരിമലയെ മോചിപ്പിക്കുമെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3നരിയാപുരം: ശബരിമലയില്‍ യുവതീ പ്രവേശനമാവാം എന്ന ഇടതു സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം തിരുത്തില്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ശബരിമലയെ വീണ്ടും കലാപ ഭൂമിയാക്കുമെന്ന് കെ. സുരേന്ദ്രന്. തിരഞ്ഞെടുപ്പ്…
-
ElectionNewsPolitics
ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്; പ്രഖ്യാപിക്കുക ആദ്യഘട്ട പട്ടിക, 115 സീറ്റുകളില്‍ മത്സരിക്കും
by NEWS DESK 3by NEWS DESK 3ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്. ആദ്യഘട്ട പട്ടിക മാത്രമേ ഇന്ന് പ്രഖ്യാപിക്കൂവെന്നാണ് സൂചന. വൈകിട്ടായിരിക്കും പ്രഖ്യാപനം. 115 സീറ്റുകളില്‍ ബിജെപി മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കി. മറ്റ്…
-
ElectionPoliticsPolitrics
‘ഒരു വാക്ക് ചോദിക്കാമായിരുന്നു’: സുരേന്ദ്രന് തിടുക്കം കാട്ടി, കൂടിയാലോചിച്ചില്ല; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി
by NEWS DESK 3by NEWS DESK 3ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നടപടിയില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വം. ഔദ്യോഗികമായ പ്രഖ്യാപനം വരുന്നതിന് മുമ്പ് സുരേന്ദ്രന് തിടുക്കം കാട്ടിയെന്നാണ് നേതൃത്വത്തിന്റെ…
