കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണമായി ബന്ധുക്കള്‍. കൊല്ലം മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്നാണ്…
Police
-
-
Crime & CourtKeralaNewsPolice
ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ വിമാനത്താവളത്തില്‍ തടഞ്ഞു; ഇഡി ഓഫീസിലെത്തണമെന്ന് നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംസിഎസ്ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു. ഇഡി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനും നിര്‍ദേശമുണ്ട്.…
-
Crime & CourtKeralaNewsPolice
സജീവന്റെ മരണം: വടകര പൊലീസ് സ്റ്റേഷനിലെ 66 പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റി, ചരിത്രത്തിലെ അപൂര്‍വ സംഭവം
by രാഷ്ട്രദീപംby രാഷ്ട്രദീപംകസ്റ്റഡി മരണ പരാതി ഉയര്‍ന്ന വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റി. 66 പൊലീസുകാരെയാണ് കൂട്ടത്തോടെ മാറ്റിയത്. മാനുഷിക പരിഗണന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന കണ്ടെത്തലിനെ…
-
Crime & CourtKeralaLOCALNewsPalakkadPolice
പാലക്കാട് കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് കുലുക്കല്ലൂരില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ വീട് ആക്രമിച്ചാണ് ഒരു സംഘം അബ്ബാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന അബ്ബാസിനെ ഓട്ടോറിക്ഷയിലെത്തിയ സംഘം…
-
Crime & CourtKeralaNewsPolice
പാരമ്പര്യ വൈദ്യന് ഷാബാ ഷെരീഫിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന് ഷാബാ ഷെരീഫിന്റെ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി സ്വദേശി ഫസ്നയെയാണ് നിലമ്പൂര്‍ പൊലീസ്…
-
Crime & CourtKeralaNewsPolice
പട്ടാമ്പിയില്‍ ഗൃഹനാഥന് കുത്തേറ്റ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര് പട്ടാമ്പിയില്‍ ഗൃഹനാഥന് കുത്തേറ്റ് മരിച്ചു. കൊപ്പം കടുകത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു കുത്തേറ്റത്. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ചു വരുത്തി കുത്തുകയായിരുന്നു.…
-
Crime & CourtKeralaKozhikodeLOCALNewsPolice
7 വയസുകാരനെ അമ്മ തലയിണവച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; സംഭവം കോഴിക്കോട്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് അത്തോളിയില്‍ ഏഴു വയസുകാരനെ അമ്മ തലയിണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. മാതാവിനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് മാനസിക…
-
Crime & CourtDelhiMetroNationalNewsPolice
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായി; 4 പേര് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ 30 വയസ്സുകാരിയെ റയില്‍വേ ജീവനക്കാര്‍ കൂട്ടബലാല്‍സംഗം ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസില്‍ റെയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരായ നാലുപേര്‍ അറസ്റ്റിലായി. ന്യൂഡല്‍ഹി…
-
Crime & CourtKeralaKollamLOCALNewsPolice
കരുനാഗപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചു; ഉപേക്ഷിച്ചവരെ തേടി പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം കരുനാഗപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചു. ശിശു ക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രത്തിലായിരുന്ന കുഞ്ഞ് പുലര്‍ച്ചെ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കൊല്ലത്തെ…
-
Crime & CourtKeralaNewsPolicePolitics
കെ.ടി. ജലീല്‍ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നയാള്‍, ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല; നിരവധി രഹസ്യ കൂടിക്കാഴ്ച കോണ്‍സുല്‍ ജനറലുമായി ജലീല്‍ നടത്തിയെന്ന് സ്വപ്ന സുരേഷ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുന് മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കെ.ടി. ജലീല്‍ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നയാളാണെന്ന് സ്വപ്ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട്…
