1. Home
  2. #Attack

Tag: #Attack

വി​ദേ​ശ​ത്തു​ള്ള ഭ​ര്‍​ത്താ​വ് പ​ണം അ​യ​ച്ചി​ല്ല; കു​ട്ടി​ക​ളെ മ​ര്‍​ദി​ച്ച്‌ അ​മ്മ

വി​ദേ​ശ​ത്തു​ള്ള ഭ​ര്‍​ത്താ​വ് പ​ണം അ​യ​ച്ചി​ല്ല; കു​ട്ടി​ക​ളെ മ​ര്‍​ദി​ച്ച്‌ അ​മ്മ

അ​ണ​ക്ക​ര: വി​ദേ​ശ​ത്തു​ള്ള ഭ​ര്‍​ത്താ​വ് ചെ​ല​വി​ന് പ​ണം അ​യ​ക്കാ​റി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​മ്മ കു​ട്ടി​ക​ളെ മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ​യും അ​സ​ഭ്യം പ​റ​യു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ഇ​ടു​ക്കി അ​ണ​ക്ക​ര​യി​ലാ​ണ് സം​ഭ​വം.  സം​ഭ​വ​ത്തി​ല്‍ ചൈ​ല്‍​ഡ് ലൈ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​ക​ളെ അ​മ്മ മാ​ന​സിക​മാ​യി പീ​ഡി​പ്പി​ച്ചു, മ​ര്‍​ദി​ച്ചോ എ​ന്നും സം​ശ​യി​ക്കു​ന്നു. ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കിയതായി…

Read More
കലാപ ബാധിത മേഖലളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡൽഹി പൊലീസ്

കലാപ ബാധിത മേഖലളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡൽഹി പൊലീസ്

ദില്ലി: ജനങ്ങൾ സമാധാനം പാലിക്കണമെന്നും അക്രമ സംഭവങ്ങൾ ഒഴിക്കണമെന്നും ദില്ലി പൊലീസ്. കലാപ ബാധിത മേഖലളിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് പറയുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികൾ വീക്ഷിക്കുന്നുണ്ട്. കലാപം പടര്‍ന്ന് പിടിച്ച ഇടങ്ങളിലെല്ലാം 144 പ്രഖ്യാപിച്ചു. 130 സാധാരണക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമങ്ങൾക്കിടെ പരിക്കേറ്റ 56 പൊലീസുകാർ ഉണ്ടെന്നും…

Read More
ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തുന്നതിനു മണിക്കൂറുകള്‍മുമ്ബ് പൗരത്വനിയമഭേദഗതിയുടെ പേരില്‍ ഡല്‍ഹിയില്‍ വന്‍സംഘര്‍ഷം. ഏറ്റുമുട്ടലില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരി എ.സി.പി. ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും (42) നാട്ടുകാരനായ ഫര്‍ഖന്‍ അന്‍സാരിയും (32) ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ശാഹ്ദ്ര ഡി.സി.പി. അമിത് ശര്‍മയുള്‍പ്പെടെ അന്പതോളംപേര്‍ക്കു…

Read More
ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം: പോ​ലീ​സു​കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു; പ​ത്തി​ട​ങ്ങ​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ

ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം: പോ​ലീ​സു​കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു; പ​ത്തി​ട​ങ്ങ​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. ഭ​ജ​ന്‍​പു​ര, മൗ​ജ്പു​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഘ​ര്‍​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ക​ല്ലേ​റി​ല്‍ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു. ഹെ​ഡ്‌ കോ​ണ്‍​സ്റ്റ​ബി​ളാ​യ ര​ത്ത​ന്‍​ലാ​ലാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ, വ​ട​ക്ക്കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ പ​ത്തി​ട​ങ്ങ​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. വ​ള​രെ ദുഃ​ഖ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്…

Read More
ക​ന​യ്യ​കു​മാ​റി​നു നേ​രെ വീ​ണ്ടും ക​ല്ലേ​റ്; ര​ണ്ടാ​ഴ്ച​യ്ക്കി​ടെ എ​ട്ടാം ആ​ക്ര​മ​ണം

ക​ന​യ്യ​കു​മാ​റി​നു നേ​രെ വീ​ണ്ടും ക​ല്ലേ​റ്; ര​ണ്ടാ​ഴ്ച​യ്ക്കി​ടെ എ​ട്ടാം ആ​ക്ര​മ​ണം

പാ​റ്റ്ന: ഇ​ട​തു നേ​താ​വ് ക​ന​യ്യ​കു​മാ​റി​നു നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു വെ​ള്ളി​യാ​ഴ്ച ബ​ക്സ​റി​ല്‍​നി​ന്ന് അ​റ​യി​ലേ​ക്കു യാ​ത്ര ചെ​യ്യ​വെ​യാ​ണു ക​ന​യ്യ​യ്ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. ന്ധ​ജ​ന്‍ ഗ​ണ്‍ മ​ന്‍ യാ​ത്ര’ എ​ന്ന പേ​രി​ല്‍ സി​എ​എ, എ​ന്‍​പി​ആ​ര്‍, എ​ന്‍​ആ​ര്‍​സി എ​ന്നി​വ​യ്ക്കെ​തി​രേ ബി​ഹാ​റി​ല്‍ ന​ട​ന്നു​വ​രു​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന…

Read More
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡി.സി.സി ഭാരവാഹി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡി.സി.സി ഭാരവാഹി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡി.സി.സി ഭാരവാഹിയുടെ മര്‍ദനം. യൂത്ത് കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്‍റ് ജയനാണ് ക്രൂര മര്‍ദനമേറ്റത്. ഡി.സി.സി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷാണ് മര്‍ദിച്ചതെന്നാണ് പരാതി. ബൈക്കിലെത്തിയ സുരേഷും മറ്റൊരാളും കൂടി ജയനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിക്കുന്നതിന്‍റെ സി.സിടിവി ദൃശ്യങ്ങള്‍ പുറത്തു…

Read More
മുന്‍ എം.പി സെബാസ്റ്റ്യന്‍ പോളിനു നേരെ തീവണ്ടിയില്‍ കൈയ്യേറ്റ ശ്രമം

മുന്‍ എം.പി സെബാസ്റ്റ്യന്‍ പോളിനു നേരെ തീവണ്ടിയില്‍ കൈയ്യേറ്റ ശ്രമം

തിരുവനന്തപുരം: എറണാകുളം മുന്‍ എം.പി സെബാസ്റ്റ്യന്‍ പോളിനു നേരെ തീവണ്ടിയില്‍ കൈയ്യേറ്റ ശ്രമം നടത്തിയ യുവാവില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടിച്ചെടുത്തു. 16 കിലോ കഞ്ചാവാണ്‌ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്സ്പ്രസിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം പാച്ചല്ലൂര്‍ സ്വദേശി അഭിരാജിനെ(22) പൊലീസ് അറസ്റ്റ് ചെയ്തു.…

Read More
മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ വീണ്ടും അതിക്രമം

മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ വീണ്ടും അതിക്രമം

കോട്ടയം: മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ വീണ്ടും അതിക്രമം. കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരെ കയ്യേറ്റം ചെയ്തു. കോട്ടയം മെയിൻ ബ്രാഞ്ചിൽ ജോലി കഴിഞ്ഞിറങ്ങിയവരെ സിഐടിയു തൊഴിലാളികളാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതി. സംസ്ഥാനത്ത് ഇന്ന് മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ അതിക്രമമാണ് കോട്ടയത്തേത്.നേരത്തെ കൊച്ചിയിലും ഇടുക്കിയിലും സമാനമായ സംഭവം…

Read More
പിതാവിനെയും മകളെയും സ്വകാര്യ ബസ്സില്‍ നിന്ന്  തള്ളിയിട്ടു:  പിതാവിന്റെ കാലിലൂടെ ചക്രം കയറിയിറങ്ങി

പിതാവിനെയും മകളെയും സ്വകാര്യ ബസ്സില്‍ നിന്ന് തള്ളിയിട്ടു: പിതാവിന്റെ കാലിലൂടെ ചക്രം കയറിയിറങ്ങി

കല്‍പറ്റ: വയനാട് മീനങ്ങാടിക്കടുത്ത് പിതാവിനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. പിതാവിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി തുടയെല്ല് പൊട്ടി. ഗുരുതരമായി പരിക്കേറ്റ കാര്യമ്ബാടി സ്വദേശി ജോസഫ് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന്കല്‍പറ്റയിലേക്ക്…

Read More
മാധ്യമ പ്രവർത്തകനെ രണ്ടംഗ സംഘം വീട്ടില്‍ കയറി കമ്പിവടികൊണ്ട് അടിച്ചു

മാധ്യമ പ്രവർത്തകനെ രണ്ടംഗ സംഘം വീട്ടില്‍ കയറി കമ്പിവടികൊണ്ട് അടിച്ചു

കറ്റാനം: മാധ്യമ പ്രവർത്തകനെ രണ്ടംഗ സംഘം വീട് കയറി ആക്രമിച്ചതായി പരാതി. മാധ്യമം മാവേലിക്കര ലേഖകനും കറ്റാനം മീഡിയ സെന്റർ സെക്രട്ടറിയുമായ സുധീർ കട്ടച്ചിറക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ ഇദ്ദേഹത്തെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ആയിരുന്നു സംഭവം. ഭാര്യയുടെയും മക്കളുടെയും മുന്നിൽ…

Read More
error: Content is protected !!