എറണാകുളത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ വധശ്രമത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്ലോക്ക് ഭാരവാഹി സോണി ജോര്‍ജ്…
Police
-
-
Crime & CourtKeralaNewsPolice
സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്; പരാതി നല്‍കിയത് യുവ എഴുത്തുകാരി, സിവിക് ഒളിവിലെന്ന് അന്വേഷണ സംഘം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎഴുത്തുകാരന് സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. 2020ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ…
-
Crime & CourtKeralaNewsPolicePolitics
പ്രതിയെ കുറിച്ച് സൂചന പോലുമില്ല; എകെജി സെന്റര്‍ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎകെജി സെന്റര്‍ ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. കഴിഞ്ഞ മാസം 30ന് രാത്രി 11.25 ഓടെയായിരുന്നു സ്കൂട്ടറിലേത്തിയ ആള് സിപിഐഎം ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തു…
-
Crime & CourtKeralaNewsPolice
വിവാഹ വാഗ്ദാനം ചെയ്ത് യുവതികളുടെ പണം തട്ടി; സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും, പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുകയും പതിവ്; പ്രതിയെ കോടതി റിമാന്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംനിരവധി യുവതികളെ വിവാഹം വാഗ്ദാനം നല്കി പീഡിപ്പിക്കുകയും, പണവും, സ്വര്‍ണ്ണവും തട്ടിയെക്കുന്ന സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെക്ഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ചിറയിന്‍കീഴ് ആല്‍ത്തറമൂട് കൈനിക്കര…
-
Crime & CourtKeralaNewsPolice
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; സൂരജ് പാലാക്കാരന് പോലീസില്‍ കീഴടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ യൂട്യൂബര്‍ സൂരജ് പാലാക്കാരന് പോലീസില്‍ കീഴടങ്ങി. എറണാകുളം ടൗണ്‍ സൗത്ത്പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതിയെ അധിക്ഷേപിച്ച്…
-
Crime & CourtNationalNewsPolicePolitics
അര്‍പ്പിതയുടെ ഫ്ളാറ്റില്‍ വീണ്ടും നോട്ടുവേട്ട; ഇതുവരെ പിടിച്ചത് 40 കോടിയിലേറെ; തന്റെ വീട് പണം സൂക്ഷിക്കാനുള്ള മിനി ബാങ്കായി ഉപയോഗിച്ചിരുന്നുവെന്ന് അര്‍പ്പിതയുടെ മൊഴി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ക്കത്ത: അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പാര്‍ഥ ചാറ്റര്‍ജിയുടെ അനുയായി അര്‍പ്പിത മുഖര്‍ജിയുടെ മറ്റൊരു ഫ്ലാറ്റിലും ഇ.ഡി പരിശോധന. ബെല്‍ഘാരിയയിലെ ഫ്ളാറ്റില്‍ നടത്തിയ…
-
ErnakulamPolice
സംഘം ചേര്‍ന്ന് ആംബുലന്‍സില്‍ എത്തിയ യുവാക്കളുടെ പരാക്രമത്തില്‍ മൂവാറ്റുപുഴയില്‍ ഗതാഗതം സ്തംഭിച്ചു
മൂവാറ്റുപുഴ: സംഘം ചേര്‍ന്ന് ആംബുലന്‍സില്‍ എത്തിയ യുവാക്കള്‍ വാഹനം നടു റോഡില്‍ നിര്‍ത്തി പരാക്രമം നടത്തി. ഇന്നലെ വൈകിട്ട് മൂന്നോടെ പ്രസ് ക്ലബ് ജംഗ്ഷനിലായിരുന്നു സംഭവം. യൂ ടേണ്‍ തിരിഞ്ഞു…
-
Crime & CourtNationalNewsPolicePolitics
നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി
by രാഷ്ട്രദീപംby രാഷ്ട്രദീപംനാഷണല് ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ആവശ്യമെങ്കില്‍ വീണ്ടും…
-
Crime & CourtKeralaKollamLOCALNewsPolice
കൊല്ലത്ത് പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ചികിത്സയിലായിരുന്ന നവജാത ശിശുവും മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ കുട്ടിയും മരിച്ചു. മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സാ…
-
Crime & CourtKeralaNewsPolice
വടകര കസ്റ്റഡി മരണം: സജീവന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, മരണ കാരണം ഹൃദയാഘാതം; സംഭവത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച കല്ലേരി സ്വദേശി സജീവന്റെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക്…
