മൂവാറ്റുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ കൂടെ കടന്നു പോകുന്ന എന്‍.എച്ച്-85 (കൊച്ചി-തേനി ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍), തിരുവനന്തപുരം കൊട്ടാരക്കര കോട്ടയം അങ്കമാലി എം.സി റോഡിന് സമാന്തര ദേശിയപാത, കൊല്ലം-ഡിണ്ടിഗല്‍ ദേശീയ…
#DEAN KURIAKKOSE MP
-
-
ErnakulamIdukkiNews
മുവാറ്റുപുഴയില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കണം: അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴയില് പോസ്റ്റ് ഓഫീസിനോടനുബന്ധിച്ച് പാസ്പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം. പി കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീ സുബ്രഹ്മണ്യ ജയ ശങ്കര്‍ക്ക് നിവേദനം നല്കി. നിലവില്‍…
-
ErnakulamLOCAL
മുതിർന്ന മാധ്യമപ്രവർത്തകൻ നെൽസൺ പനയ്ക്കനെ ആദരിച്ച് ഡീൻ കുര്യാക്കോസ് എം.പി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ :കോവിഡ് വ്യാപന കാലഘട്ടത്തിൽ ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന് നിസ്തുല സേവനം നൽകിയ മുതിർന്ന മാധ്യമപ്രവർത്തകനും,സാമൂഹ്യ പ്രവർത്തകനുമായ നെൽസൺ പനയ്ക്കനെ ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ ആദരിച്ചു. കഴിഞ്ഞദിവസം…
-
മുവാറ്റുപുഴ- കോവിഡ് പോസറ്റീവ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വാഹന സര്‍വീസ് ഒരുക്കി നല്‍കുകയാണ് യൂത്ത് കോണ്‍ഗ്രസ്, ടെസ്റ്റിനും മരുന്നിനുമായി രോഗികളള്‍ക്ക് ആശുപത്രിയില്‍ പോയി വരുന്നതിനായിട്ടാണ് സൗജന്യ വാഹന സര്‍വീസ് നല്‍കുക.…
-
CareerEducationKeralaNationalNewsWinner
ഡീന്‍ കുര്യാക്കോസ് എം പി ഇടപെട്ടു, നാഷണല്‍ ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലത്തിലെ അപാകത പരിഹരിച്ചു.
മൂവാറ്റുപുഴ: ഡീന്‍ കുര്യാക്കോസ് എം പി ഇടപെട്ടു നാഷണല്‍ ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലത്തിലെ അപാകത പരിഹരിച്ചു.കേന്ദ്ര വിദ്യാഭ്യാസവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ്ങ് സുപ്രീം…
-
EducationKeralaNews
റെഗുലര്‍ ക്ലാസ്സ് തുടങ്ങുന്നത് വരെ സ്വകാര്യസ്കൂളുകളില്‍ മറ്റ് സ്പെഷ്യല്‍ ഫീസുകള്‍ ഒഴിവാക്കി ടേം ഫീസില്‍ ഇളവ് വരുത്തണം; മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ റെഗുലര്‍ ക്ലാസ്സ് തുടങ്ങുന്നത് വരെ സ്വകാര്യസ്കൂളുകള്‍ മറ്റ് സ്പെഷ്യല്‍ ഫീസുകള്‍ ഒഴിവാക്കി ടേം ഫീസില്‍ ഇളവ് വരുത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിര…
-
HealthLOCAL
മെഡിക്കൽ കോളേജ് ക്യാന്റീന് 45 ലക്ഷം രൂപ എം.പി.ഫണ്ട് അനുവദിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിന് ക്യാൻറീൻ നിർമ്മിക്കുന്നതിന് 45 ലക്ഷം രൂപ ഡീൻ കുര്യാക്കോസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചു. ഇടുക്കിയിൽ മെഡിക്കൽ കോളേജ് നിർമ്മാണ പ്രവർത്തനങ്ങൾ…
-
KeralaPolitics
പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്ത സിപിഎം നടപടി തനി കാടത്തം :ഡീന്‍ കുര്യാക്കോസ് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴ: വെഞ്ഞാറമൂട്ടില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊലപാതകം നടന്നതിന്റെ മറവില്‍ തൊടുപുഴയിലും കട്ടപ്പനയിലും കോണ്‍ഗ്രസ് ഓഫീസ് എറിഞ്ഞ തകര്‍ത്തത് സി പി എമ്മിന്റെ വികൃതമുഖം വെളിവാക്കുന്ന സംഭവം എന്ന്…
-
AgricultureKerala
പൈനാപ്പിള്‍ കൃഷിക്കാരന്റെ ദാരുണ അന്ത്യം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണം – ഡീന്‍ കുര്യാക്കോസ് എം.പി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ പൈനാപ്പിള്‍ കൃഷിക്കാരന്റെ ദാരുണമായ ആത്മഹത്യ ദുരിതമനുഭവിക്കുന്ന കൃഷിക്കാരുടെ പ്രതീകമാണെന്നും, സര്‍ക്കാരുകളുടെ കണ്ണുതുറക്കണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ വില തകര്‍ച്ചയില്‍…
-
Be PositiveKerala
ലൈഫ് മിഷൻ പദ്ധതിയുടെ അപേക്ഷാ തീയതി നീട്ടി നൽകണം: ഡീൻ കുര്യാക്കോസ് എം.പി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയും മണ്ണിടിച്ചിലും മൂലം വൈദ്യുതി-ഗതാഗത-ഇൻറർനെറ്റ് തടസ്സങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലൈഫ് മിഷൻ പദ്ധതിയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 15 വരെ…
