ഇന്നലെ അന്തരിച്ച, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതികദേഹം ഡല്‍ഹി രാജാജി മാര്‍ഗിലെ പത്താംനമ്പര്‍ ഔദ്യോഗികവസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്,…
News
-
-
KeralaNews
സ്വര്‍ണക്കടത്ത് കേസ്; സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ഇന്ന് പരിശോധിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്തുകേസില് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനായി എന്‍ഐഎ ഇന്ന് സെക്രട്ടേറിയറ്റിലെത്തും. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ ഓഫീസിലും പരിശോധന നടത്തും. ഇതിനായി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് കത്തു നല്കി. സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ സെക്രട്ടേറിയറ്റിലെത്തുന്നത് മൂന്നാംതവണയാണ്. 2019…
-
Crime & CourtKeralaNewsPolice
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം: കൊലപാതക സംഘമെത്തിയത് മൂന്ന് ബൈക്കില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംവെഞ്ഞാറമ്മൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിലെത്തിയ സംഘമാണ് മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യം നടന്നിടത്തിന് സമീപത്തെ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത്…
-
CourtCrime & CourtKeralaNewsPolitics
ലാവ്ലിന് കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്; ജസ്റ്റിസ് യു.യു. ലളിത് പിന്മാറി
by രാഷ്ട്രദീപംby രാഷ്ട്രദീപംലാവ്ലിന് കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറി. കേസ് ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച്…
-
ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ തിരുവനന്തപുരം പിഎസ്സി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്ഐ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പട്ടിണി സമര പന്തലിലേക്ക് മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍…
-
CourtCrime & CourtNationalNews
കോടതി അലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴയിട്ട് സുപ്രിം കോടതി; അടച്ചില്ലെങ്കില്‍ ജയില്‍ വാസം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോടതി അലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ചു. സെപ്തംബര്‍ 15നകം പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ…
-
എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പിണറായി വിജയന്, കെ.മോഹന ചന്ദ്രന്, എ. ഫ്രാന്‍സിസ്…
-
NationalNewsSocial MediaYoutube
കോവിഡ് കാലത്തും നീറ്റ് പരീക്ഷ; പ്രധാനമന്ത്രിയുടെ മന്‍കി ബാത്തിന് ഡിസ്ലൈക്ക് പെരുമഴ
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തിന്റെ യൂട്യൂബ് വീഡിയോക്കെതിരെ ഡിസ്ലൈക്ക് പെരുമഴ. ഈ കോവിഡ് കാലത്തും നീറ്റ്- ജെ.ഇ.ഇ പരീക്ഷകള്‍ നടത്തുന്നതിരെയുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധമാണ് കൂട്ടത്തോടെയുള്ള ഡിസ്ലൈക്കുകള് കാരണമെന്നാണ് വീഡിയോക്ക്…
-
KeralaNewsPolitics
ഭരണപരാജയം മറച്ചുവെക്കാന്‍ കോണ്‍ഗ്രസിനെ പഴിചാരുന്നു; കൊലപാതകവുമായി ബന്ധമില്ലെന്ന് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംതേമ്പാംമൂട് ഇരട്ടകൊലപാതകത്തില്‍ സ.പി.എമ്മിന്റെ ആരോപണത്തെ നിഷേധിച്ച് കോണ്‍ഗ്രസ്. കൊലപാതകത്തില്‍ പിടിയിലായ പ്രതികള്‍ക്ക് യൂത്ത് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും, എസ്.ഡി.പി.ഐയുമായി ബന്ധമുള്ളവരുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിന് മുഖം നഷ്ടപ്പെട്ടപ്പോള്‍ ജനശ്രദ്ധ…
-
KeralaNewsPolitics
തിരുവോണ നാളില്‍ കോണ്‍ഗ്രസ് ഒരുക്കിയ ചോരപ്പൂക്കളം കണ്ട് കേരളം തലകുനിക്കുന്നു; ഉന്നത നേതൃത്വത്തിന് പങ്കെന്ന് കോടിയേരി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തിരുവോണത്തിന് കോണ്‍ഗ്രസ് ഇട്ടത് ചോര പൂക്കളമെന്ന് സിപിഎം സംസ്ഥാനി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊലപാതകങ്ങളില്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്നും കോടിയേരി ആരോപിച്ചു. ഉന്നതതലത്തില്‍ ഗൂഢാലോചനയ്ക്ക് ശേഷം നടന്ന…
