തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള 3 പേരുടെ പട്ടികയില്‍ നിന്നു ഡിജിപി ടോമിന് തച്ചങ്കരിയെ യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് (യുപിഎസ്സി) സമിതി ഒഴിവാക്കി. വിജിലന്‍സ് ഡയറക്ടര്‍…
Police
-
-
Crime & CourtKollamLOCALPolice
കൊല്ലത്ത് കുഞ്ഞിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവം; പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച രണ്ട് യുവതികളെ കാണാതായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം മൂഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച രണ്ട് യുവതികളെ കാണാതായി. അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു…
-
Crime & CourtFacebookKeralaNewsPoliceSocial Media
ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പാര്‍ട്ടി ബാധ്യസ്ഥരല്ല; ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു; ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി അര്ജുന് ആയങ്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംരാമനാട്ടുകര കേസില്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി സത്യം തെളിയിക്കുമെന്ന് അര്ജുന് ആയങ്കി. മൂന്ന് കൊല്ലമായി സി.പി.എമ്മുമായി ബന്ധമില്ല. ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുകയാണ് ചെയ്യുന്നത്. അര്ജുന് ആയങ്കിയുമായി…
-
CourtNationalNewsPoliceWomen
രാജ്യദ്രോഹകേസ്; ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യദ്രോഹക്കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിന്മേൽ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ കവരത്തി പോലീസ് ഐഷ സുൽത്താനയെ…
-
AlappuzhaKeralaNewsPolice
മാവേലിക്കരയിലെ ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച സംഭവം; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല കൈമാറി. ആലപ്പുഴ ജില്ലാ പൊലീസ്…
-
Crime & CourtDeathErnakulamLOCALPoliceWomen
എറണാകുളത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വാത്തുരുത്തി കോളനിയിലെ കനിമൊഴിയാണ് ആത്മഹത്യ ചെയ്തത്.സംഭവത്തിൽ ഭർത്താവ് കാര്‍ത്തികിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനം…
-
ChildrenNationalNewsPoliceWomen
ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് ശല്യം ചെയ്ത മദ്ധ്യവയസ്കനെ പെണ്‍കുട്ടി വെടിവച്ച് കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാണ്പൂര്: രണ്ടുവര്‍ഷത്തോളമായി പിന്തുടർന്ന് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് ശല്യം ചെയ്തിരുന്ന മദ്ധ്യവയസ്കനെ പെണ്‍കുട്ടി വെടിവച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം നടന്നത്. സ്ഥലത്തെ ഗ്രാമമുഖ്യയുടെ ഭര്‍ത്താവായ 50 വയസുകാരനാണ് കൊല്ലപ്പെട്ടത്.…
-
ChildrenKollamLOCALPoliceWomen
കൊല്ലത്ത് ചോരക്കുഞ്ഞിനെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയുടെ മൊഴി ഞെട്ടിപ്പിക്കുന്നത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: ചാത്തന്നൂരില്‍ ചോരക്കുഞ്ഞിനെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവതി മൊഴി ഞെട്ടിപ്പിക്കുന്നത്. കല്ലുവാതുക്കല്‍ ഊഴായ്ക്കോട് പേഴുവിള വീട്ടില്‍ വിഷ്ണുവിൻ്റെ ഭാര്യ രേഷ്മ (22)യാണ് അറസ്റ്റിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട…
-
Crime & CourtKeralaKollamLOCALNewsPolice
വിസ്മയയുടെ മരണം: കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; കാറും സ്വര്‍ണവും തൊണ്ടിമുതലാവും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് വിസ്മയ മരിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ച ലോക്കറും മുദ്രവച്ചു. സ്ത്രീധനമായി നല്കിയ…
-
Crime & CourtKeralaNewsPolice
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; സിബി മാത്യൂസും ആര്‍ബി ശ്രീകുമാറും പ്രതികള്‍; സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഐഎസ്ആര്ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐ എഫഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. പേട്ട സിഐ ആയിരുന്ന എസ്.…
