തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. പുറത്തു വരുന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്.…
#k surendran
-
-
KeralaNewsPolitics
കാര്‍ഷിക നിയമം: കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ല; സംസ്ഥാനത്ത് ഭരണകക്ഷിയും പ്രതിപക്ഷവും ഒന്നായി മാറുന്ന വിചിത്രമായ കാഴ്ചയെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3രാജ്യത്തിന്റെ പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. അബ്ദുള്‍ നാസര്‍ മദനിയെ പുറത്തിറക്കാന്‍…
-
AgricultureKeralaNewsPolitics
കർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികൾ: കെ.സുരേന്ദ്രൻ നിയമസഭാ പ്രമേയം ജനാധിപത്യവിരുദ്ധം
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിപ്രകാരമുള്ള ധനസഹായ വിതരണത്തിന് മുന്നോടിയായി എലത്തൂർ ഏടക്കരയിൽ നടത്തിയ കിസാൻ…
-
KeralaNewsPolitics
ശോഭാ സുരേന്ദ്രന് മാറി നില്‍ക്കുന്നതിന് കാരണമില്ല; പ്രചരണത്തിന് പോലും ഇറങ്ങാത്തതിന് ഒരു ന്യായീകരണമില്ലെ; വിശദീകരണവുമായി കെ സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3ബിജെപിയില്‍ നിന്ന് ശോഭാ സുരേന്ദ്രന് മാറി നില്‍ക്കുന്നതിന് പ്രത്യേകിച്ച് കാരണമില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിന് പോലും ഇറങ്ങാത്തതിന് ഒരു ന്യായീകരണവുമില്ലെന്നും ആര്.എസ്.എസ് സംസ്ഥാന…
-
KeralaNewsPoliticsPolitrics
എല്ലാ കാര്യങ്ങളും കെ. സുരേന്ദ്രന് ഒറ്റക്ക് തീരുമാനിക്കുന്നു; ബി.ജെ.പിയില്‍ പടയൊരുക്കം ശക്തം; അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്ത്
by NEWS DESK 3by NEWS DESK 3ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും കെ. സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി ശോഭ സുരേന്ദ്രന് വിഭാഗവും കൃഷ്ണദാസ് പക്ഷവും ദേശീയ നേതൃത്വത്തിനു കത്തയച്ചു. കേന്ദ്ര നേതൃത്വത്തിന് ഇരുവിഭാഗവും പ്രത്യേകമായാണ് കത്തയച്ചത്. തദ്ദേശ…
-
By ElectionKeralaNewsPoliticsPolitrics
വോട്ടര്‍മാരുടെ നെഞ്ചത്തു തള്ളി ബിജെപി; വണ്ടി ഉന്താന്‍ വേറെ ആളുണ്ട്; ഇപ്പോള്‍ പ്രതിപക്ഷത്തല്ലല്ലോ… ഇന്ധന വിലവര്‍ധനയില്‍ വിചിത്ര പ്രതികരണവുമായി കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3ഇന്ധന വിലവര്‍ധന ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന് അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇന്ധന വിലവര്‍ധനക്കെതിരെ താന്‍ വണ്ടിയുന്തി പ്രതിഷേധം നടത്തിയത് പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ആണെന്നും ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെ ആളുകളുണ്ടെന്നും സുരേന്ദ്രന്…
-
By ElectionKeralaNewsPolitics
ഭൂമിയില്‍ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയം; എല്‍.ഡി.എഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്ററില്‍ വരാന്‍ ആഗ്രഹിക്കുന്നില്ല: മുഖ്യമന്ത്രിയുടെ നിലപാട് വിശ്വസനീയമല്ലെന്ന് കെ.സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3ഭൂമിയില്‍ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. എല്‍.ഡി.എഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്ററില്‍ വരാനോ അദ്ദേഹം പ്രചരണത്തിന്…
-
KeralaNewsPolitics
യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമില്ലെന്നത് പച്ചക്കള്ളം; മുല്ലപ്പള്ളി നുണ ആവര്‍ത്തിക്കുകയാണെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3യുഡിഎഫ് വെല്‍ഫയര്‍ പാര്‍ട്ടി സഖ്യമില്ലെന്നത് പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുല്ലപ്പള്ളി നുണ ആവര്‍ത്തിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി മുല്ലപള്ളി നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി…
-
By ElectionKeralaNewsPolitics
കള്ളക്കടത്തുകാരെ സിപിഎം സ്ഥാനാര്‍ത്ഥി ആക്കുന്നു; കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3കള്ളക്കടത്തുകാരെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥി ആക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസിലുള്‍പ്പെട്ട കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇത് വ്യക്തമാക്കുന്നതാണെന്നും കള്ളക്കടത്തുമായുള്ള സിപിഐഎം ബന്ധമാണ് ഇത്…
-
KeralaNewsPoliticsPolitrics
മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും എല്ലാ രഹസ്യങ്ങളും അറിയാം; സി.എം രവീന്ദ്രന്റെ ജീവന് ഭീഷണി; സുരക്ഷ ഒരുക്കണമെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പില്‍ ഹാജരാവേണ്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സി.എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും എല്ലാ രഹസ്യങ്ങളും…
