മോന്സന് മാവുങ്കലിന് എതിരായ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കെ. സുധാകരന് എതിരായി ഉയര്‍ന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും…
Police
-
-
Crime & CourtKeralaKollamLOCALNewsPolice
കൊല്ലത്ത് പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടി പ്രസവിച്ചു; അന്വേഷണം ആരംഭിച്ചതായി പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കുളത്തൂപ്പുഴ മൈലംമൂട്ടില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനഞ്ചു വയസുകാരി പ്രസവിച്ചു. മുമ്പ് പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുളത്തൂപ്പുഴ…
-
Crime & CourtKeralaNewsPolice
പുരാവസ്തു തട്ടിപ്പ് കേസ്; ഐ.ജി ലക്ഷ്മണയുടെ സസ്പെന്ഷന് നീട്ടി, ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംഐ.ജി ലക്ഷ്മണയുടെ സസ്പെന്ഷന് നീട്ടി. മൂന്ന് മാസത്തേക്കാണ് സസ്പെന്ഷന് നീട്ടിയത്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു ഐ.ജി ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തത്.…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
കാട്ടാക്കടയില്‍ ഏറ്റുമുട്ടി യുവാക്കള്‍: കൂട്ടത്തല്ലിനിടെ ഇറച്ചി വെട്ടുന്ന കത്തി വീശി ഒരാള്‍, മൂന്ന് പേര് പൊലീസ് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരത്ത് കാട്ടാക്കടയില്‍ യുവാക്കളുടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു കാട്ടാക്കട ജംഗ്ഷന് സമീപത്തായി യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ബസ് സ്റ്റാന്‍ഡ് മുതല്‍ മൊളിയൂര്‍ റോഡ്…
-
Crime & CourtKeralaNewsPolice
കേശവദാസപുരത്തെ വയോധികയുടെ കൊലപാതകം: അഞ്ച് പേര് കസ്റ്റഡിയില്‍, നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേശവദാസപുരത്തെ വയോധികയുടെ കൊലപാതകത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രധാനപ്രതി എന്ന് സംശയിക്കുന്ന ബംഗാള്‍ സ്വദേശി ആദം അലിക്കായി…
-
Crime & CourtKeralaNewsPolicePolitics
ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു; പിന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെന്ന് ആരോപണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കുണ്ടറ പെരിനാട് ഇടവട്ടത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു. ഡിവൈഎഫ്ഐ പൂജപ്പുര യൂണിറ്റ് സെക്രട്ടറി അഭിലാഷിനാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രവര്‍ത്തകനായ യദുകൃഷ്ണയ്ക്കും മര്‍ദ്ദനമേറ്റു. അഭിലാഷിന്റെ വയറിനാണ് കുത്തേറ്റത്.…
-
Crime & CourtKeralaNewsPolice
പിതാവിനും മകനും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ക്രൂര മര്‍ദ്ദനം; സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഎസ്എടി ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പിതാവിനും മകനും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ക്രൂര മര്‍ദ്ദനം. ആംബുലന്‍സിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് പൊലീസുകാരുടെ മുന്നിലിട്ടായിരുന്നു മര്‍ദ്ദനം. ചന്തവിള സ്വദേശി റഹീസ്…
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസ്; ഇന്ന് മുതല്‍ വിചാരണ എറണാകുളം സെഷന്‍സ് കോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് മുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കും. നിലവില്‍ വിചാരണ നടത്തിയ സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ഹണി എം. വര്‍ഗീസ് സ്ഥാനക്കയറ്റം…
-
Crime & CourtKeralaNewsPolice
കൊയിലാണ്ടിയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റേതെന്ന് സ്ഥിരീകരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊയിലാണ്ടിയില് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം പെരുവണ്ണാമുഴിയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റേതെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധന ഫലം പുറത്തു വന്നതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. കോഴിക്കോട്…
-
Crime & CourtKeralaNewsPolice
യാത്രക്കാരിയോട് മോശമായി പെരുമാറി; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് തത്കാലികമായി റദ്ദാക്കി. വൈക്കം സ്വദേശിയായ ജിഷ്ണു രാജിന്റെ ലൈസന്‍സ് ആണ് മോട്ടോര്‍ വാഹന വകുപ്പ്…
