ലണ്ടന്‍ മലയാളി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് കാരൂര്‍ സോമന് (സാഹിത്യം) മിനി സുരേഷ് (കഥ) എന്നിവര്‍ തെരഞ്ഞെടുക്കപ്പട്ടു. 25000 രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. 13ന് 4 മണിക്ക് സാംസ്കാരിക…
#Award
-
-
CULTURALKatha-KavithaKeralaNationalNews
ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യപുരസ്കാരമായ പരാഗ് ബിഗ് ലിറ്റില്‍ ബുക്ക് പ്രൈസ് പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ.എസ്.ശിവദാസിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യപുരസ്കാരമായ പരാഗ് ബിഗ് ലിറ്റില്‍ ബുക്ക് പ്രൈസ് പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ.എസ്.ശിവദാസിന് .അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. ഓരോ വര്‍ഷവും ഓരോ ഭാരതീയ ഭാഷകള്‍ക്കാണ് അവാര്‍ഡ്.…
-
CULTURALErnakulamKatha-Kavitha
യുവ കവികളുടെ കവിതാസമാഹാരങ്ങളുടെ സമര്‍പ്പണവും സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവിന് സ്വീകരണവും നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി നരപ്പ് സ്വദേശിയും പ്രിയ കവിയും ഈസ്റ്റ് വാഴപ്പിള്ളി പീപ്പിള്‍സ് ലൈബ്രറിയുടെ മുന്‍ പ്രസിഡന്റായ താജുദ്ദീന് മൗലവിയുടെ മകനുമായ അസ്ലം തൈപ്പറമ്പിലിന്റെ ‘തിരസ്കൃതന്റെ കയ്യക്ഷരം’എന്ന കവിതാസമാഹാരവും കോട്ടക്കല്‍…
-
EducationWinner
സംസ്ഥാന സര്‍ക്കാരിന്റെ സഹചാരി അവാര്‍ഡ് രാമമംഗലം ഹൈസ്കൂള്‍ എസ് പി സി ക്ക് ലഭിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംരാമമംഗലം: സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ സഹചാരി അവാര്‍ഡ് രാമമംഗലം ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് ലഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന ജില്ലാതല അവാര്‍ഡാണിത്. അന്താരാഷ്ട്ര…
-
Be PositiveErnakulam
ജെ സി ഐ ഗ്രാമ സ്വരാജ് അവാര്‍ഡ് കൂവപ്പടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ : ജെസി ഐ മൂവാറ്റുപുഴ ടൗണ്‍ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ മികച്ച ഗ്രാമീണ സഹകരണ ബാങ്ക് പ്രസിഡന്റിനുള്ള ജെ സി ഐ ഗ്രാമ സ്വരാജ് അവാര്‍ഡിന് കൂവപ്പടി സര്‍വീസ് സഹകരണ…
-
KeralaNationalNewsSportsSuccess Story
ഹോക്കി ഇതിഹാസം കേരളത്തിന്റെ പി ആര് ശ്രീജേഷിന് പരമോന്നത സ്പോര്‍ട്സ് ബഹുമതിയായ ഖേല്‍രത്ന നല്കി രാജ്യത്തിന്റെ ആദരം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയുടെ പരമോന്നത സ്പോര്‍ട്സ് ബഹുമതിയായ ഖേല്‍രത്ന നല്കി ഹോക്കി ഇതിഹാസം കേരളത്തിന്റെ പി ആര് ശ്രീജേഷിന് രാജ്യത്തിന്റെ ആദരം. ശ്രീജേഷ് അടക്കം 12 താരങ്ങള്‍ക്കാണ് പരമോന്നത കായിക പുരസ്കാരമായ ഖേല്‍രത്നക്ക്…
-
ErnakulamLOCAL
എസ്.എസ്.എല്‍.സി, പ്ലസ്ടു: ഉന്നത വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവണ്മെന്റ്സെര്വന്റ്സ്സഹകരണ സംഘത്തിലെ അംഗങ്ങളുടെ കുട്ടികളില്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ്നേടിയകുട്ടികള്ക്ക്ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു. മുവാറ്റുപുഴഅര്ബന്ബാങ്ക്ഓഡിറ്റോറിയത്തില്നടന്നചടങ്ങില്കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍…
-
Be PositiveKeralaNews
മികച്ച നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡ് കേരളത്തിന് ; മന്ത്രി ആന്റണി രാജു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള ‘സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം’ അവാര്‍ഡ് കേരളത്തിന് ലഭിച്ചെന്ന് മന്ത്രി ആന്റണി രാജു…
-
CinemaEntertainmentIndian CinemaKeralaNationalNews
നാലാമത് സത്യജിത് റേ പുരസ്കാരം തെലുങ്കു ഹിന്ദി സംവിധായകന് ബി. ഗോപാല്‍ ഏറ്റുവാങ്ങി.
by രാഷ്ട്രദീപംby രാഷ്ട്രദീപംസത്യജിത് റേ ഫിലിം സൊസൈറ്റി കേരള നല്കുന്ന നാലാമത് സത്യജിത് റേ പുരസ്കാരം തെലുങ്കു ഹിന്ദി സംവിധായകന് ബി. ഗോപാല്‍ ഏറ്റുവാങ്ങി. തെലുങ്കനാ,ഹൈദരാബാദ് രവീന്ദ്രഭാരതി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വര്നാഭാമായ…
-
GulfKeralaNewsPravasiSuccess Story
കുവൈറ്റ് സേവാദര്‍ശന്‍ പുരസ്ക്കാരം പി. ശ്രീകുമാറിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ സേവാദര്‍ശന്റെ ”കര്‍മ്മയോഗി പുരസ്കാരം” എഴുത്തുകാരനും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ പി.ശ്രീകുമാറിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.…
