ര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ കോഫെപൊസെ ചുമത്തി. പ്രധാന പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കോഫെപൊസ ചുമത്തിയത്. ഇവര്‍ രണ്ടുപേരും നിരന്തരമായി നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തി എന്ന് കസ്റ്റംസിന് ബോധ്യപ്പെട്ടതിന്റെ…
News
-
-
KeralaNewsPolitics
ജോസ് കെ മാണിക്ക് വരാം, സി.പി.എം ധാരണ; പാലയുള്‍പ്പെടെ 13 സീറ്റുകള്‍ വിട്ടുനല്‍കിയേക്കും; പാലാ വിട്ടുകൊടുത്താല്‍ മുന്നണിയിലുണ്ടാകില്ലെന്ന് മാണി സി. കാപ്പന്റെ മുന്നറിയിപ്പ്; സമ്മര്‍ദത്തില്‍ കുരുങ്ങി സിപിഎം
by NEWS DESK 3by NEWS DESK 3എല്‍.ഡി.എഫിലെത്താന്‍ ജോസ് കെ. മാണി വിഭാഗത്തിന് പാലായുള്‍പ്പെടെ 13 സീറ്റ് വാഗ്ധാനം ചെയ്ത് സി.പി.എം. മൂന്ന് സിറ്റിംഗ് സീറ്റുകളുള്‍പ്പെടെ സി.പി.എം വിട്ട് നല്‍കിയേക്കും. റാന്നി ,പേരാമ്പ്ര, ചാലക്കുടി എന്നിവയാണ് വിട്ടുനല്‍കുക.…
-
KeralaNewsPolitics
കള്ളപ്പണം: നിയമവിരുദ്ധ ഇടപാട് നടത്തിയ പിടി തോമസ് എംഎല്‍എ രാജി വയ്ക്കണമെന്ന് സിപിഎം
by NEWS DESK 3by NEWS DESK 3അഞ്ചുമന ഭൂമി കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പിടി തോമസ് രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐഎം. എംഎല്‍എയുടെ ഇടപെടല്‍ ക്രിമിനല്‍ കുറ്റമാണെന്നും എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും സിപിഐഎം ജില്ലാ…
-
KeralaNewsPolitics
സെക്രട്ടറിമാര്‍ക്ക് മന്ത്രിമാരുടേതിന് തുല്യമായ അധികാരം, നീക്കം വിവാദത്തില്‍: എതിര്‍പ്പുയര്‍ത്തി സിപിഐ; മുഖ്യമന്ത്രി അധികാരം പിടിച്ചെടുക്കുന്നെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്കുന്ന തരത്തില്‍ ഭരണ നടപടിക്രമങ്ങള്‍ മാറ്റം വരുത്താനുള്ള നീക്കം വിവാദത്തില്‍. സെക്രട്ടറിമാര്‍ക്ക് മന്ത്രിമാരുടേതിന് തുല്യമായ അധികാരം നല്കുന്നതില് സിപിഐയ്ക്ക് അതൃപ്തിയുണ്ട്. ഓണ്‍ലൈന്‍ മന്ത്രിസഭകള്‍…
-
CULTURALKatha-KavithaKeralaNews
കവി ഏഴാച്ചേരി രാമചന്ദ്രന് വയലാര്‍ സാഹിത്യ പുരസ്കാരം
by NEWS DESK 3by NEWS DESK 3ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്കാരത്തിന് ഏഴാച്ചേരി രാമചന്ദ്രന് അര്‍ഹനായി. ‘ഒരു വെര്‍ജീനിയന്‍ വെയില് കാലം’ എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശില്പി കാനായി കുഞ്ഞിരാമന്…
-
Crime & CourtKeralaNewsPolice
ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമായി തിരച്ചില്‍ ഊര്‍ജിതം: ഒളിവിലെന്ന് സൂചന
by NEWS DESK 3by NEWS DESK 3യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. മൂന്നുപേരും വീടുകളിലില്ലെന്ന് പൊലീസ്, ഒളിവിലെന്നാണ് നിഗമനം. ഇവരുടെ മുന്‍കൂര്‍ ജാമ്യം കോടതി…
-
BusinessNationalNews
സര്‍ക്കാരിന്റെ ധനനയത്തില്‍ കോടതി ഇടപെടരുത്; മൊറട്ടോറിയം പലിശയില്‍ കൂടുതല്‍ ഇളവില്ലെന്ന് കേന്ദ്രം: സത്യവാങ്മൂലം നല്കി
by NEWS DESK 3by NEWS DESK 3മൊറട്ടോറിയം പലിശയില്‍ കൂടുതല്‍ ഇളവുകള്‍ നല്കാന് സാധിക്കില്ലെന്ന് കേന്ദ്രം. സര്‍ക്കാരിന്റെ ധനനയത്തില്‍ കോടതികള്‍ ഇടപെടരുത്. സമ്പദ് വ്യവസ്ഥയ്ക്കും ബാങ്കിങ് മേഖലയ്ക്കും അത് കോട്ടമുണ്ടാക്കുമെന്നും സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നു.…
-
Crime & CourtKeralaNewsPolice
ശിവശങ്കറും സ്വപ്നയും മുഖാമുഖം: തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു; സ്വര്‍ണക്കടത്തില്‍ നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ്
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനേയും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെയും ഒരേ സമയം ചോദ്യം ചെയ്യുന്നത്. ഇന്നലെ…
-
KeralaNewsPolitics
രാഷ്ട്രീയ ആയുധം: പിടി തോമസിനെതിരെ ആരോപണം കടുപ്പിച്ച് സിപിഎം: പ്രതിരോധിക്കാതെ കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3ഭൂമിയിടപാടു വിഷയത്തില്‍ പി.ടി. തോമസ് എം.എല്‍.എയ്ക്കെതിരെ ആക്രമണം കടുപ്പിച്ച് സി.പി.എം. ഇടപ്പള്ളിയില്‍ കുടികിടപ്പുകാരായ കുടുംബത്തിന്റെ സ്ഥലം വില്പനയുമായി ബന്ധപ്പെട്ട് അനധികൃതമായി കൈമാറിയ അന്‍പതു ലക്ഷം രൂപ ആദായ നികുതി വകുപ്പ്…
-
CinemaCrime & CourtIndian CinemaNationalNewsPoliceSocial MediaTwitter
കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്നത് തീവ്രവാദികള്‍: വിവാദ ട്വീറ്റ്; കങ്കണ റണൗട്ടിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തിയവരെ അധിക്ഷേപിച്ച നടി കങ്കണ റണൗട്ടിനെതിരെ കേസെടുക്കാന്‍ കര്‍ണാടക കോടതിയുടെ ഉത്തരവ്. കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ തുമകുരു…
