തിരുവനന്തപുരം: സവര്‍ക്കറെ സ്വാതന്ത്യ സമര സേനാനിയാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാഠപുസ്തകങ്ങളില്‍ നിന്ന് ചരിത്രം ഒഴിവാക്കുന്നതിന് കാരണം യഥാര്‍ത്ഥ ചരിത്രം സംഘപരിവാറിന് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ്…
#GOVERMENT
-
-
ErnakulamInformationKeralaNews
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി: കരുതലും കൈത്താങ്ങും, എറണാകുളം ജില്ലയില്‍ മെയ് 15 മുതല്‍
by NEWS DESK 3by NEWS DESK 3രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി ജില്ലയിലെ കരുതലും കൈത്താങ്ങും അദാലത്തുകള്‍ക്ക് മെയ് 15ന് തുടക്കമാകും. കണയന്നൂര്‍ താലൂക്കിലാണ് ആദ്യ അദാലത്ത്. എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന…
-
KeralaNews
എഐ ക്യാമറ ഇടപാട്: കെല്‍ട്രോണിനെതിരായ ആരോപണങ്ങളില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറയുമായി ബന്ധപ്പെട്ട് കെല്‍ട്രോണിന് എതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കെല്‍ട്രോണില്‍ നിന്ന് പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിക്കാന്‍…
-
InformationKeralaNews
സംസ്ഥാനത്ത് സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ നിലവില്‍ വന്നു. പഴയ ലൈസന്‍സ് സ്മാര്‍ട്ടാക്കാന്‍ 200 രൂപ മുടക്കിയാല്‍ മതി; ഓണ്‍ലൈനായി അപേക്ഷിക്കാം കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കേണ്ടതില്ല, എല്ലാം അറിയാന്‍ …
തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ നിലവില്‍ വന്നു. ഏഴ് സുരക്ഷാ ഫീച്ചറുകളാണ് പുതിയ ലൈസന്‍സിലുള്ളത്. ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്കും പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാന്‍ സാധിക്കും. ഇതിനായി 200…
-
BusinessPalakkadThiruvananthapuram
കൊക്കക്കോള കമ്പനിയുടെ ഭൂമിയും കെട്ടിടവും സര്‍ക്കാരിന് കൈമാറാന്‍ തീരുമാനം 35 ഏക്കര്‍ ഭൂമിയും കെട്ടിടവും കൈമാറും
തിരുവനന്തപുരം: പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി കൈവശം വെച്ചിരിക്കുന്ന ഭൂമിയും കെട്ടിടവും സര്‍ക്കാരിന് കൈമാറാന്‍ കമ്പനി തീരുമാനിച്ചു. 35 ഏക്കര്‍ ഭൂമിയും കെട്ടിടവും കൈമാറാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. തീരുമാനം കമ്പനി സിഇഒ…
-
കോഴിക്കോട്: പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച്ചയും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നേരത്തെ വെള്ളിയാഴ്ച്ചയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. ഇതോടെ വെള്ളി, ശനി ദിവസങ്ങളില്‍ പൊതു അവധിയായിരിക്കും. പെരുന്നാള്‍…
-
ഷൊര്‍ണൂര്‍: കോളനികളെന്ന് വിളിക്കുന്ന സമ്പ്രദായം മാറ്റണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്. ഷൊര്‍ണൂര്‍ നഗരസഭയിലെ അയ്യങ്കാളി സ്മാരക പട്ടികജാതി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളനി എന്ന പേര് കേട്ടാല്‍…
-
KeralaNationalNewsPolitics
വന്ദേഭാരത് വിഷയത്തില്‍ പ്രതീകരണം കരുതലോടെ മാത്രം മതിയെന്ന് സിപിഎം, സില്‍വര്‍ ലൈനിനു വേണ്ടി സമ്മര്‍ദം സര്‍ക്കാര്‍ തുടരും
തിരുവനന്തപുരം: വന്ദേഭാരത് വിഷയത്തില്‍ കരുതലോടെ പ്രതികരിക്കാന്‍ സിപിഎം വന്ദേഭാരതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭിച്ചതിനു ശേഷമേ പ്രതികരിക്കുവെന്നാണ് നേതൃത്വത്തിന്റെ ധാരണ. സംസ്ഥാനത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെങ്കിലും സില്‍വര്‍ ലൈനില്‍ നിന്ന്…
-
AutomobileKeralaNewsWayanad
സര്‍വ്വീസ് സ്റ്റേഷനുകള്‍ ഇല്ല; കേരള ഓട്ടോ മൊബൈല്‍ ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോ വാങ്ങി വെട്ടിലായവര്‍ സമരത്തിന്, സ്പെയര്‍ പാര്‍ട്സും സര്‍വ്വീസും ഇല്ലാതെ വണ്ടികള്‍ കൂട്ടത്തോടെ കട്ടപ്പുറത്തായി
വയനാട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍ ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോ വാങ്ങിയവര്‍ വെട്ടിലായി. നീം ജി എന്ന പേരിലാണ് ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയത്. ഉല്‍പ്പാദനം നിര്‍ത്തിയതും സര്‍വ്വീസ്…
-
EducationKeralaNews
ഹയര്‍സെക്കന്‍ഡറി ക്ലാസില്‍ 50 കുട്ടികള്‍ മതി; ആനുപാതീകമായി അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും വിദഗ്ധ സമിതി നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറിയില്‍ ഒരു ക്ലാസില്‍ പരമാവധി 50 കുട്ടികള്‍ മതിയെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഈ വ്യവസ്ഥ കര്‍ശനമാക്കണമെന്നാണ് വിദഗ്ധ സമിതി വിലയിരുത്തല്‍. ആനുപാതീകമായി അധിക ബാച്ചുകള്‍…
