മാവോയിസ്റ്റുകളുമായുളള ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലണമെന്ന സമീപനം ശരിയല്ലെന്ന് കാനം പറഞ്ഞു. വെടിവച്ചു കൊന്നിട്ട് മാവോയിസ്റ്റുകളെ അവസാനിപ്പിക്കാം എന്നു കരുതുന്നില്ലെന്നും കാനം…
#CPI
-
-
KeralaNewsPolitics
കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ബിനീഷിനെതിരെയുള്ളത് ലഹരിമരുന്ന് കേസ് അല്ല; അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും കാനം രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കഴിഞ്ഞ ദിവസങ്ങളിലായി ഈ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ ഇത് ശരി വെക്കുന്നതാണ്.…
-
KeralaNewsPolitics
ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം; വ്യാഴാഴ്ച എല്‍ഡിഎഫ് യോഗം ചേരും; നേരിട്ട് ഘടകക്ഷിയാക്കണമെന്ന് സിപിഎം, പതിവ് തെറ്റിക്കാന്‍ സിപിഐ തയാറാണോയെന്നത് ഉറ്റുനോക്കി ജോസ് വിഭാഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം അടുത്തയാഴ്ച അവസാനം ഉണ്ടാകും. ഇത് സംബന്ധിച്ച് വ്യാഴാഴ്ച എല്‍ഡിഎഫ് യോഗം ചേരാന്‍ സിപിഐഎം, സിപിഐ ഉഭയ കക്ഷി ചര്‍ച്ചയില്‍ ധാരണയായി. ജോസ്…
-
BirthdayKeralaNationalNewsWorld
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവിക്ക് ഇന്ന് 100; രൂപീകരണ വാര്‍ഷികം : അര ലക്ഷം കേന്ദ്രങ്ങളില്‍ പതാക ഉയര്‍ന്നു; ആ ചരിത്രയാത്രകളിങ്ങനെ
by വൈ.അന്‍സാരിby വൈ.അന്സാരികമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം സിപിഐ എം നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു. സംസ്ഥാനത്തുടനീളം ശനിയാഴ്ച അര ലക്ഷത്തിലേറെ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി. ബ്രാഞ്ച്, വാര്‍ഡ്…
-
KeralaNewsPoliticsPolitrics
കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണ വാര്‍ഷികം : അര ലക്ഷം കേന്ദ്രങ്ങളില്‍ പതാക ഉയര്‍ന്നു; ആ ചരിത്രയാത്രകളിങ്ങനെ
കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം സിപിഐ എം നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു. സംസ്ഥാനത്തുടനീളം ശനിയാഴ്ച അര ലക്ഷത്തിലേറെ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി. ബ്രാഞ്ച്, വാര്‍ഡ്…
-
KeralaNewsPoliticsPolitrics
സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളവും നല്കുന്നു; തുറന്നടിച്ച് സിപിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് സിപിഐ. സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളവും നല്‍കുന്നുവെന്ന് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.…
-
KeralaNewsPolitics
സെക്രട്ടറിമാര്‍ക്ക് മന്ത്രിമാരുടേതിന് തുല്യമായ അധികാരം, നീക്കം വിവാദത്തില്‍: എതിര്‍പ്പുയര്‍ത്തി സിപിഐ; മുഖ്യമന്ത്രി അധികാരം പിടിച്ചെടുക്കുന്നെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്കുന്ന തരത്തില്‍ ഭരണ നടപടിക്രമങ്ങള്‍ മാറ്റം വരുത്താനുള്ള നീക്കം വിവാദത്തില്‍. സെക്രട്ടറിമാര്‍ക്ക് മന്ത്രിമാരുടേതിന് തുല്യമായ അധികാരം നല്കുന്നതില് സിപിഐയ്ക്ക് അതൃപ്തിയുണ്ട്. ഓണ്‍ലൈന്‍ മന്ത്രിസഭകള്‍…
-
KeralaNewsPolitics
ജോസിനെ മുന്നണിയിലെടുത്തിട്ട് കാര്യമായ പ്രയോജനമില്ല, വലിയ അത്ഭുതമൊന്നും ഉണ്ടാകില്ല; അണികളില്‍ തന്നെ അഭിപ്രായ വിത്യാസം; എതിര്‍പ്പുമായി വീണ്ടും സിപിഐ രംഗത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലെടുക്കുന്നതില്‍ പരസ്യമായി അതൃപ്തി പ്രകടമാക്കി സിപിഐ കോട്ടയം ജില്ലാ നേതൃത്വം. ജോസ് കെ മാണി മുന്നണിയില്‍ വരുന്നത് കൊണ്ട് കാര്യമായ ഒരു…
-
NationalNewsPolitics
ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം: സിപിഐ ദേശീയ തലത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഉത്തര്പ്രദേശില് ജാതി കോമരങ്ങളുടെ അക്രമത്തിനും ബലാത്സംഘത്തിനും ഇരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെടാന്‍ ഇടയായ സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ ദേശീയ തലത്തില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍…
-
KeralaNewsPolitics
ജോസിനെ മുന്നണിയിലെടുക്കാം; യുഡിഎഫിനെ തള്ളിപ്പറയണം, നിലപാടില്‍ നിന്ന് പിന്നോട്ട് പോയി സിപിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംജോസ് കെ. മാണിയെ മുന്നണിയില്‍ എടുക്കേണ്ടെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോയി സി.പി.ഐ. യു.ഡി.എഫിനെ തള്ളിപ്പറഞ്ഞും ബി.ജെ.പി പോലുള്ള ഉള്ള വര്‍ഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വന്നാല്‍ ജോസ്…
