ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ചര്‍ച്ചകള്‍ സജീവമാക്കുന്നതിനിടെ രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രിയുടെ ഓഫീസ്. തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക വന്നേക്കും. കേന്ദ്രം…
News
-
-
BusinessNationalNews
വായ്പാ മോറട്ടോറിയം കാലാവധി നീട്ടില്ല; സെപ്തംബര്‍ ഒന്ന് മുതല്‍ തിരിച്ചടവ് നിര്‍ബന്ധം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയില് കൊവിഡ് സാഹചര്യത്തില്‍ എര്‍പ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല. സെപ്തംബര്‍ ഒന്ന് മുതല്‍ ലോണുകള്‍ക്ക് തിരിച്ചടവ് നിര്‍ബന്ധമാണ്. ടേം ലോണുകള്‍ക്കും റീട്ടെയ്ല്‍ ലോണുകള്‍ക്കും ഉള്‍പ്പടെ എല്ലാ വയ്പകളുടെയും മോറട്ടോറിയം…
-
KeralaNews
ശിവശങ്കറിന്റെ നിര്‍ദേശം അനുസരിച്ചു; മൊഴിയില്‍ ഉറച്ച് അരുണ്‍ ബാലചന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എതിരെ മൊഴി ആവര്‍ത്തിച്ച് മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്. ശിവശങ്കര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രതികള്‍ക്ക്…
-
CinemaDeathHollywoodNewsWorld
ബ്ലാക്ക് പാന്തര്‍ നായകന് ചാഡ്വിക് ബോസ്മാന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രശസ്ത ഹോളിവുഡ് നടന് ചാഡ്വിക് ബോസ്മാന് അന്തരിച്ചു. 43 വയസ്സായിരുന്നു. ലോസ് ആഞ്ചല്‍സിലെ വസതിയിലാണ് അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. നാല് വര്‍ഷം മുന്‍പാണ് ചാഡ്വിക് ബോസ്മാന് കോളന്‍ കാന്‍സര്‍ സ്ഥിരീകരിച്ചതെന്ന്…
-
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങള്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലാണ് കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയില്‍ കരുണാകരന് (67) ആണ് മരിച്ചത്. വഴമുട്ടം സ്വദേശിയാണ് കരുണാകരന്.…
-
KeralaNews
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; സുരക്ഷ സേന മൂന്ന് തീവ്രവാദികളെ വധിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. ജമ്മുകശ്മീര്‍ പൊലീസ്, കരസേന, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്. സംഭവ സ്ഥലത്ത് നിന്ന് വന്‍…
-
KeralaNewsPolitics
പാര്‍ട്ടി വിഷയങ്ങളില്‍ നേതാക്കള്‍ പരസ്യ പ്രതികരണം ഒഴിവാക്കണം; തരൂര്‍ വിവാദം അവസാനിപ്പിച്ച് കെപിസിസി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാര്ട്ടിയുടെ ആഭ്യന്തര വിഷയങ്ങളില്‍ നേതാക്കള്‍ പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന് കെപിസിസി. പരാതികള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടിക്കുളളില്‍ ഉന്നയിക്കണമെന്നും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കരുത് എന്നും കെപിസിസി നേതാക്കള്‍ക്ക് നിര്‍ദേശം നല്കി. ഇതിനു പുറമേ,…
-
Be PositiveErnakulamKeralaLOCALNews
സര്‍ക്കാരിന്റെ ‘ലൈഫ്’, സരിതക്ക് നല്‍കിയത് പുതു ‘ലൈഫ്’; ഇനി ‘ലൈഫിലെ’ ഓണങ്ങളെല്ലാം പൊന്നോണമെന്ന് സരിത
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന സര്‍ക്കാരിന്റെ ‘ലൈഫ്’ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലൂടെ സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ആമ്പല്ലൂര്‍ പഞ്ചായത്തിലെ അരയന്‍കാവ് സ്വദേശിനി സരിതയും കുടുംബവും ഈ ഓണം ആഘോഷിക്കുന്നത്.…
-
EuropeKeralaNewsPravasi
‘എയര്‍ ഇന്ത്യ വിമാനത്തിന് സിയാലിന്റെ ജലാഭിവാദ്യം’; ലണ്ടനില്‍ നിന്ന് ആദ്യ വിമാനമെത്തി; നേരിട്ടുള്ള സര്‍വീസുകള്‍ക്ക് ‘ഫ്രീ ലാന്‍ഡിങ്’
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രവാസി മലയാളികളുടെ ദീര്‍ഘകാല ആവശ്യമായ നേരിട്ടുള്ള യൂറോപ്പ്യന്‍ സര്‍വീസിന് തുടക്കം. ലണ്ടനില്‍ നിന്ന് നേരിട്ടുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച പുലര്‍ച്ചെ കൊച്ചിയിലെത്തി. യൂറോപ്യന്‍ യാത്രാ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ്; 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 7 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം…
