കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം വന്നതോടെ യുഡിഎഫില്‍ ആശയക്കുഴപ്പം. നാളെ നടത്താനിരുന്ന യുഡിഎഫ് യോഗം മാറ്റി. മൂന്നിന് യുഡിഎഫ് യോഗം ചേര്‍ന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്ന്…
News
-
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
വെഞ്ഞാറമൂട് കൊലപാതകത്തില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍; ഇരുവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവെഞ്ഞാറമൂട്ടില് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. അന്‍സര്‍, ഉണ്ണി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇരുവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇതോടെ കേസുമായി…
-
KeralaNews
സ്വര്‍ണ്ണക്കടത്തു കേസ്; എന്‍ഐഎ സംഘം സെക്രട്ടറിയേറ്റില്‍; പൊതുഭരണവകുപ്പിന്റെ സെര്‍വര്‍ റൂമിലടക്കം പരിശോധന
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ദേശീയാന്വേഷണ ഏജന്‍സി സംഘം സെക്രട്ടറിയേറ്റില്‍. എന്‍ഐഎ അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തിലാണ് പരിശോധന. ഐ.ടി സെക്രട്ടറി മുഹമ്മദ്. വി. സഫിറുളളയുടെ സാന്നിദ്ധ്യത്തിലാണ് അന്വേഷണം നടക്കുന്നത്.…
-
KeralaNews
ലൈഫ്മിഷനും യൂണിടാക്കുമായി നിരന്തര ബന്ധം; തെളിവുകള്‍ പുറത്ത്, സര്‍ക്കാര്‍ വാദം പൊളിയുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംലൈഫ്മിഷനും യൂണിടാക്കുമായി നിരന്തര ബന്ധമെന്ന് തെളിവുകള്‍ പുറത്ത്. യൂണിടാക്ക് അഡ്മിനുമായി ലൈഫ്മിഷന് നിരന്തരം ബന്ധപ്പെട്ടിരുന്നു. അനുമതികള്‍ക്കു സഹായിക്കാമെന്ന് ഉറപ്പു നല്കി. യൂണിടിക്ക് രൂപരേഖയ്ക്ക് തൃപ്തികരം എന്നു മറുപടി നല്‍കിയതായി രേഖ…
-
KeralaNewsPolitics
ഫൈസല്‍ വധശ്രമക്കേസ്; അടൂര്‍ പ്രകാശ് സ്റ്റേഷനില്‍ വിളിച്ചു; ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്ഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംഅടൂര് പ്രകാശിനെതിരെ ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്ഐ. ഫൈസല്‍ വധശ്രമക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചതിന് തെളിവായാണ് ഓഡിയോ പുറത്തുവിട്ടത്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലക്കേസ് പ്രതി ഷജിത്തിന്റേതാണ് ശബ്ദരേഖ. വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ…
-
CareerEducationNationalNews
പ്രതിഷേധങ്ങള്‍ക്കിടെ ജെഇഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതിഷേധങ്ങള്ക്കിടെ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. കേരളത്തിലുള്‍പ്പെടെ രാജ്യത്ത് ആകെ 660 പരീക്ഷ കേന്ദ്രങ്ങളിലായി ഈ മാസം 6 വരെയാണ് പരീക്ഷ. കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമാകും പരീക്ഷ…
-
KeralaNewsPolitics
കൊലപാതകത്തിന് ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ വിളിച്ചു; ആരോപണവുമായി ഇപി. ജയരാജന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവെഞ്ഞാറമൂട്ടില് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികള്‍ക്ക് അടൂര്‍ പ്രകാശ് എം.പിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജന്. കൊലപാതകത്തിന് ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ വിളിച്ചിരുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട്…
-
CourtCrime & CourtNationalNews
കരുതല്‍ തടങ്കല്‍: ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ ഉത്തരവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രകോപനപരമായ പ്രസംഗം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കരുതല്‍ തടങ്കലില്‍ പാര്പ്പിച്ചിച്ച ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ ഉത്തരവ്. അലഹാബാദ് ഹൈക്കോടതിയാണ് ഉത്തരവ് ഇറക്കിയത്. ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ…
-
KeralaNewsPolitics
ഇരട്ട കൊലപാതകം; സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമമെന്ന് കാനം രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൈശാചിക സംഭവത്തില്‍ കാനം രാജേന്ദ്രന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തിരുവോണ ദിവസം തന്നെ കൊലപാതകത്തിന് കോണ്‍ഗ്രസ്…
-
Crime & CourtKeralaNewsPolice
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷജിത്ത്, നജീബ് അജിത്ത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നാല് പേര്‍ക്കും ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ടെന്ന്…
