ഇടുക്കി : രാത്രികാല പെട്രോളിംഗിനിടെ എസ്.ഐക്ക് മർദനമേറ്റു. കുമളി ടൗണിന് സമീപം ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രികാല പെട്രോളിംഗിലുണ്ടായിരുന്ന എസ്.ഐ യും സംഘവും റോസപ്പൂക്കണ്ടത്ത് എത്തിയത്.