ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഷോട്ട്പുട്ട് ത്രോ താരം തജീന്ദര്‍പാല്‍ സിംഗ് ദേശീയ, ഏഷ്യന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു. 7.26 കിലോ ഇരുമ്പ് ബോള്‍…
World
-
-
തിരുവനന്തപുരം: ഒന്നര ആഴ്ചത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. അമേരിക്കയിലെ ലോക കേരള സഭ…
-
KeralaNationalNewsWorld
ലോക ബാങ്ക് കേരളത്തിന് 1228 കോടി രൂപയുടെ വായ്പകൂടി അനുവദിച്ചു, ലോകബാങ്ക് മാനേജിംഗ് ഡയറക്ടര്‍ അന്ന ബി യര്‍ദെയുമായി വാഷിങ്ടണില്‍ കൂടിക്കാഴ്ച്ച നടത്തി
വാഷിങ്ടണ്‍: പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരായ തയ്യാറെടുപ്പുകള്‍ക്കുള്ള പദ്ധതികള്‍ക്ക് ലോക ബാങ്ക് കേരളത്തിന് 1228.6 കോടി (150 മില്യണ്‍ ഡോളര്‍) രൂപയുടെ അധിക വായ്പ അനുവദിച്ചു.…
-
EuropeGulfNewsWorld
ന്യൂയോര്‍ക്കില്‍ സ്ട്രീറ്റ് പാര്‍ട്ടി സംഘര്‍ഷത്തില്‍ കലാശിച്ചു; പിന്നാലെ വെടിവെപ്പും കത്തിക്കുത്തും, 13 പേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂയോര്ക്കിലെ സിറക്യൂസില്‍ നടന്ന സ്ട്രീറ്റ് പാര്‍ട്ടിക്കിടെ് വന്‍സംഘര്‍ഷമുണ്ടായി. ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റിട്ടുള്ളത്. അഞ്ചുപേര്‍ക്ക് കുത്തേറ്റു. കാറിടിച്ചും ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശികസമയം ഞായറാഴ്ച പുലര്‍ച്ച…
-
KeralaNationalNewsSportsWorld
പാരിസ് ഡയമണ്ട് ലീഗ്: ലോങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം, ഗ്രീസിന്റെ മില്‍ത്തിയാദിസ് തെന്റഗ്ലൂവാണ് ഒന്നാം സ്ഥാനത്ത്.
പാരിസ്: പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം. 8.09 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ മൂന്നാം സ്ഥാനംനേടിയത്. ഗ്രീസിന്റെ മില്‍ത്തിയാദിസ്…
-
GulfSportsWorld
എവറസ്റ്റും ലോത്സെയും കീഴടക്കി ഇമിറാത്തിവനിത ദന്ന അല്‍ അലി.
by രാഷ്ട്രദീപംby രാഷ്ട്രദീപംഅബുദാബി : എവറസ്റ്റ് കൊടുമുടിയും ലോത്സെ കൊടുമുടിയും 24 മണിക്കൂറുകൊണ്ട് കീഴടക്കി ചരിത്രം കുറിച്ച് ഇമിറാത്തി വനിത ദന്ന അല്‍ അലി. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നാലാമത്തെ കൊടുമുടിയാണ് ലോത്സെ.…
-
KeralaNationalNewsWorld
ലോക കേരള സഭ: മുഖ്യമന്ത്രിയും സംഘവും ന്യൂയോര്‍ക്കിലെത്തി, ശനിയാഴ്ച് സമ്മേളനം തുടങ്ങും, ഇന്ന് സൗഹൃദ സമ്മേളനം
ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്പീക്കര്‍ എ എന്‍ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയേയും…
-
-
KeralaKollamNationalNewsWorld
സര്‍ക്കാര്‍ ബജറ്റിനേക്കാള്‍ കൂടുതല്‍ പണം കേരളത്തിന് സംഭാവന ചെയ്യുന്നത് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള, പ്രവാസികളാണ് കേരളത്തിന്റെ അഭിവൃദ്ധിക്കു കാരണം. അവരെ കറിവേപ്പിലയായി കരുതരുതെന്നും ഗവര്‍ണര്‍
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: സര്‍ക്കാര്‍ ബജറ്റിനേക്കാള്‍ കൂടുതല്‍ പണം കേരളത്തിന് സംഭാവന ചെയ്യുന്നത് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള. അതില്‍ വിദേശ പ്രവാസികളുടെ സംഭാവന കൂടുതലാണെന്നും അതൊരു വലിയ…
-
HealthIdukkiWorld
രോഗങ്ങളുടെ നിർണ്ണയത്തിനും തുടർ ചികിത്സകൾക്കും ഫോമ നൽകുന്ന സേവനങ്ങളും കരുതലും ആശ്വാസകരമെന്ന് എം എം മണി എംഎൽഎ , വിദേശ മലായാളികളും സംഘടനകളും നാടിന്റെ നട്ടെല്ലെന്നും എം എൽ എ
ഇടുക്കി: കാൻസർ അടക്കമുള്ള മാരക രോഗങ്ങളുടെ നിർണ്ണയത്തിനും തുടർ ചികിത്സകൾക്കും ഫോമ പോലെയുളള വിദേശ മലായാളി സംഘടനകൾ നൽകുന്ന സേവനങ്ങളും കരുതലും ആശ്വാസകരമെന്ന് എം എം മണി എംഎൽഎ .…
