എറണാകുളം മലയാറ്റൂര്‍ ഇല്ലിത്തോടില് പാറമടയിലേയ്ക്കുള്ള വെടിമരുന്നുകള്‍ സൂക്ഷിച്ച വീട്ടില്‍ സ്ഫോടനം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. മലയാറ്റൂര്‍ വിജയ ക്വാറി വര്‍ക്ക്സിലാണ് സ്ഫോടനമുണ്ടായത്. പൊലീസും, അഗ്നിശമന സേനയും രക്ഷാ…
News
-
-
KeralaNewsPolitics
ജലീലിന്റെ രാജി: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം; 500 പേര് അറസ്റ്റില്‍; 3000 പേര്‍ക്കെതിരെ കേസ്
by NEWS DESK 3by NEWS DESK 3കെ.ടി. ജലീലിന്റെ രാജിക്കായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയവര്‍ക്കെതിരെ കേസ്. 3000 പേര്‍ക്കെതിരെയാണ് കേസ്. 500 പേര് അറസ്റ്റില്‍. കഴിഞ്ഞ 8 ദിവസത്തെ കണക്ക് പ്രകാരം മൂവായിരം പേര്‍ക്കെതിരെയാണ് പൊലീസ്…
-
NationalNews
മഹാരാഷ്ട്രയില്‍ മൂന്നു നിലകെട്ടിടം തകര്‍ന്നുവീണ് 10 മരണം, 20 ഓളം പേര് കുടുങ്ങിയെന്ന് സംശയം
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് പത്ത് പേര് മരിച്ചു. പട്ടേല്‍ കോംപൗണ്ട് പ്രദേശത്തെ ജിലാനി പാര്‍പ്പിട സമുച്ചയമാണ് തകര്‍ന്നത്. കെട്ടടാവശിഷ്ടങ്ങള്‍ക്കിടയില്‍ 20 ലധികം ആളുകള്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുവെന്നാണ്…
-
NationalNewsPolitics
രാജ്യസഭയില്‍ പ്രതിഷേധം: എളമരം കരീമും ഡെറിക് ഒബ്രയാനുമടക്കം എട്ട് എംപിമാര്‍ക്ക് സസ്പെന്ഷന്
by NEWS DESK 3by NEWS DESK 3കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളെന്ന് ഉപരാഷ്ട്രപതി. കെ.കെ.രാഗേഷ്, എളമരം കരിം, ഡെറക് ഒബ്രയന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ട് എംപിമാര്‍ക്ക് സസ്പെന്ഷന്. രാജ്യസഭയിലെ പ്രതിഷേധത്തെ തുടര്‍ന്നാണ് എട്ട്…
-
KeralaNews
കൊച്ചിയിലെ ഭീകരപ്രവര്‍ത്തനത്തിന്റെ തലവന്‍ മര്‍ഷിദ്; ഭീകരരെ നീയന്ത്രിച്ചിരുന്ന ശക്തി അദൃശ്യമായി തുടരുന്നതായി എന്‍ഐഎ
by NEWS DESK 3by NEWS DESK 3കൊച്ചിയിലെ ഭീകരപ്രവര്‍ത്തനത്തിന്റെ തലവന്‍ മര്ഷിദെന്ന് എന്‍ഐഎ. കൊച്ചിയില്‍ പിടിയിലായ അല്‍ഖ്വയ്ദ ഭീകരന് മര്‍ഷിദ് ഹസന് ബംഗ്ലാദേശ് പൗരനാണെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു. ബംഗ്ലാദേശില്‍ നിന്നും മൂര്ഷിദാബാദിലെത്തിയ മര്‍ഷിദ് വ്യാജ തിരിച്ചറിയല്‍…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 2751 പേര്‍ക്ക് രോഗമുക്തി; 16 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം…
-
AgricultureNationalNewsPolitics
നാടകീയ നീക്കങ്ങള്‍; ബഹളത്തിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി, പതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധിച്ചു
by NEWS DESK 3by NEWS DESK 3പ്രതിപക്ഷ ബഹളത്തിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി. വിപണിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും, കരാര്‍ കൃഷിക്കുമുള്ള ബില്ലുകളാണ് പാസാക്കിയത്. ഭരണപക്ഷ പ്രതിപക്ഷ വാക്പോരുകള്‍ക്കാണു രാജ്യസഭ വേദിയായത്. ഭേദഗതി നിര്‍ദേശങ്ങളുടെ വോട്ടെടുപ്പിനിടെ രാജ്യസഭയില്‍…
-
KeralaNewsPolitics
എന്‍.കെ. പ്രേമചന്ദ്രന് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു
by NEWS DESK 3by NEWS DESK 3എന്‍.കെ. പ്രേമചന്ദ്രന് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനഫലം ഇന്നുച്ചയ്ക്ക് വന്നപ്പോള്‍ ആണ് അദ്ദേഹം കൊവിഡ് പോസിറ്റീവാണെന്ന വിവരം അറിഞ്ഞത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ…
-
KeralaNewsPolitics
മുഖ്യമന്ത്രി വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നു: ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കിയുള്ള രാഷ്ട്രീയ മുതലെടുപ്പ് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഖുറാന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നീചമായ വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഒരു കൂട്ടരുടെ വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് ജനങ്ങളില്‍…
-
ErnakulamKeralaLOCALNews
എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപില്‍ പൊലീസ് പരിശോധന
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍: എറണാകുളത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപില്‍ പൊലീസ് പരിശോധന നടത്തുന്നു. റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന മൂന്ന് തീവ്രവാദികളെ ഇന്നലെ…
