
ശ്രീജകുമാരി
കൊച്ചി: സ്വാമി സന്ദീപാനനഗിരി മി റ്റു വില്‍ കുടുങ്ങി. ആരുമറിയാതെ ഒരുമിച്ചു ജീവിക്കാമെന്ന് തന്നോട് സ്വാമി സന്ദീപനന്ദ പറഞ്ഞിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി ശ്രീജകുമാരി.ജി രംഗത്തെത്തി.ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ ബിജെപി നേതൃത്വത്തിന്റെ അപ്രീതിക്ക് പത്രമായ സ്വാമിയെ പ്രതിക്കൂട്ടിലാക്കിയാണ് ഗിരിജയുടെ വരവ്.
സ്ത്രീയുടെ ഫയ്സ്ബുക്കിലെ വീഡിയോ……
Posted by Sreejakumari G on Sunday, October 28, 2018
ശ്രീജകുമാരിയുടെ കുറിപ്പിങ്ങനെ….
കേരളത്തിലിരിക്കുന്ന സന്ദീപേട്ടാ ; എന്നെ അറിയാം നമ്മള് വളരെ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു , അതിനുപരിയുമായിരുന്നു ; ആണ് എന്നും ഗിരിജ ആവര്‍ത്തിക്കുന്നു. ഒരുതരത്തിലും തേജോവധം ചെയ്യാനായിട്ടല്ല ഇത് സംസാരിക്കുന്നതു എന്ന് പറഞ്ഞു തുടങ്ങിയാണ് ശ്രീജാകുമാരി വീഡിയോ സന്ദേശം ആരംഭിക്കുന്നത്. വീഡിയോയിലുടനീളം സ്വാമിക്കും ആശ്രമത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഗിരിജയുടെ വീഡിയോയിലുള്ളത്. ..
താങ്കള്‍ താമസിക്കുന്നത് ആശ്രമമല്ല , ആ കെട്ടിടത്തിലൊരു നിഗൂഡതയാണ് തനിക്ക് കാണാന്‍ കഴിഞ്ഞതെന്നും ശ്രീജാകുമാരി പറഞ്ഞു .
ഏതു സമയത്തും താങ്കളുടെ നല്ലൊരു കൂട്ടുകാരിയായി കൂടെയുണ്ടാവും ; ഞാന്‍ പ്രണയാഭ്യര്‍ത്ഥന താങ്കളോട് ചെയ്തട്ടില്ല . താങ്കള്‍ എന്നെയാണ് സ്നേഹിച്ചിരിക്കുന്നത്. താങ്കളാണ് എന്നോട് പറഞ്ഞത് പുറം ലോകമറിയാതെ ഒന്നിച്ചു ജീവിക്കാം, 2014 ല്‍ താങ്കള്‍ ചെന്നൈക്ക് വരാന്‍ തയ്യാറാവുകയും നമുക്ക് വൈശാഖിലേക്ക് പോകാമെന്നും പറഞ്ഞത്തുമെന്ന് വീഡിയോയില്‍ വെളിപ്പെടുത്തുന്നു. ഇതിനിടെ രാത്രികാല ഫോണ്‍വിളികളുടെ വിവരങ്ങളുടെ വെളിപ്പെടുത്തലുമുണ്ട്. ഗിരിജ ്വാമിയെ വാക്കുകളിലെമ്പാടും ഗുണദോഷിക്കുകയും ചെയ്യുന്നുണ്ട്.


