തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡിസി രവിയുടെ മൊഴി പൊലീസ് എടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകളിൽ വിശദീകരണവുമായി ഡിസി ബുക്സ് രംഗത്ത്. കരാര്‍ ഇല്ലെന്ന് മൊഴി നൽകിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍…
#DC BOOKS
-
-
KeralaPolitics
ആത്മകഥയിലെ ഉള്ളടക്കം തള്ളി ഇ.പി ജയരാജന്, പുറത്ത് വന്നത് പൂര്‍ണമായും വ്യാജം, പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്സിനെ ഏല്‍പ്പിച്ചിട്ടില്ല;ഇപി,
കണ്ണൂര്‍: :പുറത്തുവന്ന ആത്മകഥയിലെ ഉള്ളടക്കം തള്ളി ഇപി ജയരാജന്. ആത്മകഥയിലെ ചില വിവരങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണ്. പുറത്ത് വന്നത് പൂര്‍ണമായും വ്യാജമാണ്. പല കാര്യങ്ങളും പുസ്തകത്തിലില്ലാത്തതാണ്. ആത്മകഥ അച്ചടിക്കാന്‍…
-
ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നീട്ടി ഡി സി ബുക്സ്. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക്…
-
ElectionKeralaLOCALPolitics
തെരഞ്ഞടുപ്പ് ദിനത്തില്‍ സിപിഎമ്മിനെ വെട്ടിലാക്കി ഇപിയുടെ കട്ടന്‍ ചായയും പരിപ്പുവടയും, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം, പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്നും ആത്മകഥയില്‍ ഇപി ജയരാജയന്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: തന്റെ ഭാഗം കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജന്. തെരഞ്ഞടുപ്പ് ദിനത്തില്‍ സിപിഎമ്മിനെ വെട്ടിലാക്കി ഇപിയുടെ കട്ടന്‍ ചായയും പരിപ്പുവടയും ഒരു…
-
BusinessCULTURALKatha-KavithaKeralaNews
ജോണ്‍ കുര്യാക്കോസിന്റെ ജീവചരിത്ര പുസ്തക പ്രകാശനവും ഡെന്റ് കെയര്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനവും ഞായറാഴ്ച നടക്കും, മൂവാറ്റുപുഴ നക്ഷത്ര കണ്വെന്ഷന് സെന്ററില്‍ ഡോ. ശശി തരൂര്‍ എം.പി. ഉദ്ഘാടനം നിര്‍വഹിക്കും.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : ഏഷ്യയിലെ ഏറ്റവും പ്രസിദ്ധമായ ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോണ്കുര്യാക്കോസിന്റെ ്ജീവ ചരിത്ര പുസ്തക പ്രകാശനവും ഡെന്റ് കെയര്‍ ഫൗണ്ടേഷന് ഉദ്ഘാടനവും ഇന്ന്…
-
Crime & CourtKeralaReligious
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റൈ പുസ്തകത്തിന്റെ പ്രകാശനം തടയാന്‍ ഹര്‍ജി
കൊച്ചി : സിസ്റ്റര്‍ ലൂസി എഴുതി ഡി .സി ബുക്സ് പ്രസിദ്ധീകരിച്ച ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന ആത്മകഥക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തു .ആത്മകഥയുടെ പ്രകാശനം തടയണമെന്നാണ് അഡ്വ .മഞ്ജു ജോസഫ്മുഖേന…
