ഇന്ത്യയുടെ ഹര്‍ണാസ് സന്ധുവിനെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തു. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം 2021 ലാണ് വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നത്. ചണ്ഡീഗഡ് സ്വദേശിയാണ് ഹര്‍ണാസ്. 21 വര്‍ഷത്തിന്…
Women
-
-
Be PositiveKeralaLIFE STORYNewsSuccess StoryWomen
കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് സ്വദേശിനി ഗോപിക സുരേഷ് കേരളത്തിന്റെ സൗന്ദര്യ റാണി. മിസ് കേരള പട്ടം സ്വന്തമാക്കാന്‍ മത്സരിച്ച 25 പേരെ പിന്തള്ളിയാണ് ഗോപിക സൗന്ദര്യ റാണിയായത്. എറണാകുളം സ്വദേശിനി ലിവ്യ ഫസ്റ്റ്…
-
EntertainmentWomen
സ്ത്രീധനത്തിനായി മാറ്റിവച്ച 75 ലക്ഷം രൂപ വനിതാ ഹോസ്റ്റല്‍ നിര്‍മാണത്തിന് സംഭാവന ചെയ്ത് വധു; അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി സോഷ്യല്‍ മീഡിയ
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും കൊലപാതകങ്ങളും അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഞെട്ടിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കിടയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഒരു സദ്വാര്ത്ത എത്തിയിരിക്കുകയാണ്. തനിക്ക് സ്ത്രീധനത്തിനായി മാറ്റിവച്ച തുക പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍…
-
Be PositiveBusinessLIFE STORYSuccess StoryWomen
ലിപ്സ്റ്റിക്കിലൂടെ തുടക്കം; ‘നൈക’യുടെ സ്വന്തം ഫാല്‍ഗുനി ഇന്ത്യയിലെ ശതകോടീശ്വരി; ഓഹരി വിപണിയിലേക്കുള്ള നൈകയുടെ ചുവടു വയ്പ്പ് ഫാല്‍ഗുനിയുടെ ജീവിതം മാറ്റിയെഴുതി
by രാഷ്ട്രദീപംby രാഷ്ട്രദീപം2012-ല്‍ 50 വയസ്സുള്ളപ്പോഴാണ് ഫാല്‍ഗുനി ‘നൈക’യ്ക്ക് രൂപം നല്‍കുന്നത്. 58 കാരിയായ ഫല്‍ഗുനി ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ ശതകോടീശ്വരിയാണ്. എഎഫ്പി റിപ്പോര്‍ട്ട് അനുസരിച്ച്, നയാര്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും…
-
Crime & CourtErnakulamLOCALWomen
സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സാംസ്കാരിക വകുപ്പ് സമം പദ്ധതി: ജില്ലാതല ആലോചനായോഗം ചേർന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ സാംസ്കാരിക വകുപ്പ് സമം എന്ന പേരിൽ ഒരുക്കുന്ന സാംസ്കാരിക ബോധവൽക്കരണ വിദ്യാഭ്യാസ പരിപാടിയുടെ ജില്ലാതല ആലോചനായോഗം ചേർന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു…
-
HealthWomen
ആസ്റ്റര്‍ മമ്മ 2021; ഗ്രാന്റ് ഫൈനല്‍ വിജയികളെ പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: അമ്മമാരാകുവാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച ‘ആസ്റ്റര്‍ മമ്മ 2021’ ന്റെ ഗ്രാന്റ് ഫിനാലെ കോഴിക്കോട് നടന്നു. പ്രശസ്ത സിനിമാ താരവും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഗ്രാന്റ് ഫിനാലെയുടെ…
-
KeralaNewsWomen
വനിതാ കമ്മിഷന് അധ്യക്ഷയായി അഡ്വ. പി. സതീദേവി ചുമതലയേറ്റു; ഏഴാമത് വനിതാ കമ്മിഷന് അധ്യക്ഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷയായി അഡ്വ. പി സതീദേവി ചുമതലയേറ്റു. സംസ്ഥാനത്തെ ഏഴാമത് വനിതാ കമ്മിഷന് അധ്യക്ഷയാണ് പി സതീദേവി. പാര്‍ട്ടിയുടേയോ ജാതിയുടേയോ മതത്തിന്റെയോ വ്യത്യാസമില്ലാതെ പരാതികള്‍ പരിഹരിക്കുമെന്ന് നിയുക്ത…
-
NationalNewsWomen
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ വനിതകളുടെ ആദ്യ ബാച്ച് പ്രവേശനം 2023 ജനുവരിയില്‍; മെയ് മാസം നടത്തുന്ന പ്രവേശന പരീക്ഷയില്‍ വനിതകള്‍ക്ക് പരീക്ഷയെഴുതാം
by രാഷ്ട്രദീപംby രാഷ്ട്രദീപംനാഷണല് ഡിഫന്‍സ് അക്കാഡമിയിലെ വനിതകളുടെ ആദ്യ ബാച്ചിന് 2023 ജനുവരിയില്‍ പ്രവേശനം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. അടുത്ത വര്‍ഷം മെയ് മാസം നടത്തുന്ന പ്രവേശന പരീക്ഷയില്‍ വനിതകള്‍ക്ക് പരീക്ഷയെഴുതാം. വനിതകളുടെ…
-
Crime & CourtKeralaNewsWomen
പൊലിസുകാരെ വലയിലാക്കിയ ഹണി ട്രാപ്പ് കേസില്‍ പരാതിക്കാരനായ എസ്ഐ മുങ്ങി, അന്വേഷണം വഴിമുട്ടി
കൊല്ലം: പൊലിസ് സേനക്ക് മാനക്കേടായി മാറിയ ഹണി ട്രാപ്പ് കേസില്‍ പരാതിക്കാരനായ എസ്ഐ മൊഴികോടുക്കാതെ മുങ്ങിയതോടെ അന്വേഷണ സംഘം പ്രതിസന്ധിയിലായി. എസ്ഐ ആണ് തന്നെ ഹണി ട്രാപ്പ് നടത്താന്‍ നിര്‍ബന്ധിച്ചതെന്ന്…
-
LOCALPathanamthittaPoliticsWomen
സ്ത്രീകള്‍ക്ക് ഭരണപങ്കാളിത്തത്തിലടക്കം സംവരണ അനുപാതം വര്‍ദ്ധിപ്പിക്കണമെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവല്ല: സ്ത്രീകള്‍ക്ക് ഭരണപങ്കാളിത്തത്തിലടക്കം സംവരണ അനുപാതം വര്‍ദ്ധിപ്പിക്കണമെന്ന് സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന് . മഹിളാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല കെ.എസ്.ആര്.ടി.സി കോര്‍ണറില്‍…
