കോതമംഗലം മാര്‍ അത്ത നേഷ്യസ് (ഓട്ടോണമസ് ) കോളേജിലെ എം കോം ഇന്റര്‍ നാഷണല്‍ ബിസിനസ് വിഭാഗത്തിന്റെയും വുമണ്‍ സെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്രാ വനിതാ ദിനം ആചരിച്ചു. കോതമംഗലം മുനിസിപാലിറ്റിയുടെ…
Women
-
-
BusinessKeralaWomen
സരോജിനി പദ്മനാഭന് സ്ത്രീ ശാക്തീകരണ പദ്ധതികളുമായി മണപ്പുറം ഫിനാന്‍സ്; മുന്‍ ഹൈകോടതി ജസ്റ്റിസ് കെ.കെ ഉഷയെ ആദരിച്ചു
ലോക വനിതാദിന ആഘോഷത്തില്‍ മണപ്പുറം ഫിനാന്‍സ് എം. ഡിയും സി.ഇ.ഒ യുമായ വി.പി നന്ദകുമാറും, മണപ്പുറം എം.ഡി സുഷമ നന്ദകുമാറും ചേര്‍ന്ന് ഭദ്ര ദീപം കൊടുത്തുന്നു. മുന്‍ ഹൈകോടതി ജസ്റ്റിസ്…
-
പെരുമ്പാവൂര്‍: വനിതാദിനാചരണത്തിന്റെ ഭാഗമായി തന്മയ വനിതാ കമ്മിറ്റിയുമായി സഹകരിച്ച് തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിന് വിദ്യാര്‍ഥിനികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അവളോടൊപ്പം എന്ന പരിപാടിക്ക് ഡോ: വിനീത, ഡോ: ശ്രീരേഖ, ഡോ:…
-
ലോക വനിതാ ദിനത്തില്‍ സംസ്ഥാനത്തെ മിക്കവാറും പൊലീസ് സ്റ്റേഷനുകളിലെ പ്രധാന ചുമതലകള്‍ നിര്‍വഹിക്കുന്നത് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍. എസ്.ഐയോ അതിന് മുകളിലോ റാങ്കിലുള്ള വനിതകള്‍ക്ക് ആയിരിക്കും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ…
-
KeralaWomen
മൂല്യാധിഷ്ടിത രാഷ്ട്രീയം തിരിച്ചു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: വി.എം സുധീരന്.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: മൂല്യാധിഷ്ടിത രാഷ്ട്രീയം തിരിച്ചു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. മുന്‍ മൂവാറ്റുപുഴ എം.എല്‍. എ. പെണ്ണമ്മ ജേക്കബിന്റെ സ്മരണാര്‍ത്ഥം പെണ്ണമ്മ ജേക്കബ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ…
-
BusinessKeralaNationalWomen
പെണ്ണമ്മ ജേക്കബ് ഫൗണ്ടേഷന് പുരസ്കാരം ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: പെണ്ണമ്മ ജേക്കബ് ഫൗണ്ടേഷന് പുരസ്കാരം ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക്. മുന്‍ മൂവാറ്റുപുഴ എം.എല്‍. എ. പെണ്ണമ്മ ജേക്കബിന്റെ സ്മരണാര്‍ത്ഥം പെണ്ണമ്മ ജേക്കബ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ 2018 ലെ അവാര്‍ഡ്…
-
കൊച്ചി: ശബരിമലയില്‍ പോകാന്‍ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മൂന്ന് യുവതികള്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തുവാനെത്തി. സംഭവം അറിഞ്ഞ് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ പ്രസ് ക്ലബിന് പുറത്ത് നാമജപ…
-
അയാളോട് ഞാനൊരിക്കലും പൊറുക്കില്ല; വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രഥമ വനിതയായ മിഷേല്‍ ഒബാമയുടെ ‘ബികമിംഗ്’ എന്ന പുസ്തകം ഇറങ്ങാനിരിക്കുന്നതേയുള്ളൂ. എങ്കിലും പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ ഇപ്പോഴേ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു.…
-
NationalWomen
കുട്ടികളുടെ ആറാമിന്ദ്രിയം തുറക്കാൻ ലതാകണ്ണൻ അയ്യർ എത്തുന്നു..
by രാഷ്ട്രദീപംby രാഷ്ട്രദീപംകുട്ടികളുടെ ആറാമിന്ദ്രിയം തുറക്കാൻ ലതാകണ്ണൻ അയ്യർ എത്തുന്നു…കുട്ടികളുടെ ആറാമിന്ദ്രിയം തുറക്കുന്നതിനു വേണ്ടി ആർട് ഓഫ് ലിവിംഗ് ആരംഭിച്ച അതി നൂതനമായ പരിശീലന പദ്ധതിയാണ് ഇൻറ്യുഷൻ പ്രോസസ്സ് അഥവാ ”പ്രജ്ഞയോഗ”. ജീവനകലയുടെ രാജ്യാന്തര…
-
ReligiousSocial MediaWomen
മി റ്റു വില്‍ കുടുങ്ങി സ്വാമി സന്ദീപാനനഗിരി ;
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സ്വാമി സന്ദീപാനനഗിരി മി റ്റു വില്‍ കുടുങ്ങി. ആരുമറിയാതെ ഒരുമിച്ചു ജീവിക്കാമെന്ന് തന്നോട് സ്വാമി സന്ദീപനന്ദ പറഞ്ഞിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി ശ്രീജകുമാരി.ജി രംഗത്തെത്തി.ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ ബിജെപി നേതൃത്വത്തിന്റെ…
