തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഗ്രൂപ്പ് വീതം വയ്പ്പായിരുന്നുവെന്ന് തുറന്നടിച്ച് അടൂര്‍ പ്രകാശ്. ജനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ ഒഴിവാക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും ഇത് ജില്ലാ തലത്തിലുള്ള വീഴ്ചയാണെന്നും അടൂര്‍ പ്രകാശ്…
By Election
-
-
By ElectionKeralaNewsPolitics
കോണ്‍ഗ്രസ് കാലുവാരിയെന്ന പി.ജെ ജോസഫിന്റെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് കോണ്‍ഗ്രസ് ഇടുക്കി ജില്ലാനേതൃത്വം
by NEWS DESK 3by NEWS DESK 3തൊടുപുഴയില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന പി.ജെ ജോസഫിന്റെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇടുക്കി ഡി.സി.സി…
-
By ElectionKeralaNewsPolitics
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ
by NEWS DESK 3by NEWS DESK 3പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക. അതേസമയം, മുനിസിപ്പാലിറ്റികളിലേയും കോര്‍പറേഷനുകളിലെയും അധ്യക്ഷന്മാരെ ഈ മാസം 28ന് തെരഞ്ഞെടുക്കും. രാവിലെ…
-
By ElectionCrime & CourtKeralaLOCALNewsPolicePoliticsThiruvananthapuram
തിരുവനന്തപുരത്ത് പരാജയപ്പെട്ട സ്ഥാനാര്‍ഥിയെ ജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവും കൂട്ടരും വീടു കയറി മര്‍ദ്ദിച്ചതായി പരാതി
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിയെ ജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവും കൂട്ടരും വീടു കയറി മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിച്ചു തോറ്റ…
-
By ElectionKeralaNewsPolitics
തങ്ങള്‍ തകര്‍ന്നടിഞ്ഞുവെന്നത് വസ്തുതാ വിരുദ്ധമായ പ്രചരണം; കണക്കുകള്‍ നിരത്തി പി.ജെ ജോസഫ്
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തകര്‍ന്നടിഞ്ഞുവെന്നു പറയുന്നത് വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നു പി.ജെ ജോസഫ്. 2015 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ ജോസഫ് വിഭാഗം നേട്ടം ഉണ്ടാക്കിയെന്നും പാലാ നഗരസഭയിലും പാല…
-
By ElectionFacebookKeralaLOCALNewsPoliticsSocial MediaThiruvananthapuram
‘ജയിച്ചാല്‍ ഇടാമെന്ന് വിചാരിച്ച ഫോട്ടോ ആണ്’, സോഷ്യല്‍ മീഡിയയില്‍ വൈറല്‍ കുറിപ്പുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിദ്യ അര്ജുന്
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തളരാത്ത വാക്കുകളുമായി വിദ്യ അര്ജുന്. ചിലര്‍ ഒക്കെ പറയുന്നുണ്ട് ജയിച്ചു നിന്ന ആളെ വെറുതെ നിര്‍ത്തി തോല്പിച്ചു എന്ന്, പാര്‍ട്ടിയാണ് തന്നെ രൂപപ്പെടുത്തിയത്. പാര്‍ട്ടി നല്‍കിയതാണ്…
-
By ElectionKeralaLOCALNewsPoliticsWayanad
സുല്‍ത്താന്‍ ബത്തേരിയിലെ 19ാം ഡിവിഷനില്‍ റീപോളിംഗ് ഇന്ന് നടക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി
by NEWS DESK 3by NEWS DESK 3വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 19ാം ഡിവിഷന് തൊടുവട്ടിയില്‍ ഇന്ന് റീപോളിംഗ് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ് നടക്കുന്നത്. വോട്ടെണ്ണല്‍ നടക്കുന്നതിനിടെ 19ാം ഡിവിഷനിലെ…
-
By ElectionKeralaNewsPolitics
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തല്‍; സിപിഐഎം, സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന്; കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിയതും ബിജെപി സ്വാധീനം വര്‍ധിച്ചതും ചര്‍ച്ചയില്‍
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം വിലയിരുത്താന്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടേയും സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. കോര്‍പ്പറേഷനിലേയും ജില്ലാ പഞ്ചായത്തുകളിലേയും അധ്യക്ഷ ഉപാധ്യക്ഷന്മാരെ കുറിച്ച് ഇരു പാര്‍ട്ടികളും ചര്‍ച്ച ചെയ്യും. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ…
-
By ElectionKeralaNewsPolitics
എല്ലാവരും സ്വര്‍ണക്കടത്തിനും സ്വപ്നക്കും പുറകേ പോയി, സര്‍ക്കാര്‍ വികസനത്തിനും; കൊട്ടിഘോഷിച്ച സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങളും വമ്പന്‍ അവകാശവാദങ്ങളും പൊള്ളയായി; ബിജെപിയെ വിമര്‍ശിച്ച് ഒ. രാജഗോപാല്‍ എം.എല്‍.എ.
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഒ രാജഗോപാല്‍ എംഎല്‍എ. സ്വര്‍ണക്കടത്തിനും സ്വപ്നക്കും പുറകേ എല്ലാവരും പോയപ്പോള്‍ സര്‍ക്കാര്‍ വികസനത്തിന് പുറകേ പോയി. ജനങ്ങള്‍ക്ക് വികസനമാണ് ആവശ്യമെന്നും…
-
By ElectionKeralaNewsPolitics
ജനങ്ങളുടെ വിജയം; യുഡിഎഫ് സംസ്ഥാനത്ത് അപ്രസക്തമാകുന്നുവെന്നും മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3തെരഞ്ഞെടുപ്പ് ജയം കേരളത്തിന്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍വ തലങ്ങളിലും എല്‍ഡിഎഫിന് മുന്നേറ്റം. ഇത് ജനങ്ങളുടെ വിജയമായാണ് കാണേണ്ടത്. കേരളത്തേയും, അതിന്റെ നേട്ടങ്ങളെയും തകര്‍ക്കാന്‍…
