മൂവാറ്റുപുഴ: ഇടവേളയ്ക്കുശേഷം വീണ്ടും സിപിഐയില്‍ പൊട്ടിതെറി. സംസ്ഥാന നേതൃത്വത്തിനെതിരെ ദേശിയ നേതൃത്വത്തിന് പരാതി പ്രളയം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ ദേശിയ ജനറല്‍ സെക്രട്ടറിയെ മുന്‍ നിര്‍ത്തി കെ.ഇസ്മയില്‍ പക്ഷം പരാതിയുമായി…
#CPI
-
-
LOCALPathanamthittaPoliticsWomen
സ്ത്രീകള്‍ക്ക് ഭരണപങ്കാളിത്തത്തിലടക്കം സംവരണ അനുപാതം വര്‍ദ്ധിപ്പിക്കണമെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന്
by NEWS DESK 3by NEWS DESK 3തിരുവല്ല: സ്ത്രീകള്‍ക്ക് ഭരണപങ്കാളിത്തത്തിലടക്കം സംവരണ അനുപാതം വര്‍ദ്ധിപ്പിക്കണമെന്ന് സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന് . മഹിളാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല കെ.എസ്.ആര്.ടി.സി കോര്‍ണറില്‍…
-
KeralaNewsPoliticsReligious
കേരള സമൂഹത്തെ വിഭജിക്കാന്‍ മതമേലധ്യക്ഷന്മാര് ശ്രമിക്കരുതെന്ന് കാനം രാജേന്ദ്രന്. ഡി രാജയുടെ നിലപാടിനെയും തള്ളി. കേരള കോണ്‍ഗ്രസിന്റെ വരവ് എല്‍ഡിഎഫിന് നേട്ടമുണ്ടാക്കിയില്ല
by NEWS DESK 3by NEWS DESK 3കേരള സമൂഹത്തെ വിഭജിക്കാന്‍ മതമേലധ്യക്ഷന്മാര് ശ്രമിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പാലാ ബിഷപ്പിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിന്റെ വരവ് എല്‍ഡിഎഫില്‍ വിചാരിച്ച നേട്ടമുണ്ടാക്കിയില്ലെന്നും അദ്ദേഹം…
-
KeralaNewsPolitics
പൊലീസിനെതിരായ ആനി രാജയുടെ പരാമര്‍ശം: സിപിഐയില്‍ അതൃപ്തി
by NEWS DESK 3by NEWS DESK 3കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച ആനി രാജയുടെ പരാമര്‍ശത്തില്‍ സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പ്. പരാമര്‍ശം തെറ്റെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം. ഇത് സംബന്ധിച്ച് സി.പി.ഐ. സംസ്ഥാന നേതൃത്വം ദേശീയ…
-
ErnakulamHealthLOCALNewsPolitics
പായിപ്ര പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അപാകതക്ക് എതിരെയും വാക്സിന് വിതരണത്തിലെ രാഷ്ട്രീയ വല്‍ക്കരണത്തിനെതിരെയും സിപിഐ പ്രതിഷേധിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പഞ്ചായത്തായ പായിപ്ര ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അപാകതക്കും, വാക്സിന് വിതരണത്തിലെ രാഷ്ട്രീയ വല്‍ക്കരണത്തിനുമെതിരെ തൃക്കളത്തൂര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിപിഐ പ്രതിഷേധ…
-
KeralaNewsPolitics
മുട്ടില്‍മരം മുറി: സിപിഎം ഒറ്റപ്പെടുത്തി; പ്രചാരണങ്ങള്‍ക്ക് മൗനാനുവാദം നല്കി; വിവാദങ്ങളെ പ്രതിരോധിച്ചില്ലെന്നും സിപിഐ
by NEWS DESK 3by NEWS DESK 3മുട്ടില്‍മരം മുറിയില്‍ പാര്‍ട്ടിയെ സിപിഎം കുരുക്കിലാക്കിയെന്ന വികാരത്തില്‍ സിപിഐ. മുഖ്യമന്ത്രിയുടെ അനുമതിയോടെ ഉത്തരവിറങ്ങിയിട്ടും സിപിഐയേയും മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെയും പ്രതിക്കൂട്ടിലാക്കുന്നതിലുള്ള അതൃപ്തി സിപിഐ സിപിഎമ്മിനെ അറിയിച്ചു. ഈ അമര്‍ഷത്തെ…
-
ErnakulamLOCAL
ഇന്ധന വില വര്‍ദ്ധനവ്, ഐക്യട്രേഡ് യൂണിയന് സമരസമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ 30 കേന്ദ്രങ്ങളില്‍ ചക്രസ്തംഭന സമരം നടത്തി.
മൂവാറ്റുപുഴ: തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഐക്യട്രേഡ് യൂണിയന് സമരസമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ 30 കേന്ദ്രങ്ങളില്‍ ചക്ര സ്തംഭന സമരം നടത്തി. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് സിഐടിയു ജില്ലാ…
-
CourtKeralaNews
കെ പി ജയചന്ദ്രന് അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍, ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ് സംസ്ഥാന പസിഡന്റാണ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ പുതിയ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആയി അഡ്വ. കെ പി ജയചന്ദ്രന് നിയമിതനായി. കഴിഞ്ഞ 36 വര്‍ഷങ്ങളായി കേരള ഹൈക്കോടതിയിലും തിരുവനന്തപുരത്തും സജീവമായി പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ അഭിഭാഷകനാണ്.…
-
Politics
നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന്; ചിറ്റയം ഗോപകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
by NEWS DESK 3by NEWS DESK 3നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. ഇടതു മുന്നണിയില്‍ സിപിഐയുടെ അംഗവും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറാണ് മത്സരിക്കുക. നിലവില്‍ നിയമസഭയില്‍ 99 അംഗങ്ങളാണ് ഇടതു പക്ഷത്തുള്ളത്.…
-
Be PositiveErnakulamNiyamasabhaPolitics
റവന്യൂ വകുപ്പ് മന്ത്രിയായി കെ.രാജന്, മരുമകന്റെ മന്ത്രിസ്ഥാനത്തില്‍ ആഹ്ലാദ നിറവില്‍ തൃക്കളത്തൂര്‍ ഗ്രാമം
മൂവാറ്റുപുഴ: കെ.രാജന് കേരളത്തിന്റെ റവന്യൂ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂര്‍ ഗ്രാമവും ആഹ്ലാദ നിറവിലാണ്. തൃക്കളത്തൂരിന്റെ മരുമകന് കെ.രാജന്റെ സത്യപ്രതിജ്ഞ ടി.വിയില്‍ കണ്ട് ആഹ്ലാദം പങ്കിടുകയായിരുന്നു…
