മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലും രണ്ട് പഞ്ചായത്തുകളിലുമായി നടന്ന ഉപതെരഞ്ഞെടുപ്പില് രണ്ടിടങ്ങളില് യുഡിഎഫും ഒരിടത്ത് എല്ഡിഎഫും വിജയിച്ചു. മൂവാറ്റുപുഴ നഗരസഭ 13-ാം വാര്ഡ് ഉപതെരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ത്ഥി മേരിക്കുട്ടി ചാക്കോ 65…
Election
-
-
പ്രത്യയശാസ്ത്രത്തിൽ നിന്നോ പാരമ്പര്യത്തിൽ നിന്നോ അല്ല, രാഷ്ട്രീയ സമ്പദ്വ്യവസ്ഥയിലെ പ്രതിസന്ധിയിൽ നിന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ പിറവി. എല്ലാ ചവറുകളെയും നീക്കി വൃത്തിയാക്കുന്ന ചൂലിന്റെ ചിഹ്നത്തില് വന്ന പാര്ട്ടിയെ മധ്യ…
-
ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വീണ്ടും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. പ്രതീക്ഷവച്ച പാർട്ടിയെ ഇത്തവണയും രാജ്യതലസ്ഥാനം പിന്തുണച്ചില്ല. ഒരു സീറ്റിലും ലീഡ് ചെയ്യാനാകാതെ വൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 1998 മുതൽ…
-
NationalPolitics
“നിങ്ങൾ തമ്മിൽ പോരടിക്കൂ!!!” കോൺഗ്രസ്സിനെയും ആം ആദ്മിയെയും ട്രോളി ജമ്മു കശ്മീർ മുഖ്യമന്ത്രി
ഡൽഹിയിൽ ബിജെപി ലീഡ് നേടിയതിന് പിന്നാലെ ഇന്ത്യാ സഖ്യത്തിനെതിരെ പ്രത്യേകിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കോൺഗ്രസ്സിനെയും ആം ആദ്മി പാർട്ടിയേയും വിമർശിച്ച് ട്രോളുമായി ജമ്മു കശ്മീർ ഒമർ…
-
ElectionLOCALPolitics
മൂവാറ്റുപുഴ നഗരസഭ13-ാം വാര്ഡ് എല്ഡിഎഫ് സ്ഥാനാര്ഥി റീന ഷെരീഫ് നാമനിര്ദ്ദേശ പത്രിക നല്കി.
മൂവാറ്റുപുഴ: ഉപതെരഞ്ഞെടുപ്പില് മത്സരിയ്ക്കുന്നതിന് മൂവാറ്റുപുഴ നഗരസഭ13-ാം വാര്ഡ് എല്ഡിഎഫ് സ്ഥാനാര്ഥി റീന ഷെരീഫ് നാമനിര്ദ്ദേശ പത്രിക നല്കി. റീന ഷെരീഫിനൊപ്പം എല് ഡി എഫ് നേതാക്കളായ പി എം ഇസ്മായില്,…
-
മൂവാറ്റുപുഴ : നഗരസഭ 13-ാം വാർഡിൽ 24ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി റീന ഷെരീഫ് മത്സരിക്കും. വാർഡിലെ സജീവ. കുടുംബശ്രീ പ്രവർത്തകയും കിഴക്കേക്കര മഹിളാ സമാജം ട്രഷററുമാണ്. വാർഡ്…
-
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് പത്താം വാര്ഡില് നടക്കുന്ന ഉപതെരഞ്ഞെടുപ്പില് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്ത്ഥിയായി സി പി ഐയിലെ സീന വര്ഗീസ് (സീന ബോസ് ) മത്സരിക്കും. നിലവില് സി.പി.ഐ.…
-
മുവാറ്റുപുഴ :നഗരസഭ 13 ആം വാര്ഡ് ഉപതിരഞ്ഞെടുപ്പില് മേരിക്കുട്ടി ചാക്കോയെ (ഷീബ) സ്ഥാനാര്ത്ഥിയായി യുഡിഫ് പ്രഖ്യാപിച്ചു. ഫെഡറല് ബാങ്ക് റിട്ടയേര്ഡ് ഉദ്യോഗസ്ഥയാണ് സ്ഥാനാര്ഥി. യോഗത്തില് കൊണ്ഗ്രെസ്സ് വാര്ഡ് പ്രസിഡന്റ് ഷാനു…
-
Kerala
കണ്ണൂർ സിപിഐഎം ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും; എം വി നികേഷ് കുമാറും കെ അനുശ്രീയും ജില്ലാ കമ്മിറ്റിയില്
സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പുതിയ ജില്ലാ കമ്മിറ്റിയെയും…
-
LOCALPolitics
പായിപ്രയില് വീണ്ടും അട്ടിമറി; വിജി പ്രഭാകരന് വൈസ് പ്രസിഡന്റ്, കോണ്ഗ്രസ് വിമത വിജയിച്ചത് ഇടതു പിന്തുണയോടെ
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തില് വീണ്ടും അട്ടിമറി. വൈസ് പ്രസിഡന്റായി എല്ഡിഎഫ് പിന്തുണയോടെ കോണ്ഗ്രസ് വിമത വിജി പ്രഭാകരന് തെരഞ്ഞെടുക്കപ്പെട്ടു. കോണ്ഗ്രസിലെ നെജി ഷാനവാസായിരുന്നു യുഡിഎഫ് സ്ഥാനാര്ത്ഥി. വിജിക്ക് 11ഉം നെജിക്ക്…