സംസ്ഥാനത്തെ ക്ഷീര- കോഴി കര്‍ഷകരുടെ ലൈസന്‍സ് സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവു വരുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്കി. നിലവില്‍ 50 കോഴികളില്‍ കൂടുതല്‍ വളര്‍ത്തുന്നതിന് പഞ്ചായത്ത് ലൈസന്‍സ് വേണമായിരുന്നു.…
News
-
-
AgricultureKeralaNews
കാര്‍ഷിക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്; കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരം കവര്ന്നെടക്കുന്നു
by NEWS DESK 3by NEWS DESK 3കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാനം സുപ്രിംകോടതിയിലേക്ക്. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടക്കുന്നതാണ് പുതിയ നിയമമെന്ന് വിലയിരുത്തല്‍. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതെന്നും മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തലുണ്ടായി. കര്‍ഷക ബില്ലിനെതിരെ…
-
KeralaNewsPolitics
മന്ത്രി വിഎസ് സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു
by NEWS DESK 3by NEWS DESK 3കൃഷി മന്ത്രി വിഎസ് സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫിനോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും…
-
DeathEuropeNewsPravasiWorld
അമേരിക്കയില്‍ കൊവിഡ് മരണം 2 ലക്ഷം കവിഞ്ഞു; 4 മാസത്തിനിടെ മരണസംഖ്യ ഇരട്ടിയായി
by NEWS DESK 3by NEWS DESK 3വാഷിംങ്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയില്‍ കൊവിഡ് മരണം 2 ലക്ഷം കവിഞ്ഞു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയാണ് അമേരിക്കയിലെ കൊവിഡ് സ്ഥിതി സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. ന്യൂയോര്‍ക്കിലാണ് ഏറ്റവും…
-
NationalNews
കൊവിഡ് വ്യാപനം രൂക്ഷം: രാജ്യത്ത് മരണ സംഖ്യ 90,000 കടന്നു, രോഗമുക്തി നേടുന്നവരുടെ വര്‍ധന ആശ്വാസം നല്കുന്നു
by NEWS DESK 3by NEWS DESK 3രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. ഇന്നലെ 83,347 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 1085 മരണം കൂടി സ്ഥിരീകരിച്ചതോടെ 90020 പേര് രാജ്യത്ത് കൊവിഡ്…
-
Crime & CourtErnakulamKeralaLOCALNewsPolice
വൈപ്പിനില്‍ യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവം; മൂന്നു പേര് കൂടി പിടിയില്‍, കൊലപാതകം കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്
by NEWS DESK 3by NEWS DESK 3വൈപ്പിനില്‍ യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ചെറായി സ്വദേശി പ്രണവ് തലയ്ക്കടിയേറ്റ് മരിച്ചത്. ചെറായി സ്വദേശികളായ ശരത്, ജിബിന്‍, അമ്പാടി എന്നിവരാണ് പിടിയിലായത്.…
-
KeralaNewsPolitics
സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്; കയ്യാങ്കളി കേസിലെ കോടതി വിധി തിരിച്ചടിയും, പാലാരിവട്ടം പാലം പുനര്‍ നിര്‍മാണവും ചര്‍ച്ചയായേക്കും
by NEWS DESK 3by NEWS DESK 3മന്ത്രി കെടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതിനിടെ ഇന്ന് സംസ്ഥാന മന്ത്രിസഭായോഗം ചേരും. കയ്യാങ്കളി കേസിലെ തിരിച്ചടിയും, പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള സുപ്രീംകോടതി വിധിയും ചര്‍ച്ച ചെയ്തേക്കും.…
-
KeralaNews
ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ്
by NEWS DESK 3by NEWS DESK 3ലൈഫ് പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. റെഡ് ക്രസന്റുമായുള്ള എല്ലാ ഇടപാടും അന്വേഷിക്കും. ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദേശം. ഇതു സംബന്ധിച്ച് വിജിലന്‍സ്…
-
InformationJobNationalNews
തൊഴില്‍ രംഗത്ത് കാതലായ മാറ്റം; 300ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാം, പരിഷ്കാരങ്ങള്‍ ലോക്സഭ പാസാക്കി
by NEWS DESK 3by NEWS DESK 3രാജ്യത്തെ തൊഴില്‍ മേഖലയില്‍ കാതലായ മാറ്റം വരുത്തി മൂന്ന് തൊഴില്‍ പരിഷ്കാര കോഡുകള്‍ ലോക്സഭ പാസാക്കി. പുതിയ നിയമങ്ങള്‍ ആവിഷ്കരിച്ചും പഴയ നിയമങ്ങള്‍ പലതും ലയിപ്പിച്ചുമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന്…
-
By ElectionKeralaNewsPolitics
തദ്ദേശ തെരഞ്ഞെടുപ്പ്; കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകള്‍ വിഭജിക്കും, ഒരു ബൂത്തില്‍ ശരാശരി ആയിരം വോട്ടര്‍മാര്‍
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകള്‍ വിഭജിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. പഞ്ചായത്തുകളില്‍ ഒരു ബൂത്തില്‍ ശരാശരി ആയിരം വോട്ടര്‍മാര്‍ക്കായിരിക്കും വോട്ട് ചെയ്യാന്‍ അവസരം. കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഇത് 1500…
