1. Home
  2. Idukki

Category: Religious

മാർമാത്യു ആനിക്കുഴിക്കാട്ടിൽ ഇടുക്കിയുടെ ആത്മീയനേതാവ് മാത്രമല്ല,ഏറ്റവും ആദരിക്കപ്പെടുന്ന ജനനേതാവ് കൂടിയായിരുന്നു: ഡീൻകുര്യാക്കോസ് എം.പി.

മാർമാത്യു ആനിക്കുഴിക്കാട്ടിൽ ഇടുക്കിയുടെ ആത്മീയനേതാവ് മാത്രമല്ല,ഏറ്റവും ആദരിക്കപ്പെടുന്ന ജനനേതാവ് കൂടിയായിരുന്നു: ഡീൻകുര്യാക്കോസ് എം.പി.

തൊടുപുഴ: മാർ  മാത്യു ആനിക്കുഴിക്കാട്ടിൽ  ഇടുക്കിയുടെ  ആത്മീയ  നേതാവ്  മാത്രമല്ല, ഏറ്റവും ആദരിക്കപ്പെടുന്ന  ജനനേതാവ് കൂടിയായിരുന്നുവെന്ന് ഡീൻ കുര്യാക്കോസ് എം.പി.  ജനകീയ, കാർഷിക വിഷയങ്ങളിൽ ഏറ്റവും സജീവമായി ഇടപെടുകയും, വിപ്ളവ നിലപാടുകൾ കൊണ്ട് നാടിന്റെ അംഗീകാരമേറ്റുവാങ്ങുകയും ചെയ്ത വ്യക്തിത്വമായിരുന്നു മാർ.മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റേത്. കേരളത്തിൽ മറ്റെല്ലായിടത്തും ഉള്ള സൗകര്യങ്ങൾ ഇടുക്കിയിൽ ഉണ്ടാകണമെന്നും, സർക്കാരുകൾ മലയോര കർഷകരുടെ…

Read More
ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കാലം ചെയ്തു

ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കാലം ചെയ്തു

സംസ്‌കാരം മെയ് 5 ന് 2.30 ന് വാഴത്തോപ്പ് കത്തീഡ്രലില്‍ മൂവാറ്റുപുഴ : ഇടുക്കിയുടെ കര്‍ഷകന്റെയും സാധാരണക്കാരന്റെയും ശബ്ദം നിലച്ചു. രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍(78) കാലം ചെയ്തു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെ വെള്ളിയാഴ്ച 1.38…

Read More
മാസപ്പിറവി കണ്ടു, കേരളത്തില്‍ റംസാന്‍ വ്രതാരംഭം നാളെ

മാസപ്പിറവി കണ്ടു, കേരളത്തില്‍ റംസാന്‍ വ്രതാരംഭം നാളെ

കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതോടെ റംസാന്‍ വ്രതം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ്…

Read More
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എഴുപത്തിയഞ്ച് വയസ്സ്

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എഴുപത്തിയഞ്ച് വയസ്സ്

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെ.സി.ബി.സി. പ്രസിഡന്റും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന് എഴുപത്തിയഞ്ച് വയസ്സ് ചങ്ങനാശേരി തുരുത്തിയിലെ ആലഞ്ചേരി ഫിലിപ്പോസ്-മറിയാമ്മ ദമ്പതികളുടെ പത്തുമക്കളില്‍ ആറാമനായി 1945 ഏപ്രില്‍ 19 ന് ജനിച്ചു. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പാറേല്‍…

Read More
ഉറവ് റിലീഫ് സെല്ലിന്റെ ആഭമുഖ്യത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

ഉറവ് റിലീഫ് സെല്ലിന്റെ ആഭമുഖ്യത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

 മുവാറ്റുപുഴ: എസ്.വൈ.എസ് പായിപ്ര യൂണീറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉറവ് റിലീഫ് സെല്ലിന്റെ നേതൃതത്തില്‍ പായിപ്ര ഗ്രാമ 1, 2, 3 വാര്‍ഡുകളിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന നിര്‍ദര രായ കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. കിറ്റ് വിതരണം എസ്.വൈ.എസ് മുണ്ഡലം പ്രസിഡന്റ് അലി പായിപ്ര .ഉറവ് റിലീഫ് സെല്‍…

Read More
തൃശൂര്‍ പൂരം ഉപേക്ഷിച്ചു

തൃശൂര്‍ പൂരം ഉപേക്ഷിച്ചു

തൃശൂര്‍ പൂരം ഉപേക്ഷിച്ചു.ചെറു പൂരങ്ങള്‍ ഉള്‍പ്പെടെ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ഉപേക്ഷിച്ചു. ഒരാനയേപ്പോലും എഴുന്നള്ളിക്കില്ല. എന്നാല്‍ 5 പേര്‍ മാത്രമായി ചടങ്ങ് മാത്രം നടത്തും.മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം. തീരുമാനത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് ദേവസ്വം ബോര്‍ഡും പ്രതികരിച്ചു.

Read More
ഇത്തവണത്തെ വിഷു കരുതലിന്റെയും ജാഗ്രതയുടെയും ആഘോഷമാകട്ടെ : രമേശ് ചെന്നിത്തല

ഇത്തവണത്തെ വിഷു കരുതലിന്റെയും ജാഗ്രതയുടെയും ആഘോഷമാകട്ടെ : രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊറോണ എന്ന മഹാമാരി ലോകത്തെ ഗ്രസിച്ച നില്‍ക്കുന്ന ഈ വേളയില്‍ സമാഗതമാകുന്ന വിഷു കരുതലിന്റെയും ജാഗ്രതയുടെയും കൂടി ആഘോഷമാകട്ടെ എന്ന് പ്രതിപക്ഷ നേതാവ്് രമേശ് ചെന്നിത്തല ആശംസിച്ചു. എല്ലാ ആഘോഷങ്ങളും മനുഷ്യന്റെ സുരക്ഷ മുന്‍ നിര്‍ത്തിയുള്ളതായിരിക്കണം. ആരവങ്ങളും ബഹളങ്ങളുമില്ലാത്ത ഒരു വിഷു ആഘോഷമായിരിക്കണം ഇത്തവണ നമ്മള്‍ക്കുണ്ടാകേണ്ടത്. ഭക്ഷണവും…

Read More
കൊവിഡ്: വിശുദ്ധ റമദാന്‍ മാസത്തില്‍ സാമൂഹിക അകലവും ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കണം കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി

കൊവിഡ്: വിശുദ്ധ റമദാന്‍ മാസത്തില്‍ സാമൂഹിക അകലവും ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കണം കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ റമദാന്‍ മാസത്തിലും സാമൂഹിക അകലവും ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് രാജ്യത്തെ മുസ്ലീങ്ങളോട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി അഭ്യര്‍ത്ഥിച്ചു. ഈ മാസം 24നു റമദാന്‍ വ്രതകാലം തുടങ്ങാനിടയുള്ള പശ്ചാത്തലത്തിലാണ് ഇത്. നോമ്പുമായി ബന്ധപ്പെട്ട നമസ്‌കാരങ്ങളും മറ്റു…

Read More
കൊവിഡ് 19; മാതാ അമൃതാനന്ദമയി മഠം 13 കോടി രൂപ നല്‍കും: കേന്ദ്രത്തിന് 10 കോടിയും കേരളത്തിന് 3 കോടിയും

കൊവിഡ് 19; മാതാ അമൃതാനന്ദമയി മഠം 13 കോടി രൂപ നല്‍കും: കേന്ദ്രത്തിന് 10 കോടിയും കേരളത്തിന് 3 കോടിയും

കൊച്ചി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മാതാ അമൃതാനന്ദമയി മഠത്തിന്റെ കൈതാങ്ങ്. കൊവിഡ് 19നെ പ്രതിരോധിക്കുന്നതിനും, രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് 13 കോടി രൂപ നല്‍കുമെന്ന് അമൃതാനന്ദമയി മഠം അറിയിച്ചു. പിഎം കെയര്‍സ് ഫണ്ടിലേക്ക് 10 കോടി രൂപയും, കേരള മുഖ്യമന്ത്രിയുടെ…

Read More
രാഷ്ട്രപതിയുടെ ഈസ്റ്റര്‍ ആശംസ

രാഷ്ട്രപതിയുടെ ഈസ്റ്റര്‍ ആശംസ

രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ഈസ്റ്റര്‍ ദിനത്തലേന്ന് ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്നു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയും പാത പിന്തുടരാനാണ് ഈസ്റ്റര്‍ പ്രചോദിപ്പിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. യേശു ക്രിസ്തുവിന്റെ ഉപദേശങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാമെന്നും മുഴുവന്‍ മനുഷ്യകുലത്തിന്റെയും പൊതു നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെ പോരാടുന്ന…

Read More
error: Content is protected !!