കൊവിഡ് കാലത്ത് തിരുവാതിരയിലൂടെ ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്. ഓണക്കാലത്തെ ആരോഗ്യ സംരക്ഷണത്തെ ആസ്പദമാക്കിയാണ് പ്രത്യേക തിരുവാതിര ബോധവത്കരണ വിഡിയോ ഇറക്കിയത്. തൃശൂര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ തിരുവാതിര.…
News
-
-
KeralaNewsPolitics
സ്വര്‍ണക്കടത്ത് കേസില്‍ പല വമ്പന്‍ സ്രാവുകളും കുടുങ്ങും; പിടിയിലായവര്‍ യുഡിഎഫുമായും ബിജെപിയുമായും ബന്ധമുള്ളവരെന്ന് കടകംപള്ളി സുരേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്തുകേസില് വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുവെന്നും പിടിയിലായവരില്‍ ഒരു വിഭാഗം യുഡിഎഫുമായി ബന്ധമുള്ളവരാണെന്നും മന്ത്രി പറഞ്ഞു. കസ്റ്റംസ് ചോദ്യംചെയ്ത…
-
CinemaCrime & CourtIndian CinemaMetroMumbaiNationalNewsPolice
സുശാന്ത് സിങിന്റെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരായ മയക്കുമരുന്ന് കേസ്; രണ്ട് പേര് കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്ക് എതിരായ മയക്കുമരുന്ന് കേസില്‍ രണ്ട് പേര് നാര്‍കോട്ടിക്ക് കംട്രോള് ബ്യൂറോ (എന്‍.സി.ബി)യുടെ കസ്റ്റഡിയില്‍. സിനിമ, സീരിയല്‍ മേഖലകളിലും കഞ്ചാവ് ഉള്‍പടെ…
-
സ്പെഷല്‍ സബ്ജയിലിലെ സൂപ്രണ്ടടക്കം ജീവനക്കാര്‍ക്കും തടവുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ജയില്‍ താല്‍ക്കാലികമായി അടച്ചു. 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 ജീവനക്കാര്‍ക്കും മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 15 തടവുകാര്‍ക്കുമാണ് പോസിറ്റീവായത്.…
-
NationalNewsPolitics
ഒറ്റ വോട്ടര്‍ പട്ടിക വന്നേക്കും; സംസ്ഥാനങ്ങളുടെ നിലപാട് തേടാന്‍ കേന്ദ്ര സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ചര്‍ച്ചകള്‍ സജീവമാക്കുന്നതിനിടെ രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രിയുടെ ഓഫീസ്. തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക വന്നേക്കും. കേന്ദ്രം…
-
BusinessNationalNews
വായ്പാ മോറട്ടോറിയം കാലാവധി നീട്ടില്ല; സെപ്തംബര്‍ ഒന്ന് മുതല്‍ തിരിച്ചടവ് നിര്‍ബന്ധം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയില് കൊവിഡ് സാഹചര്യത്തില്‍ എര്‍പ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല. സെപ്തംബര്‍ ഒന്ന് മുതല്‍ ലോണുകള്‍ക്ക് തിരിച്ചടവ് നിര്‍ബന്ധമാണ്. ടേം ലോണുകള്‍ക്കും റീട്ടെയ്ല്‍ ലോണുകള്‍ക്കും ഉള്‍പ്പടെ എല്ലാ വയ്പകളുടെയും മോറട്ടോറിയം…
-
KeralaNews
ശിവശങ്കറിന്റെ നിര്‍ദേശം അനുസരിച്ചു; മൊഴിയില്‍ ഉറച്ച് അരുണ്‍ ബാലചന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എതിരെ മൊഴി ആവര്‍ത്തിച്ച് മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്. ശിവശങ്കര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രതികള്‍ക്ക്…
-
CinemaDeathHollywoodNewsWorld
ബ്ലാക്ക് പാന്തര്‍ നായകന് ചാഡ്വിക് ബോസ്മാന് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രശസ്ത ഹോളിവുഡ് നടന് ചാഡ്വിക് ബോസ്മാന് അന്തരിച്ചു. 43 വയസ്സായിരുന്നു. ലോസ് ആഞ്ചല്‍സിലെ വസതിയിലാണ് അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. നാല് വര്‍ഷം മുന്‍പാണ് ചാഡ്വിക് ബോസ്മാന് കോളന്‍ കാന്‍സര്‍ സ്ഥിരീകരിച്ചതെന്ന്…
-
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങള്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലാണ് കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയില്‍ കരുണാകരന് (67) ആണ് മരിച്ചത്. വഴമുട്ടം സ്വദേശിയാണ് കരുണാകരന്.…
-
KeralaNews
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; സുരക്ഷ സേന മൂന്ന് തീവ്രവാദികളെ വധിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. ജമ്മുകശ്മീര്‍ പൊലീസ്, കരസേന, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്. സംഭവ സ്ഥലത്ത് നിന്ന് വന്‍…
