നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബുവിനെതിരെ പാര്‍ട്ടി നടപടി. ഖുശ്ബുവിനെ എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി. ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നടപടി. ഖുശ്ബു ബിജിപി പാളയത്തിലേക്കെന്ന…
News
-
-
KeralaNewsPolitics
സ്വപ്നയുടെ മൊഴി: സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന് ഇടപാടിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തം; മുഖ്യമന്ത്രിക്ക് രക്ഷപെടാനാവില്ലെന്ന് മുല്ലപ്പള്ളി
by NEWS DESK 3by NEWS DESK 3സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന് ഇടപാടിലും മുഖ്യമന്ത്രിയുടെ പങ്ക് ഓരോ ദിവസവും കൂടുതല്‍ വ്യക്തമായി പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപെടാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.…
-
KeralaNewsWomen
പെണ്‍കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വം: മന്ത്രി കെ.കെ. ശൈലജ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബാലികാ ദിനാചരണവും ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ പ്രകാശനവും ക്യാമ്പയിന് സമാരംഭവും സര്‍ഗലയ പുരസ്കാരത്തിന്റെ പ്രഖ്യാപനവും ഓണ്‍ലൈന്‍ വഴി…
-
Be PositiveCoursesEducationKeralaNews
മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുകളുള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം; പ്രഖ്യാപനം നാളെ
by NEWS DESK 3by NEWS DESK 3മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുകളുള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം. നാളെ പതിനൊന്നു മണിക്ക് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. കിഫ്ബിയുടെ ധനസഹായത്തോടെയാണ്…
-
KeralaNewsPolitics
സ്വപ്നയുടെ മൊഴിയോടെ സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു: എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ, ഓഫീസിന് രാജ്യദ്രോഹ കേസില്‍ പങ്ക്; ആരോപണങ്ങള്‍ കടുപ്പിച്ച് കെ.സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സ്വപ്ന സുരേഷ് ഇഡിക്ക് നല്കിയ മൊഴി പുറത്തുവന്നതോടെ സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ബിജെപി മൂന്ന് മാസം മുമ്പ് ആരോപിച്ചതെല്ലാം ഇപ്പോള്‍ അന്വേഷണ…
-
KeralaNews
ജീവനക്കാരുടെ ആരോഗ്യത്തിന് മുഖ്യപരിഗണന: മൊബൈല്‍ ക്ലിനിക്കും മെഡിക്കല്‍ ചെക്ക്അപ്പ് നടത്തുന്നതിന് 29 ലക്ഷം രൂപയും അനുവദിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം; കെ.എസ്.ആര്.ടി.സിയിലെ ജീവനക്കാരുടെ ആരോഗ്യത്തിന് മുഖ്യപരിഗണന നല്കി കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. ഇതിനായി തിരുവനന്തപുരം ജില്ലയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കും മറ്റുള്ള…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കൊവിഡ്; 8216 പേര്‍ക്ക് സമ്പര്‍ക്കം, 8924 പേര്‍ക്ക് രോഗമുക്തി; 25 മരണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ…
-
Crime & CourtKeralaNewsPolice
എം ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച്: ശിവശങ്കറെ കോണ്‍സുലേറ്റുമായുള്ള കാര്യങ്ങള്‍ക്ക് നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്നയുടെ മൊഴി; എം. ശിവശങ്കര്‍ സംശയമുനയില്‍ തന്നെയെന്ന് കസ്റ്റംസ്
by NEWS DESK 3by NEWS DESK 3ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയില്വെച്ചെന്ന് സ്വപ്ന സുരേഷ്. യുഎഇ കോണ്‍സുല്‍ ജനറലും മുഖ്യമന്ത്രിയും തമ്മിലായിരുന്നു കൂടിക്കാഴ്ച. കോണ്‍സുലേറ്റിലെ സെക്രട്ടറിയായതു മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൊടുത്ത മൊഴിയില്‍…
-
Crime & CourtNationalNewsPolicePolitics
ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവിനേയും ഭാര്യയേയും അജ്ഞാത സംഘം വെടിവച്ച് കൊന്നു; കുടുംബ തര്‍ക്കമെന്ന് പ്രാഥമിക വിലയിരുത്തല്‍
by NEWS DESK 3by NEWS DESK 3ജാര്‍ഖണ്ഡില്‍ മുക്തിമോര്‍ച്ച നേതാവിനേയും ഭാര്യയേയും അജ്ഞാത സംഘം വെടിവച്ച് കൊന്നു. മുക്തിമോര്‍ച്ച നേതാവ് ശങ്കര്‍ റവാണിയെയും ഭാര്യ ബാലികാ ദേവിയെയുമാണ് അജ്ഞാത സംഘം വീട്ടില്‍ കയറി വെടിവച്ചുക്കൊന്നത്. ഇരുവരുടെയും മൃതദേഹങ്ങളില്‍…
-
KeralaNews
ലൈഫ് മിഷന് ക്രമക്കേട്: വിജിലന്‍സ് സംഘം വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശം നാളെ നേരിട്ടെത്തി പരിശോധിക്കും, ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും
by NEWS DESK 3by NEWS DESK 3ലൈഫ് മിഷന് ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശം നാളെ നേരിട്ടെത്തി പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പദ്ധതി ചുമതലയുണ്ടായിരുന്ന തൃശൂരിലെ ഉദ്യോഗസ്ഥരുടെ മൊഴിയും…
