ആലപ്പുഴ : സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ചുകൊണ്ട് മന്ത്രി ജി സുധാകരനെതിരെ നല്കിയ പരാതി പിന്‍വലിച്ചുവെന്ന് പൊലീസ് പറയുമ്പോഴും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി വെളിപ്പെടുത്തി മന്ത്രി സുധാകരന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ…
Police
-
-
Crime & CourtErnakulamLOCALPolice
മൂവാറ്റുപുഴയില്‍ നാലര വയസുകാരി ക്രൂര പീഡനത്തിനരയായ സംഭവം; കുട്ടി ലൈംഗീക പീഢനത്തിനിരയായി എന്നു കണ്ടെത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് മൂവാറ്റുപുഴ പോലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അസം സ്വദേശിനിയായ നാലര വയസുകാരിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് മൂവാറ്റുപുഴ പോലീസ്. കുട്ടിയുടെ മെഡിക്കല്‍…
-
Crime & CourtKeralaNewsPolice
സന്ദീപ് നായരുടെ മൊഴി ഗുരുതരം; വിചാരണ കോടതി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംസന്ദീപ് നായരുടെ മൊഴി ഗുരുതരമാണെന്നും വിചാരണ കോടതി നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി. പൊലീസിന് നേരിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന കുറ്റകൃത്യങ്ങള്ക്കല്ല കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് വിലയിരുത്തിയാണ് ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച്…
-
AlappuzhaCrime & CourtLOCALPolice
അഭിമന്യു വധക്കേസ്; മുഖ്യപ്രതി കീഴടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ദത്ത് പൊലീസില്‍ കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാള്‍ ഉള്‍പ്പെടെ കേസില്‍ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന.…
-
Crime & CourtErnakulamLOCALPolice
സിനിമയില്‍ അവസരം: പെണ്‍കുട്ടികളെ കബളിപ്പിച്ച് പണവും സ്വര്‍ണവും കവര്‍ന്ന ദമ്പതികള്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസിനിമയില് അവസരം നല്‍കാമെന്ന് പറഞ്ഞ് നിരവധി പെണ്‍കുട്ടികളെ കബളിപ്പിച്ച് പണവും സ്വര്‍ണവും കവര്‍ന്ന ദമ്പതികള്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുല്‍ എംഎസ് എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ്…
-
Crime & CourtLOCALPoliceThiruvananthapuram
പാറശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം പാറശാലയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞാന്‍വിള സ്വദേശിനി മീനയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. വെട്ടേറ്റ് ഗുരുതര പരുക്കേറ്റ മീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്…
-
AlappuzhaCrime & CourtKeralaLOCALNewsPolice
പതിനഞ്ച് വയസ്സുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നത്; കുട്ടികളെ പോലും കൊന്നൊടുക്കുന്ന ആര്.എസ്.എസ് വേട്ട അവസാനിപ്പിക്കമണമെന്ന് ബാല സംഘം സംസ്ഥാന പ്രസിഡന്റ് ആര്യ രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എസ്. ആര്യ രാജേന്ദ്രന്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ സഹോദരനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ…
-
AlappuzhaCrime & CourtKeralaLOCALNewsPolice
വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയം; ആര്‍എസ്എസ് നരനായാട്ട് അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംചാരുംമൂട് വള്ളികുന്നത്ത് എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ ആര്‍എസ്എസിന്റെ നരനായാട്ടില്‍ ശക്തമായി പ്രതിഷേധിച്ച് എസ്എഫ്ഐ സംസഥാന കമ്മിറ്റി. വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയവുമായി സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ഇറങ്ങിയവരാണ് സംഘപരിവാര്‍ ഗുണ്ടകളെന്നും…
-
AlappuzhaCrime & CourtLOCALPolice
അഭിമന്യൂവിന് രാഷ്ട്രീയമില്ല; എന്താണ് സംഭവിച്ചതെന്ന് അറിയില്ല, അഭിമന്യു ഒരു പ്രശ്നത്തിനും പോകുന്ന ആളല്ലെന്ന് പിതാവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളത്ത് കുത്തേറ്റ് മരിച്ച അഭിമന്യൂവിന് രാഷ്ട്രീയമില്ലെന്ന് പിതാവ് അമ്പിളി കുമാര്‍. അഭിമന്യു ഒരു പ്രശ്നത്തിനും പോകുന്ന ആളല്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. അഭിമന്യുവിന്റെ സഹോദരന് അനന്തു ഡിവൈഎഫ്ഐ…
-
Crime & CourtErnakulamKeralaLOCALNewsPolice
മൂന്നര വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായ സംഭവം; മാതാപിതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴയില് മൂന്നര വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായ സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും മൊഴി രേഖപ്പെടുത്തുക. കുട്ടിയുടെ വീട്ടില്‍ വന്നുപോകുന്ന ഒരു ബന്ധുവിനെ…
