മൂവാറ്റുപുഴ :കോവിഡ് വ്യാപന കാലഘട്ടത്തിൽ ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന് നിസ്തുല സേവനം നൽകിയ മുതിർന്ന മാധ്യമപ്രവർത്തകനും,സാമൂഹ്യ പ്രവർത്തകനുമായ നെൽസൺ പനയ്ക്കനെ ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ ആദരിച്ചു. കഴിഞ്ഞദിവസം ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് മൂവാറ്റുപുഴ ഓഫീസിൽ ചേർന്ന യോഗത്തിലാണ് നെൽസൻ പനക്കനെ പൊന്നാടയണിയിച്ച് മോമെന്റോ നൽകി എംപി ആദരിച്ചത്.
മുതിർന്ന മാധ്യമപ്രവർത്തകൻ നെൽസൺ പനയ്ക്കനെ ആദരിച്ച് ഡീൻ കുര്യാക്കോസ് എം.പി.
by രാഷ്ട്രദീപം
by രാഷ്ട്രദീപം

