കാസര്‍കോട്: വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. കാസര്‍കോട് ചെന്നിക്കരയിലെ സത്യേന്ദ്രൻ്റെ മകന് അന്ദേവാണ് മരിച്ചത്. വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി ബോധരഹിതനായി കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് അപ്പോൾ തന്നെകാസര്കോട് ജനറല്‍…
DEATH
-
-
DeathDelhiPoliceWomen
രാത്രിയിൽ വീടിനുള്ളില്‍ മകളോടൊപ്പം കണ്ട കാമുകനെ കൊന്ന് റോഡില്‍ തളളി; സംഭവത്തിൽ പിതാവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: മകളുടെ കാമുകനെ കൊന്ന് വഴിയില്‍ ഉപേക്ഷിച്ച പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ബാഗ്പത് സ്വദേശിയായ 20 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കരാവല്‍ നഗറിലാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി…
-
DeathErnakulamLOCALPoliceWomen
മൂവാറ്റുപുഴയിൽ വീട്ടമ്മയെ ശുചിമുറിയില്‍ തീ പൊള്ളലേറ്റ് മരിച്ചനിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: മൂവാറ്റുപുഴയിൽ വീട്ടമ്മയെ ശുചിമുറിയില്‍ തീ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വാഴപ്പിള്ളി പാറക്കുളത്തിന് സമീപം കുടിയിരിക്കതോട്ടത്തില് കലേഷിൻ്റെ ഭാര്യ ഷൈല (45) ആണ് മരിച്ചത്. വീടിനുള്ളില്‍നിന്ന് തീ പടരുന്നത് ശ്രദ്ധയില്‍പെട്ട…
-
DeathErnakulamLOCALNewsPolice
കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥന് വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: സിവില്‍ പൊലീസ് ഓഫീസര്‍ തൂങ്ങിമരിച്ചനിലയില്‍. ചോറ്റാനിക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രദേവിനെയാണ് മരിച്ചത്. ചോറ്റാനിക്കരയിലെ വാടക വീട്ടില്‍ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമാണ്…
-
AccidentDeathEuropeGulfKottayam
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി റൊമാനിയയില്‍ മുങ്ങിമരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി റൊമാനിയയില്‍ മുങ്ങിമരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ (ചെറുകര) ദേവദത്താണ് മരിച്ചത്. 28 വയസായിരുന്നു. അദ്ധ്യാപക ദമ്പതികളായ പ്രദീപ് കുമാറിന്റെയും രേഖയുടേയും മകനാണ് ദേവദത്ത്. റൊമാനിയയിലെ…
-
തൃശൂര്‍: മില്‍മ ചെയര്മാന് പി എ ബാലന് അന്തരിച്ചു. 73 വയസായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: വാസന്തി ദേവി…
-
DeathLOCALNewsPoliticsThiruvananthapuram
സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാട്ടാക്കട ശശി അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാട്ടാക്കട ശശി അന്തരിച്ചു. 70 വയസായിരുന്നു. കൊവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കേരള സംസ്ഥാന…
-
DeathDistrict CollectorKeralaKozhikodeNewsPolitics
ജമ്മു കാശ്മീർ ഭികരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന് സുബേദാര്‍ ശ്രീജിത്തിന് നാടിൻ്റെ അന്ത്യാഞ്ജലി; കുടുംബ വീട്ടില്‍ മൃതദേഹം സംസ്കരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ജമ്മു കാശ്മീരിൽ ഭികരാക്രമണത്തിൽ വീരമൃത്യു വരിച്ച സുബേദാര്‍ എം ശ്രീജിത്തിൻ്റെ ഭൗതിക ശരീരം സംസ്കരിച്ചു. കൊയിലാണ്ടിയിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. രാവിലെ ഏഴ് മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു.…
-
DeathKannurLOCALPolice
കണ്ണൂരില്‍ അഗതിമന്ദിരത്തില്‍ ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: കണ്ണൂരില്‍ അഗതിമന്ദിരത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. അന്തേവാസിയായ പീതാംബരനാണ് മരിച്ചത്. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റയത്. ഒരേ മുറിയില്‍ താമസിക്കുന്നവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.…
-
AccidentDeathNationalNews
ബംഗ്ലാദേശിലെ ബഹുനില ഫാക്ടറിയില്‍ വന്‍തീപ്പിടിത്തം 52 മരണം, 50 ലേറെ പേര്‍ക്ക് പരിക്കേറ്റു; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ഫാക്ടറിയില്‍ വന്‍തീപ്പിടിത്തം. ചുരുങ്ങിയത് 52 പേരോളം വെന്തുമരിച്ചതായും 50 ഓളം പേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ശീതള പാനീയ കമ്പനി പ്രവര്‍ത്തിക്കുന്ന ആറ് നില…
