ബെംഗളൂരു : വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കന്നഡ നടി അറസ്റ്റില്‍. ദുബായില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ ബെംഗളൂരുവില്‍ എത്തിയ കന്നഡ നടി രന്യ റാവുവില്‍ നിന്ന് 14.8 കിലോഗ്രാം…
#gold smugggling
-
-
KeralaNewsPolitics
പ്രതിപക്ഷ വെല്ലുവിളി ഏറ്റെടുത്ത് സര്‍ക്കാര്‍; നിയമസഭയില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യും; ചര്‍ച്ച രണ്ട് മണിക്കൂര്‍ നീളും
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് സര്‍ക്കാര്‍. നിയമസഭയില്‍ സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കപ്പെടുന്നുവെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആരോപണം. ജനങ്ങള്‍ക്കിടയില്‍ ആവര്‍ത്തിച്ച് ചര്‍ച്ച…
-
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ എം.ആർ അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്നും നീക്കി. അജിത് കുമാറുമായി സംസാരിച്ചെന്ന് സ്വപ്നയുമായുള്ള സംഭാഷണത്തിൽ ഷാജ് കിരൺ…
-
Crime & CourtKeralaNewsPolice
സ്വപ്ന പുറത്തു വിട്ട സംഭാക്ഷണത്തില്‍ പറയുന്ന എഡിജിപിയും സ്വാമിജിയും; വിവാദത്തിലെ ഉന്നതര്‍ ആര്?
by വൈ.അന്‍സാരിby വൈ.അന്സാരിസ്വപ്ന പുറത്തു വിട്ട ശബ്ദരേഖയില്‍ ഷാജ് കിരണ്‍ പറയുന്ന എഡിജിപിയേയും സ്വാമിജിയേയും തേടി മാധ്യമങ്ങള്‍. തലസ്ഥാനത്തുള്ള എഡിജിപിമാരില്‍ ഒരാള്‍ അല്ലെങ്കില്‍ അങ്ങനെ ഒരാളുണ്ടെന്ന് സ്വപ്നയെ ധരിപ്പിക്കാന്‍ ഷാജ് കിരണിന്റെ…
-
ErnakulamGulfKeralaNewsPravasi
ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്; തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന് ഷാബിന് അറസ്റ്റില്‍, സിനിമാ നിര്‍മ്മാതാവ് കെപി. സിറാജുദ്ദീന് വിദേശത്ത് ഒളിവില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സ്വര്‍ണ്ണകടത്തു കേസില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്മാന് എഎ ഇബ്രാഹികുട്ടിയുടെ മകന് ഷാബിന് അറസ്റ്റില്‍. ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഷാബിന്.…
-
CULTURALKatha-KavithaKeralaNews
വിവാദത്തിന്റെ കയ്യൊപ്പുമായി ശിവശങ്കര്‍ ഐഎഎസിന്റെ ഞെട്ടിക്കുന്ന അനുഭവ കഥ പുസ്തക രൂപത്തില്‍, വെളിപ്പെടുത്തലുകള്‍ക്ക് കാതോര്‍ത്ത് കേരളം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: വിവാദത്തിന്റെ കയ്യൊപ്പുമായി സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ എം.ശിവശങ്കര്‍ ഐഎഎസിന്റെ ആത്മകഥ വരുന്നു. ‘അശ്വത്ഥാമാവ് വെറുമൊരു ആന’ എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കര്‍ പുസ്തകം…
-
ErnakulamLOCALPolice
നെടുമ്പാശ്ശേരി വിമാനതാവളത്തിൽ സ്വര്‍ണവേട്ട; മിക്സിയിലും സ്പീക്കറിലും കഷണങ്ങളാക്കിയാണ് കടത്താന്‍ ശ്രമിച്ചത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിദേശത്തുനിന്നും കടത്തിക്കൊണ്ടു വന്ന ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിലെടുതിട്ടുണ്ട്. ഖത്തറില്‍ നിന്നും ഖത്തര്‍ എയര്‍വേസ്…
-
Crime & CourtKeralaNewsPolicePolitics
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് എതിരായ സ്വപ്നയുടെ രഹസ്യമൊഴി പുറത്ത്; സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടു, ഷാര്‍ജാ ഭരണാധികാരിയുമായി ചര്‍ച്ച നടത്തിയെന്ന് മൊഴി
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്പീക്കര് പി. ശ്രീരാമകൃഷ്ണന് എതിരായ സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി പുറത്ത്. സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടു. മിഡില്‍ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു നീക്കം. ഇതിനായി സൗജന്യഭൂമി…