പത്തനംതിട്ട ആറന്മുളയില് 9 വയസ്സുകാരന് വളര്‍ത്തു നായയുടെ കടിയേറ്റു. നാല്ക്കാലിക്കല് സ്വദേശി സനല്‍ കുമാറിന്റെ മകന് അഭിജിത്തിനാണ് നായയുടെ കടിയേറ്റത്. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രതിരോധ വാക്സിന്…
Rashtradeepam
-
-
FacebookRashtradeepamSocial MediaSpecial Story
യുവതിയുടെ ചെവിയില്‍ പാമ്പ് കുടുങ്ങി; നടുക്കുന്ന വീഡിയോ
by രാഷ്ട്രദീപംby രാഷ്ട്രദീപംയുവതിയുടെ ചെവിയില്‍ പാമ്പ് കുടുങ്ങിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രചരിക്കുന്ന വിഡിയോയില്‍ ഡോക്ടര്‍ യുവതിയുടെ ചെവിയില്‍ നിന്ന് പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത് കാണാം. എന്നാല്‍ പുറത്തെടുക്കുമോ എന്ന്…
-
KeralaNewsPoliticsRashtradeepam
കോടിയേരിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല; മുഖ്യമന്ത്രി ചെന്നൈയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ചെന്നൈയിലെത്തിയിട്ടുണ്ട്. രാവിലെ ചെന്നൈയില്‍ എത്തിയ മുഖ്യമന്ത്രി…
-
DelhiMetroNationalNewsRashtradeepam
രാജ്പഥ് ഇന്ന് മുതല്‍ കര്‍ത്തവ്യ പഥ് എന്ന് അറിയപ്പെടും
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പാതയായ രാജ്പഥ് ഇന്നു മുതല്‍ കര്‍ത്തവ്യ പഥ് എന്ന് അറിയപ്പെടും. ഇന്ന് വൈകുന്നേരം 7 മണിക്ക് കര്‍ത്തവ്യപഥ്ന്റെ ഉദ്ഘടനവും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ…
-
CinemaMalayala CinemaRashtradeepam
‘മാടന്’: നൂറിലധികം പുരസ്ക്കാരങ്ങള്‍ നേടി ആഗോളശ്രദ്ധ നേടുന്നു; ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംദേശീയ അന്താരാഷ്ട്ര മേളകളില്‍ നിന്നും നൂറിലധികം പുരസ്ക്കാരങ്ങള്‍ നേടി ‘മാടന്’ ആഗോളശ്രദ്ധ നേടുന്നു. ദക്ഷിണബകൊറിയയില് നടന്ന ചലച്ചിത്ര മേളയില്‍, സംവിധായകന് ആര് ശ്രീനിവാസന് മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയാണ്…
-
Be PositiveBusinessLIFE STORYRashtradeepamSpecial StorySuccess StoryWomen
30ാം വയസില്‍ 799 കോടിയുടെ ആസ്തി, ജിയോ- അജിയോ വിപ്ലവങ്ങള്‍ക്കു പിന്നിലെ ബുദ്ധി; അംബാനിയുടെ റീട്ടെയില്‍ ഗ്രൂപ്പിന്റെ സാമ്രാജ്യം കാക്കാന്‍ ഇനി ഇഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംമകന് ആകാശ് അംബാനിയെ റിയലന്‍സ് ജിയോ ചെയര്‍മാനായി നിയമിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം മുകേഷ് അംബാനി മകള്‍ ഇഷയെ റീട്ടെയില്‍ ഗ്രൂപ്പിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ്. റിലയന്‍സില്‍ തലമുറമാറ്റത്തിന്റെ ഔദ്യോഗിക…
-
Crime & CourtKeralaNewsPoliceRashtradeepam
വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധു അറസ്റ്റില്‍; യുവാവ് മുന്‍പും സമാന കേസില്‍ പ്രതി
by രാഷ്ട്രദീപംby രാഷ്ട്രദീപംബന്ധുവായ വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍. കിളിമാനൂര്‍, തട്ടത്തുമല സ്വദേശി ആര്. അംജിത്തിനെയാണ് കിളിമാനൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 23…
-
KeralaNewsPoliticsRashtradeepam
ജനവിരുദ്ധം; വിഴിഞ്ഞത്തെ സമരം ചില താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി, ബൃഹദ് പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതികള്‍ക്കെതിരായ നിലപാട് വികസന വിരുദ്ധം മാത്രമല്ല ജനവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബൃഹദ് പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി…
-
RashtradeepamSpecial Story
ഐശ്വര്യ കാമധേനു; ആരോടും പെട്ടെന്നിണങ്ങും, ഇവള് ഏഷ്യയിലെ ഏറ്റവും പൊക്കം കുറഞ്ഞ പൂങ്കന്നൂര്‍ സുന്ദരി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: തൂവെള്ളനിറം, അഴകുള്ളതും ചെറുതുമായ കൂര്‍ത്ത കൊമ്പുകള്‍, തിളക്കമാര്‍ന്ന മിഴികള്‍, കൃശഗാത്ര, ചുരത്തുന്നതോ ഔഷധ ഗുണമേറിയ അമൂല്യമായ ക്ഷീരം, ആരോടും പെട്ടെന്നിണങ്ങുന്ന പ്രകൃതം. അങ്ങനെ ഒട്ടേറെ വിശേഷണത്തിനര്ഹയാണിവള്, പൂങ്കന്നൂര്‍…
-
Rashtradeepam
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം; വിലക്കയറ്റത്തില്‍ ചര്‍ച്ച ഇന്ന്, സര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ലെങ്കില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചേക്കും.
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങും. വിലക്കയറ്റം പ്രധാന ചര്‍ച്ചയാകും. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് പാര്‍ലമെന്റ് സമ്മേളനം പുഃനരാരംഭിക്കുന്നത്. വര്‍ഷകാല സമ്മേളനം തുടങ്ങിയത് മുതല്‍ പ്രതിപക്ഷം വിലക്കയറ്റം…
