ചെന്നൈ: മുത്തശ്ശനെയും മുത്തശ്ശിയെയും ജൂസില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയ കേസില്‍ ചെറുമകന് അറസ്റ്റില്‍. തമിഴ്നാട് പില്ലൂര് സ്വദേശി അരുണ്‍ ശക്തിയാണ് പിടിയിലായത്. കളവു അറുമുഖന്, ഭാര്യ മണി കളവു…
Chennai
-
-
NationalNews
ചെന്നൈ- കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ്; പരീക്ഷണയോട്ടം വിജയകരം, അഞ്ച് മണിക്കൂറും 38 മിനിറ്റും കൊണ്ട് ട്രെയിന്‍ കോയമ്പത്തൂരിലെത്തിയെന്ന് റെയില്‍വേ, നാലുസ്റ്റോപ്പുകള് മാത്രം
ചെന്നൈ: ചെന്നൈ- കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയായി. അഞ്ച് മണിക്കൂറും 38 മിനിറ്റും കൊണ്ട് ട്രെയിന്‍ കോയമ്പത്തൂരിലെത്തിയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 5.40നാണ്…
-
KeralaNationalNewsPolitics
ദ്രാവിഡ മാതൃക രാജ്യം മുഴുവന്‍ വ്യാപിപ്പിക്കണമെന്ന് എം കെ സ്റ്റാലിന്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കണം, നവംബറില്‍ ലീഗ് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ക്കുന്ന മഹാസമ്മേളനത്തിലും പങ്കെടുക്കും.
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. 2024 അവരെ പാഠം പഠിപ്പിക്കും. രാജ്യത്ത് നിരപരാധികളായ മുസ്ലിംകളെ പത്തും ഇരുപതും…
-
KeralaNationalNewsPolitics
എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ 75 വിവാഹങ്ങള്‍; മുസ്ലീം ലീഗിന്റെ ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി, വെളളിയാഴ്ച നടക്കുന്ന പൊതുസമ്മേളനം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉദ്ഘാടനം ചെയ്യും.
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: മുസ്ലീം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ആരംഭത്തിന്റെ ഭാഗമായി ചെന്നൈയില്‍ സംഘടിപ്പിച്ച സമൂഹ വിവാഹ പരിപാടിയില്‍ 75 വിവാഹങ്ങള്‍ നടന്നു. പാര്‍ട്ടി രൂപീകൃതമായ ചെന്നൈയില്‍ കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍…
-
KeralaNationalNewsPolitics
ചരിത്രം രചിക്കാന്‍ ചെന്നൈ; മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയില്‍ പ്രതിനിധി സമ്മേളനം ഇന്ന് 1750 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
by രാഷ്ട്രദീപംby രാഷ്ട്രദീപംമുസ്ലീം ലീഗിന്റെ പുതുമുന്നേറ്റത്തിന്ന് ചെന്നൈ ഒരുങ്ങി. ഏഴര പതിറ്റാണ്ടിന്റെ സ്മരണ പുതുക്കി ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുബോള്‍ മുസ്ലിം ലീഗ് ഉണ്ടാക്കിയ മുന്നേറ്റവും ന്യൂനപക്ഷ ങ്ങളുടെ…
-
AccidentDeathEducationKeralaKollamNationalNews
ഫോണില്‍ സംസാരിച്ച് ട്രാക്ക് മുറിച്ച് കടന്നു; തമിഴ്നാട്ടില്‍ കൊല്ലത്തെ സൈക്കോളജി വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: തമിഴ്നാട്ടില്‍ ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം സ്വദേശിനിയായ നിഖിത(19)യാണ് മരിച്ചത്. താംബരം എംസിസി കോളേജിലെ ഒന്നാം വര്‍ഷ ബി എസ് സി…
-
MetroNationalNews
കോടതി പറഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ല; മനംമടുത്ത് സ്റ്റേഷനിലെത്തി കര്ഷകന് ജീവനൊടുക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: പൊലീസ് സ്റ്റേഷനിലെത്തിയ കര്ഷകന് വിഷം കഴിച്ച് ജീവനൊടുക്കി. തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലെ അമ്മനാകൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. നിലക്കോട്ട സ്വദേശിയായ പണ്ടി എന്ന 55 കാരനാണ്…
-
Crime & CourtMetroNationalNewsPolice
ആണ്‍സുഹൃത്തിന്റെ മുന്നില്‍ വെച്ച് 19കാരിയെ കത്തിചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു; അഞ്ച് പേര് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: കാഞ്ചീപുരത്ത് 19 കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ മുന്നില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു. മുഖംമൂടി ധരിച്ച അഞ്ച് പേര് കത്തി ചൂണ്ടി കാമുകന്റെ മുന്നില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ്…
-
MetroNationalNews
മാന്‍ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തമിഴ്നാട് തീരം തൊടും, കേരളത്തില്‍ ഇന്നും നാളെയും മഴക്ക് സാധ്യത; 13 ജില്ലകളില്‍ റെഡ് അലര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംമാന്ഡസ് ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടിലെ കാരക്കലിന് സമീപം തീരംതൊടും. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. വടക്കന്‍…
-
Crime & CourtMetroNationalNewsPolice
കോയമ്പത്തൂരില്‍ നടന്നത് ചാവേര്‍ ആക്രമണമെന്ന് സൂചന; കനത്ത സുരക്ഷാ വലയത്തില്‍ നഗരം, അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും പ്രദേശത്തേക്ക് പുറത്തു നിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയാനും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര് പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണമാണെന്ന് സൂചന. 23ന് പുലര്‍ച്ചെയാണ് ടൗണ്‍ ഹാളിന് സമീപം സ്ഫോടനം നടന്നത്. നഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപമായിരുന്നു സ്ഫോടനം.…
