തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍…
#GOVERMENT
-
-
CinemaEntertainmentMalayala Cinema
24 വര്‍ഷത്തെ സേവനം; സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച് നടന് ജോബി, ഓട്ടിസമുള്‍പ്പെടെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്ക് പ്രത്യേക വിദ്യാലയം തുടങ്ങും
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് നടന് ജോബി വിരമിച്ചു. 24 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം കെ.എസ്.എഫ്.ഇയില്‍ സീനിയര്‍ മാനേജരായിട്ടാണ് അദ്ദേഹം വിരമിച്ചത്. സഹപ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ജോബിയ്ക്ക് ഊഷ്മളമായ യാത്രയയപ്പ് നല്കി.…
-
NationalNews
ദേശീയപാതയിലൂടെ വിരണ്ടോടി പരിഭ്രാന്തി സൃഷ്ടിച്ച് അരിക്കൊമ്പന്; മയക്കുവെടി വെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി, ഞായറാഴ്ച രാവിലെ ‘മിഷന് അരിസ്സിക്കൊമ്പന്’ ദൗത്യം ആരംഭിക്കും
തേനി: ദേശീയപാതയിലൂടെ വിരണ്ടോടി പരിഭ്രാന്തി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തിന് അനുമതി നല്കി തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ഞായറാഴ്ച രാവിലെയോടെ ‘മിഷന് അരിസ്സിക്കൊമ്പന്’ എന്ന ദൗത്യം ആരംഭിക്കാനാണ്…
-
KeralaNews
എ1 ക്യാമറ; 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയുമായുള്ള യാത്രയ്ക്ക് ഇളവ്, അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു.
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു…
-
Rashtradeepam
ഡല്‍ഹിയിലെ കേന്ദ്ര ഓര്‍ഡിനന്‍സിനെതിരേ ഒരുമിച്ചു പോരാടാന്‍ എഎപി; കെജ്രിവാള് മമതയെക്കണ്ട് പിന്തുണ തേടി
കൊല്‍ക്കത്ത: ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെയുള്ള പോരാട്ടത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണ തേടി എ.എ.പി. നേതാക്കളായ അരവിന്ദ് കെജ്രിവാളും ഭഗവന്ത് മാനും. കൊല്‍ക്കത്തയിലെത്തിയ ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാര്‍…
-
BangloreElectionNewsNiyamasabhaPolitics
സൗജന്യ ബസ് യാത്ര – അരി; 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്കി സിദ്ധരാമയ്യ സര്‍ക്കാര്‍, അഞ്ച് ഉറപ്പുകള്‍ നിറവേറ്റുന്നതിന് 50000 കോടിയോളം രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: രാജ്യത്തിന്റെ ഭരണം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് കര്‍ണാടകത്തില്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം തത്വത്തില്‍ അംഗീകാരം നല്കി സിദ്ധരാമയ്യ സര്‍ക്കാര്‍. ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക്…
-
DelhiKeralaNationalNewsPolitics
കെ.വി. തോമസിന് ഒരുലക്ഷംരൂപ പ്രതിഫലം നിര്‍ദേശിച്ച് ധനവകുപ്പ്, ശമ്പളത്തിനുപകരം ഓണറേറിയമായി നല്കിയാല് മതിയെന്ന് തോമസ് സര്‍ക്കാരിനെ അറിയിച്ചിരുന്നു.
തിരുവനന്തപുരം: ഡല്‍ഹിയില്‍ കേരളസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന് മാസം ഒരുലക്ഷംരൂപ പ്രതിഫലമായി നല്കാന് ധനവകുപ്പിന്റെ നിര്‍ദേശം. ഓണറേറിയമെന്നനിലയ്ക്കാണ് അനുവദിക്കുന്നത്. മന്ത്രിസഭായോഗമാണ് അന്തിമതീരുമാനമെടുക്കേണ്ടത്. പുനര്‍നിയമനം ലഭിക്കുന്നവര്‍ക്ക് പെന്ഷന് കഴിച്ചുള്ള തുകയാണ്…
-
KeralaNewsNiyamasabhaPolitics
സവര്‍ക്കറെ സ്വാതന്ത്ര്യ സമര സേനാനിയാക്കാന്‍ ശ്രമിക്കുന്നു’; ചരിത്രം സംഘപരിവാറിന് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സവര്‍ക്കറെ സ്വാതന്ത്യ സമര സേനാനിയാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാഠപുസ്തകങ്ങളില്‍ നിന്ന് ചരിത്രം ഒഴിവാക്കുന്നതിന് കാരണം യഥാര്‍ത്ഥ ചരിത്രം സംഘപരിവാറിന് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ്…
-
ErnakulamInformationKeralaNews
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി: കരുതലും കൈത്താങ്ങും, എറണാകുളം ജില്ലയില്‍ മെയ് 15 മുതല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംരണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി ജില്ലയിലെ കരുതലും കൈത്താങ്ങും അദാലത്തുകള്‍ക്ക് മെയ് 15ന് തുടക്കമാകും. കണയന്നൂര്‍ താലൂക്കിലാണ് ആദ്യ അദാലത്ത്. എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന…
-
KeralaNews
എഐ ക്യാമറ ഇടപാട്: കെല്‍ട്രോണിനെതിരായ ആരോപണങ്ങളില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറയുമായി ബന്ധപ്പെട്ട് കെല്‍ട്രോണിന് എതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് കെല്‍ട്രോണില്‍ നിന്ന് പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിക്കാന്‍…
