കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കയാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേസ് അന്വേഷണത്തില്‍ പൊലീസിന് മേല്‍ സമ്മര്‍ദമില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമേ…
Rashtradeepam
-
-
കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകനെ കൂടി പൊലീസ് പിടിയിലായി. വൈറ്റിലയില്‍ നിന്ന് ഇസ്മയില്‍ എന്നയാളാണ് പിടിയിലായത്. ഇന്ന് രാവിലെ…
-
തിരുവല്ല: കുമ്പസാരരഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ അറസ്റ്റിലായ വൈദികന് ജോബ് മാത്യൂ പീഡന ആരോപണം തള്ളി. യുവതിയെ താന്‍ പീഡനത്തിനിരയാക്കിയിട്ടില്ലെന്നും, എന്നാല്‍ പരാതിക്കാരിയുമായി അടുത്ത പരിചയമുണ്ടെന്നും…
-
കോട്ടയം: വിവാദമായ കെവിന് കൊലക്കേസില്‍ കെവിന്റെ ഭാര്യ നീനുവിന് മാനസീക പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് വ്യക്തമാക്കുന്ന ഡോക്റുടെ രേഖകള്‍ അന്വേഷണ സംഘം കോടതില്‍ ഹാജരാക്കി. നേരത്തെ, നീനു മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന്…
-
മൂവാറ്റുപുഴ: പേട്ട, പടിഞ്ഞാറേവട്ടത്തിൽ പരേതനായ കൊച്ചു ഹമീദ് മകൻ നവാസ് (56) നിര്യാതനായി. റഷീദയാണ് ഭാര്യ. മക്കൾ മാഹിൻ, ജസീന, ഷംല, ഫൗസിയ. മരുമക്കൾ ഹുസ്ന ,ഷിയാാസ് ഹാഷിക്, നഹാസ്
-
Rashtradeepam
സംവിധായകന് അയാളാണെങ്കില്‍ ‘ഉപ്പും മുളകില്‍’ തുടരില്ലെന്ന് നിഷ സാരംഗി
by NEWS DESK 3by NEWS DESK 3കൊച്ചി: സംവിധായകന് അയാളാണെങ്കില്‍ ‘ഉപ്പും മുളകില്‍’ തുടരില്ലെന്ന് സീരിയല്‍ നടി നിഷ സാരംഗി. ഒരു ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് സീരിയലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിഷ പുതിയ നിലപാടെടുത്തത്. നേരത്തെ, സംവിധായകന്…
-
Rashtradeepam
വരാപ്പുഴ കേസ്: സിബിഐ അന്വേഷിക്കേണ്ടന്ന് ഹൈക്കോടതി; ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹര്‍ജി തള്ളി
by NEWS DESK 3by NEWS DESK 3കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ നല്കിയ ഹര്‍ജി കോടതി തള്ളി. കേസില്‍ പൊലീസ്…
-
Rashtradeepam
വാളകത്ത് വെള്ളത്തില്‍ വീണ് മരിച്ച കുഞ്ചു തമ്പിയ്ക്ക് അടിയന്തിര സര്‍ക്കാര്‍ ധനസഹായം 10,000 രൂപ അനുവദിച്ചു.
മൂവാറ്റുപുഴ:വാളകത്ത് വെള്ളത്തില്‍ വീണ് മരിച്ചയാള്‍ക്ക് അടിയന്തിര സര്‍ക്കാര്‍ ധനസഹായം 10,000 – രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം എല്‍ എ അറിയിച്ചു. വാളകം ആവുണ്ട ആട്ട മോളേല്‍ കുഞ്ചു…
-
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കൊന്നയാളെ തിരിച്ചറിഞ്ഞു. കേസില്‍ എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ നാല് പേര് കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്ന് പൊലീസ്…
-
തിരുവനന്തപുരം: അഭിമന്യുവിന്റെ കൊല പാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക പൊലീസ് റെയ്ഡ്. മൂവായിരത്തോളം വീടുകളിലും ഓഫിസുകളിലും നടത്തിയ പരിശോധനയിൽ 886 പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. എസ്ഡിപി ഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്.…
