മന്ത്രി വി.എസ് സുനില്‍കുമാറിനെതിരായ വധ ഭീഷണിക്ക് പിന്നില്‍ തൃശൂര്‍ സ്വദേശിയെന്ന് പൊലീസ്. സംഭവത്തിന് പിന്നില്‍ തൃശൂര്‍ ചേര്‍പ്പ് സ്വദേശി സുജിന്‍ ആണെന്ന് കണ്ടെത്തി. സൈബര്‍ ക്രൈം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.…
Police
-
-
Crime & CourtKeralaNewsPolicePolitics
ഡിവൈഎഫ്ഐ പ്രവര്ത്തകന് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയം; മുഴുവന്‍ പ്രതികളും പിടിയില്‍; കൊലപ്പെടുത്തിയത് യൂത്ത് ലീഗ് മുനിസിപ്പില്‍ സെക്രട്ടറി ഇര്‍ഷാദ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്ത്തകന് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് ജില്ലാ പൊലീസ് മേധാവി. കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. റഹ്മാനെ കുത്തി കൊലപ്പെടുത്തിയത് യൂത്ത് ലീഗ് മുനിസിപ്പില്‍ സെക്രട്ടറി…
-
Crime & CourtKeralaNewsPolice
കാഞ്ഞങ്ങാട് കൊലപാതകം: മുഖ്യപ്രതി ഇര്‍ഷാദിനെ കാഞ്ഞങ്ങാട്ടെത്തിച്ചു; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്കോട് കല്ലൂരാവിയിലെ അബ്ദുറഹ്മാന് ഔഫ് വധത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കേസിലെ മുഖ്യപ്രതി ഇര്‍ഷാദിനെ കാഞ്ഞങ്ങാട്ടെത്തിച്ചു. മംഗലുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇര്‍ഷാദ്. ഇര്‍ഷാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.…
-
Crime & CourtKeralaNewsPolicePolitics
ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികള്‍ക്ക് മുസ്ലിംലീഗ് നതൃത്വവുമായി അടുത്ത ബന്ധം
ഡിവൈഎഫ്ഐ പ്രവര്ത്തകന് കല്ലൂരാവിയിലെ ഔഫ് അബ്ദുറഹ്മാന്റെ കൊലയാളികള്‍ മുസ്ലിംലീഗ് നേതൃത്വവുമായി അടുത്ത് ബന്ധമുള്ളവര്‍ തന്നെ. ഔഫ് കൊലചെയ്യപ്പെട്ട കല്ലൂരാവി മുണ്ടത്തോടിന് സമീപത്തുള്ളവരാണ് പ്രതികളായ ഇര്‍ഷാദ്, ഇസഹാക്ക്, ഹസന് എന്നിവര്‍. ഇര്‍ഷാദ്…
-
Crime & CourtKeralaNewsPolice
അഞ്ച് മാസത്തിനിടെ കേരളത്തില്‍ ആറ് രാഷ്ട്രീയ കൊലപാതകങ്ങള്‍; കൊവിഡ് കാലത്തും ചോരക്കളി; ഗൂഢാലോചനയെന്ന് സിപിഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് കാലത്തും സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് യാതൊരു കുറവുമില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായത്. കൊലപ്പെട്ടവരെല്ലാം സിപിഎം പ്രവര്‍ത്തകരായിരുന്നു എന്നതാണ് ഇതിലെ പ്രത്യേകത. തങ്ങളുടെ പ്രവര്‍ത്തകര്‍…
-
Crime & CourtKeralaNewsPolice
കൊച്ചിയിലെ ലഹരി പാര്‍ട്ടി; റിസോര്‍ട്ട് ഉടമ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ രണ്ടുവര്‍ഷമായിട്ടും കേസില്ല; അന്വേഷണം അട്ടിമറിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ എടത്തലയിലെ ഡി.ജെ പാര്‍ട്ടിയുടെ മറവിലെ ലഹരിപാര്‍ട്ടിയില്‍ റെയ്ഡ് നടത്തി മദ്യമടക്കം പിടികൂടി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും റിസോര്‍ട്ട് ഉടമ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ കേസെടുക്കാതെ എക്സൈസ് അന്വേഷണം അട്ടിമറിച്ചു.…
-
Crime & CourtKeralaNewsPolice
വാഗമണ്‍ നിശാപാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയുടെ സുഹൃത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംവാഗമണില് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച നിശാപാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയുടെ സുഹൃത്തും. കണ്ണൂര്‍ സ്വദേശിയായ അനസ് സൂക്കാണ് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തത്. അനസിന്റെ സാന്നിധ്യം അന്വേഷണ സംഘം സ്ഥിരീകരിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍…
-
By ElectionCrime & CourtKeralaLOCALNewsPolicePoliticsThiruvananthapuram
തിരുവനന്തപുരത്ത് പരാജയപ്പെട്ട സ്ഥാനാര്‍ഥിയെ ജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവും കൂട്ടരും വീടു കയറി മര്‍ദ്ദിച്ചതായി പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംതദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിയെ ജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവും കൂട്ടരും വീടു കയറി മര്‍ദ്ദിച്ചതായി പരാതി. തിരുവനന്തപുരം അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിച്ചു തോറ്റ…
-
Crime & CourtKeralaNewsPolice
സ്വര്‍ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ ബന്ധമില്ല; യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്വപ്ന സുരേഷിനോട് സംസാരിച്ചു, വഴിവിട്ട ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന് സിഎം രവീന്ദ്രന്റെ മൊഴി
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ മൊഴി. യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്ന സുരേഷിനോട് സംസാരിച്ചതെന്നും മൊഴിയില്‍ പറയുന്നു. രാഷ്ട്രീയ…
-
Crime & CourtErnakulamKeralaLOCALNewsPolice
കൊച്ചിയില്‍ യുവനടിയെ അപമാനിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു; ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് നടി അപമാനിതയായ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. സിസി ടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കും. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കും.…
