ന്യൂഡല്‍ഹി: 2023 ലെ മാഗ്സസെ പുരസ്കാരത്തിന് അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ. ആര് രവി കണ്ണന് അര്‍ഹനായി. അസമിലെ സില്‍ചറില്‍ നിര്‍ധനരോഗികള്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും താമസവും നല്കുന്ന കച്ചാര്‍…
World
-
-
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്പ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് പുറത്തുവിട്ട ആരോപണങ്ങള്‍ നിഷേധിച്ച് കമ്പനി. അടിസ്ഥാനരഹിതമായ ഹിന്‍ഡന്‍ബെര്‍?ഗ് ആരോപണങ്ങളെ പിന്തുണയ്ക്കുവാനാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ദശാബ്ദം മുമ്പ്…
-
BusinessNationalNewsWorld
അദാനി ഗ്രൂപ്പില്‍ മൗറീഷ്യസ് വഴി വിദേശ ‘രഹസ്യനിക്ഷേപമെന്ന്് ഒസിസിആര്‍പി’ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുളളവര്‍ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്ന് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റിന്റെ റിപ്പോര്‍ട്ട്. അദാനി…
-
CinemaEntertainmentPoliceWorld
നടന് ജോജു ജോര്‍ജും സംഘവും ലണ്ടനില്‍ കവര്‍ച്ചയ്ക്കിരയായി; പാസ്പോര്‍ട്ടുകളും 15 ലക്ഷത്തോളം രൂപയും മോഷണം പോയി, ആന്റണി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലണ്ടനിലെത്തിയതാണ് ജോജു ജോര്‍ജും കല്യാണി പ്രിയദര്‍ശനും സംഘവും
ലണ്ടന്‍: ആന്റണി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലണ്ടനിലെത്തിയ നടന് ജോജു ജോര്‍ജും സംഘവും മോഷണത്തിനിരയായി. താരത്തിന്റെ പാസ്പോര്‍ട്ടും പണവും മോഷണം പോയി. സംഭവത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ഇടപെട്ടു.…
-
World
മെല്‍ബണ്‍ വിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞ്. വിമാനയാത്രകള്‍ താളം തെറ്റി, വരും ദിവസങ്ങളിലും ഈ സ്ഥിതി തുടരാന്‍ സാധ്യത, ഫ്ലൈറ്റിന്റെ വിശദാംശങ്ങള്‍ക്ക് എയര്‍ലൈനുമായി ബന്ധപ്പെടുവാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദേശിച്ചു
മെല്‍ബണ്‍ : മെല്‍ബണ്‍ വിമാനത്താവളത്തില്‍ കനത്ത മൂടല്‍മഞ്ഞ് മൂടിയ അന്തരീക്ഷം. ഇന്ന് രാവിലെ വിമാനങ്ങള്‍ക്ക് പറന്നുയരാനോ ഇറങ്ങാനോ കഴിഞ്ഞില്ല. കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനങ്ങള്‍ ഇറങ്ങാന്‍ വൈകിയതോടെ മെല്‍ബണ്‍ വിമാനത്താവളത്തില്‍…
-
DeathNationalWorld
ഇന്ത്യക്കാരായ ടെക്കി ദമ്പതിമാരും ആറ് വയസ്സുള്ള മകനും യു.എസിലെ വീട്ടില്‍ മരിച്ചനിലയില്‍, ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം യോഗേഷ് ജീവനൊടുക്കിയെന്നാണ് പോലീസ് സംശയിക്കുന്നത്.
വാഷിങ്ടണ്‍: ഇന്ത്യക്കാരായ ദമ്പതിമാരെയും ആറുവയസ്സുള്ള മകനെയും യു.എസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല(37) ഭാര്യ പ്രതിഭ(35) മകന് യഷ് എന്നിവരെയാണ് ബാള്‍ട്ടിമോറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.…
-
BusinessNationalWorld
ബൈജൂസിന്റെ ആകാശില്‍ രഞ്ജന്‍ പൈ 740 കോടി നിക്ഷേപിക്കും, ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക്
ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ആകാശില്‍ മണിപ്പാല്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. രഞ്ജന്‍ പൈ നിക്ഷേപം നടത്തും. 80-90 മില്യണ്‍ ഡോളര്‍ (740 കോടി രൂപ) നിക്ഷേപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ചകളാണ്…
-
CricketNationalNewsSportsWorld
ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20 നവംബര്‍ 26ന്, കാര്യവട്ടം ഗ്രീല്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. പരമ്പരയിലെ രണ്ടാം മത്സരമാണ് കാര്യവട്ടത്ത് നടക്കുക
തിരുവനന്തപുരം: ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി20 മത്സരങ്ങള്‍ക്ക് കാര്യവട്ടം ഗ്രീല്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. പരമ്പരയിലെ രണ്ടാം മത്സരമാണ് കാര്യവട്ടത്ത് നടക്കുക. നവംബര്‍ 26നാണ് മത്സരം. ബിസിസിഐ ഫിക്സ്ചര്‍ കമ്മിറ്റി മത്സരക്രമം അംഗീകരിച്ചു.…
-
പാരിസ്: വിഖ്യാത ചലച്ചിത്രകാരന് ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന് ചാപ്ലിന് (74) അന്തരിച്ചു. ജൂലൈ 13 ന് പാരിസിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്‍ മരണവാര്‍ത്ത പുറത്തുവിട്ടത്. മൂന്ന്…
-
KeralaNewsNiyamasabhaPoliticsWorld
കുഞ്ഞൂഞ്ഞ് കാരുണ്യത്തിന്റെ പര്യായം: ഫോമ, അമേരിക്കന്‍ മലയാളികള്‍ക്കൊപ്പം എക്കാലവും ചേര്‍ന്നുനിന്ന നേതാവ്, നഷ്ടം ലോകമലയാളികള്ക്കെന്ന് ഫോമ
ന്യു യോര്‍ക്ക്: കാരുണ്യത്തിന്റെ പര്യായവും കൈതാങ്ങുമായിരുന്നു അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കാസ് (ഫോമ) ഭാരവാഹികള്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ക്കൊപ്പവും ഫോമാ എന്ന…
