സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കില്ലെന്നും ഉമ്മന്‍ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നുമുള്ള നിലപാട് മാറ്റി പരാതിക്കാരി. രാവിലെ നിയമ നടപടിക്കില്ലെന്ന് പറഞ്ഞ…
Police
-
-
Crime & CourtKeralaNewsPolice
പ്രണയത്തില്‍ നിന്ന് പിന്മാറിയത് കൊലയ്ക്ക് കാരണം, വര്‍ക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതി ഗോപുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംവര്ക്കലയില് പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതി ഗോപുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയത്തില്‍ നിന്നും സംഗീത പിന്മാറിയതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന്…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തിരുവനന്തപുരത്ത് യുവാവിന്റെ കാല് വെട്ടിമാറ്റി; ഗുണ്ടാ കുടിപ്പകയെന്ന് സംശയം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ആറ്റുകാല്‍ പാടശേരിയില്‍ യുവാവിന്റെ കാല് വെട്ടിമാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. രണ്ടു കാലുകള്‍ക്കും വെട്ടേറ്റ ശരത്തിന്റെ പരിക്കുകള്‍ ഗുരുതരമാണ്. ബിജു, ശിവന് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ…
-
Crime & CourtKeralaLOCALMalayala CinemaNewsPoliceThiruvananthapuram
വര്‍ക്കലയില്‍ 17കാരിയെ കഴുത്തറുത്ത് കൊന്നു; ആണ് സുഹൃത്ത് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവര്ക്കലയില് 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി കോണം സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പൊലീസിന്റെ…
-
Crime & CourtIdukkiKeralaLOCALNewsPolicePolitics
എംഎം മണിയുടെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചതായി പരാതി, കേസെടുത്തു; ‘ഒരു വിവരമില്ലാത്ത ചെറുക്കനാന്നേ… ജീവിതത്തില്‍ ആദ്യാ ഇങ്ങനൊരു അനുഭവം’; സംഭവത്തില്‍ പ്രതികരിച്ച് എം.എം മണി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎംഎം മണി എംഎല്‍എ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞതായി പരാതി. ഇടുക്കി രാജാക്കാടിന് സമീപമാണ് സംഭവം നടന്നത്. എംഎം മണിയുടെ വാഹനം കുഞ്ചിത്തണ്ണിയില്‍ നിന്നും…
-
Crime & CourtKannurKeralaLOCALNewsPolicePolitics
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രായപൂര്ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലിനെയാണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ട്…
-
Crime & CourtKeralaKollamLOCALNewsPolice
അഞ്ചുമാസം മുമ്പ് വിവാഹം, കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കുമ്മിള്‍ മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് (19) ആണ് മരിച്ചത്. അഞ്ചുമാസം മുമ്പായിരുന്നു ജന്നത്തിന്റെ വിവാഹം. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. ഇന്നലെ രാത്രി…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
പ്രണയ നൈരാശ്യവും പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതും യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചു; ആഴിമലയിലെ കിരണിന്റെ മരണത്തില്‍ പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കടലില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന നിഗമനത്തിലേക്ക് പൊലീസ്. പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതും, പ്രണയ നൈരാശ്യവും ആത്മഹത്യയ്ക്ക് കരണമായെന്നാണ് കണ്ടെത്തല്‍. പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യ…
-
Crime & CourtKeralaKozhikodeLOCALNewsPolice
കരിപ്പൂരില്‍ വെച്ച് കൊറിയന്‍ വനിത പീഡിപ്പിക്കപ്പെട്ടതായി പരാതി, പീഡന വിവരം പറഞ്ഞത് മെഡി. കോളേജ് ഡോക്ടറോട്; കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശ വനിത പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം…
-
KozhikodeMalappuramNewsPolice
അടിവസ്ത്രത്തില്‍ തുന്നി കടത്താന്‍ ശ്രമം; കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി; 19 കാരി പിടിയില്‍ ,കസ്റ്റംസിനെ വെട്ടിലാക്കി സ്വര്‍ണ്ണം പിടികൂടിയത് പൊലിസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കസ്റ്റംസിനെ വെട്ടിലാക്കി കരിപ്പൂരില്‍ പൊലിസിന്റെ ഒരു കോടി രൂപയുടെ സ്വര്‍ണവേട്ട, 19 കാരി പിടിയിലായി. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഷഹലയാണ് പിടിയിലായത്. അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്താണ് സ്വര്‍ണം കടത്താന്‍…
