ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തു വിട്ട ബിജെപി എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഇരയായ പെണ്‍കുട്ടിയുടെയും പ്രായ പൂര്‍ത്തിയാകാത്ത പ്രതിയുടെയും ചിത്രങ്ങളടങ്ങിയ വിഡിയോ ആണ് ബിജെപി എംഎല്‍എ രഘുനന്ദന്…
Police
-
-
KeralaNewsPolicePolitics
ആലപ്പുഴയിലെ സ്ഫോടക വസ്തു ശേഖരം: സമഗ്രാന്വേഷണം വേണം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം വന്‍ സ്ഫോടക വസ്തു ശേഖരവും മയക്കുമരുന്നു ശേഖരവും പിടികൂടിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.അര…
-
Crime & CourtKeralaNewsPolice
വധഗൂഡാലോചനാ കേസ്; സായ് ശങ്കറിന്റെ ഉപകരണങ്ങള്‍ തിരിച്ചു നല്‍കണമെന്ന് കോടതി, ഇലക്ട്രോണിക് ഉപകരണങ്ങളില്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഡാലോചന കേസില്‍ സൈബര്‍ വിദഗ്ദന് സായ് ശങ്കറിന്റെ ഉപകരണങ്ങള്‍ തിരികെ നല്‍കണമെന്ന് കോടതി. സായ് ശങ്കറിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരിച്ചു…
-
Crime & CourtKeralaLOCALNewsPathanamthittaPolice
കോന്നിയില്‍ കൊച്ചുമകളുടെ ഭര്‍ത്താവ് 85 കാരിയെ പീഡിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോന്നിയില് കൊച്ചുമകളുടെ ഭര്‍ത്താവ് 85 കാരിയെ പീഡിപ്പിച്ചു. അംഗനവാടി ഹെല്‍പ്പറോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരാണ് പൊലീസില്‍ പീഡന വിവരം അറിയിച്ചത്. കഴിഞ്ഞ മെയ് 10 മുതലാണ്…
-
Crime & CourtNationalNewsPolice
17കാരിയെ ആഢംബര കാറില്‍ കയറ്റി കൂട്ടബലാത്സംഗം ചെയ്തു; രാഷ്ട്രീയ നേതാക്കളുടെ മക്കളും പ്രതികളാണെന്ന് ആരോപണം, ഒരാള്‍ പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഞ്ച് പേര് ചേര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആഢംബര കാറില്‍ കയറ്റി ബലാത്സംഗം ചെയ്ത സംഭവത്തില്‍ 18കാരനായ ഒരാള്‍ പിടിയില്‍. ഹൈദരാബാദില്‍ ജൂബിലി ഹില്‍സിലെ പബ്ബിന് മുന്നിലാണ് ഞെട്ടിക്കുന്ന സംഭവം…
-
Crime & CourtKeralaNewsPolice
ശാന്തന്‍പാറ കൂട്ട ബലാത്സംഗം; പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംശാന്തന്പാറ കൂട്ട ബലാത്സംഗക്കേസില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാര്‍ യാദവ്, കേം സിംഗ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ…
-
Crime & CourtNationalNewsPolice
തുളഞ്ഞ് കയറിയത് 17 വെടിയുണ്ടകള്‍; 15 മിനിറ്റില്‍ സിദ്ദു മരിച്ചു; പഞ്ചാബി ഗായകന് സിദ്ദു മൂസവാലയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംപഞ്ചാബി ഗായകന് സിദ്ദു മൂസവാലയുടെ ശരീരത്തില്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ തുളഞ്ഞ് കയറിയത് 17 വെടിയുണ്ടകളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വെടിയേറ്റ് 15 മിനിറ്റിനുള്ളില്‍ സിദ്ദുവിന്റെ ജീവന് നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…
-
Crime & CourtKeralaNewsPolice
സജാദിന്റെ വീട്ടില്‍ പട്ടിണിക്കിട്ടു, വേലക്കാരിയുടെ പരിഗണന പോലും നല്‍കിയില്ല; ഭര്‍തൃ വീട്ടില്‍ നിന്നും അനുഭവിച്ചത് ക്രൂര പീഡനം, മോഡല്‍ ഷഹനയുടെ ഡയറിക്കുറിപ്പ് പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംവാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹനയുടെ ഡയറിക്കുറപ്പ് പൊലീസ് കണ്ടെത്തി. ഭര്‍തൃ വീട്ടില്‍ നിന്നും ക്രൂര പീഡനമാണ് താന്‍ അനുഭവിച്ചതെന്ന് ഡയറിക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവ്…
-
Crime & CourtKeralaNewsPolice
ഹെനയുടേത് കുഴഞ്ഞു വീണുള്ള മരണമല്ല; ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംചേര്ത്തലയിലെ നവവധുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ആദ്യം സ്വാഭാവിക മരണമെന്ന നിലയിലാണ് ഹെനയുടെ വിയോഗ വാര്‍ത്ത കുടുംബവും നാട്ടുകാരും അറിഞ്ഞത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ഉന്നയിച്ച സംശയങ്ങളാണ്…
-
Crime & CourtKeralaNewsPolice
മണിച്ചന്റെ കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ പാട്ട്; പ്രതികള്‍ക്ക് മണിച്ചനുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംവഴയിലയില് മണിച്ചന്റെ കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണെന്ന് റിപ്പോര്‍ട്ട്. മണിച്ചനെ കൊലപ്പെടുത്തിയത് ചുറ്റികകൊണ്ട് തലക്കടിച്ചാണ്. പ്രതികള്‍ക്ക് മണിച്ചനുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ആറ് മാസം…
