കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ എംഎല്‍എയടക്കം അഞ്ചു സിപിഎം നേതാക്കള്‍ക്ക് കോടതി നോട്ടീസ് അയച്ചു. സി പി എം ജില്ലാ…
Police
-
-
Crime & CourtKeralaLOCALNewsPoliceThrissur
കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സര്ജന് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംരോഗിയില് നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയിലായി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്ജന് ഡോ. കെ. ബാലഗോപാല്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി…
-
CinemaCrime & CourtIndian CinemaPolice
കള്ളപ്പണം വെളുപ്പിക്കല്‍: ബോളിവുഡ് നടി ജാക്വലിന് ഫെര്‍ണാണ്ടസിന് നോട്ടിസ് അയച്ച് ഇ.ഡി; ചോദ്യം ചെയ്യലിന് ഹാജരാകണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് താരം ജാക്വിലിന് ഫെര്‍ണാണ്ടസിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചു. ഡിസംബര്‍ എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. നടി ലീന മരിയ പോളിന്റെ…
-
Crime & CourtKeralaNewsPolicePolitics
സന്ദീപ് വധക്കേസില്‍ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും; കൂടുതല്‍ പേരെ പ്രതിചേര്‍ത്തേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരിങ്ങര സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ ഇന്ന് പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. പ്രതികള്‍ക്ക് സഹായം നല്‍കിയവരടക്കം കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. സംസ്ഥാന വ്യാപകമായി…
-
Crime & CourtNationalNewsPolice
ദുരഭിമാനക്കൊല: അമ്മയും സഹോദരനും ചേര്‍ന്ന് യുവതിയെ തലയറുത്തു കൊന്നു; വെട്ടിയെടുത്ത തലയുമായി സെല്‍ഫി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമ്മയും സഹോദരനും ചേര്‍ന്ന് 19 കാരിയായ സഹോദരിയുടെ തല വെട്ടിയെടുത്തു. അറുത്തെടുത്ത തല ഇവര്‍ അയല്‍ വാസികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും തലയുമായി സെല്‍ഫിയെടുക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന…
-
Crime & CourtKeralaNewsPolicePolitics
സന്ദീപ് വധക്കേസ്: വ്യക്തി വിരോധം മൂലം, ഒരു വര്‍ഷമായി ആര്.എസ്.എസ് പ്രവര്‍ത്തകനല്ലെന്ന് ജിഷ്ണു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവല്ലയില് സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തി വിരോധം മൂലമെന്ന് പ്രതികള്‍. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് ഓന്നാം പ്രതി ജിഷ്ണു പറഞ്ഞു. ഒരു വര്‍ഷമായി താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനല്ലെന്നും ജിഷ്ണു…
-
Crime & CourtNationalNewsPolice
ബലാത്സംഗ കേസ്; പ്രതിയുടെ തലയ്ക്ക് 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപതിനേഴുകാരിയെ ബലാത്സംഗം ചെയ്തു ഒളിവില്‍ പോയ പ്രതിയുടെ തലയ്ക്ക് 30,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മധ്യപ്രദേശിലെ അനുപൂര്‍ ജില്ലാ പൊലീസ്. പെണ്‍കുട്ടിയെ മയക്കു മരുന്ന് നല്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പുറത്തിറക്കിയ…
-
Crime & CourtErnakulamKeralaLOCALNewsPolice
കാക്കനാട് കൂട്ടബലാത്സംഗം; ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതിയെ പീഡിപ്പിച്ചു; ആലപ്പുഴ സ്വദേശി അറസ്റ്റില്‍, ലോഡ്ജ് ഉടമ അടക്കം മൂന്ന് പേര് ഒളിവില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി കാക്കനാട് കൂട്ടബലാത്സംഗം. ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശിനിയെ ഒരു സംഘം ലഹരി മരുന്ന് നല്കി പീഡിപ്പിച്ചു. കേസില്‍ ആലപ്പുഴ സ്വദേശി സലിംകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനം നടന്ന…
-
Crime & CourtKeralaNewsPolice
ദുബായില്‍ ഒരുമിച്ച് താമസം, നാട്ടിലെത്തി മറ്റൊരു വിവാഹം; മലയാളി യുവാവിനെതിരെ ആസിഡ് ആക്രമണം
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരുമിച്ച് താമസിച്ച ശേഷം മറ്റൊരു യുവതിയെ വിവാഹം ചെയ്ത മലയാളി യുവാവിനെതിരെ ആസിഡ് ആക്രമണം. മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം സ്വദേശിയായ…
-
CinemaCrime & CourtMalayala CinemaPolice
മരക്കാര്‍ സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പിടിയില്‍; കൂടുതല്‍ പേര് ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമരക്കാര് സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. എരുമേലി പൊലീസ് പിടികൂടിയത് കാഞ്ഞിരപ്പള്ളി സ്വദേശി നഫീസിനെയാണ്. സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നഫീസിനെ തിരിച്ചറിഞ്ഞത്. സിനിമാ കമ്പനി എന്ന…
