കോവിഡ് ബാധിതരുടെ ആകെ കണക്കു പരിശോധിക്കുമ്പോള്‍ ചികിത്സയിലുള്ളവരുടെ നിരക്ക് രാജ്യത്ത് തുടര്‍ച്ചയായി കുറയുകയാണ്. രോഗികളുടെ എണ്ണം 9 ലക്ഷത്തിനു താഴെയായ ശേഷം തുടര്‍ച്ചയായി നാലാം ദിവസവും രോഗികളുടെ എണ്ണം കുറഞ്ഞു.…
News
-
-
KeralaNews
സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എന്‍ഐഎ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എന്‍ഐഎ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. സ്വപ്നയടക്കം സ്വര്‍ണക്കടത്ത് കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും…
-
EnvironmentKeralaNews
ന്യൂനമര്‍ദ്ദം അതിതീവ്രമാകും: ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
by NEWS DESK 3by NEWS DESK 3ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. കേരളത്തില്‍ ഇന്നും നാളെ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. ഇടുക്കി, തൃശൂര്‍,…
-
KeralaLOCALNewsThrissur
തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു; മൂന്നാഴ്ചക്കിടെ ജില്ലയിലെ ഒന്‍പതാം കൊലപാതകം
by NEWS DESK 3by NEWS DESK 3തൃശൂര്‍ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീക്കാണ് കൊല്ലപ്പെട്ടത്. റഫീക്കീന്റെ സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. കഞ്ചാവു കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. മൂന്നാഴ്ചയ്ക്കിടെ ജില്ലയിലെ ഒന്‍പതാമത്തെ…
-
HealthKeralaNews
കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു; കൂട്ടിരിക്കുന്ന ആളിന് പിപിഇ കിറ്റ് അനുവദിക്കും, കൂട്ടിരിക്കുന്നയാള്‍ ആരോഗ്യവാനായ വ്യക്തിയായിരിക്കണമെന്നും നിര്‍ദേശം
by NEWS DESK 3by NEWS DESK 3കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ച് ആരോഗ്യ വകുപ്പ്. കൊവിഡ് ആശുപത്രികളില്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്കാണ് കൂട്ടിരിപ്പുകാരെ അനുവദിച്ചത്. കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി…
-
നടിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ ഡോ. എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ…
-
CourtCrime & CourtKeralaKollamLOCALNews
കൊട്ടിയത്ത് യുവതി ആത്മഹത്യ സംഭവം; നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം
by NEWS DESK 3by NEWS DESK 3കൊട്ടിയത്ത് വിവാഹ വാഗ്ദാനത്തില്‍ നിന്ന് കാമുകന് പിന്മാറിയതില് മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസ്ഹറുദ്ദീനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൊല്ലം…
-
KeralaNews
സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ല, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാഹചര്യം അനുകൂലമാകുമ്പോള്‍ ഏറ്റവും അടുത്ത സമയത്ത് സ്കൂളുകള്‍ തുറക്കും. അതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും…
-
Be PositiveKeralaNews
ലോക തപാല്‍ദിനം: ശ്രദ്ധേയമാകുന്നത് കോവിഡ് രോഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളുമായി ഇറങ്ങിയ തപാല്‍ മുദ്രകള്‍; ആദ്യം പുറത്തിറങ്ങിയ മൂന്ന് സ്റ്റാമ്പുകളും ഷൈജു കുടിയിരിപ്പിലിന്റെ സ്റ്റാമ്പ് ശേഖരണത്തില്‍
by NEWS DESK 3by NEWS DESK 3ഇത്തവണത്തെ ലോക തപാല്‍ദിനത്തില്‍ ശ്രദ്ധേയമാകുന്നത് കോവിഡ് രോഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളുമായി ഇറങ്ങിയ തപാല്‍ മുദ്രകളാണ്. കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതാനുള്ള സന്ദേശവുമായി ലോകത്ത് ആദ്യ തപാല്‍ മുദ്രകള്‍ പുറത്തിറങ്ങിയിട്ട് ഏറെ…
-
FacebookKeralaNewsSocial Media
‘പുഴുവരിക്കുന്നത് ആരുടെ തലയ്ക്ക്’: ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയുമായി ഡോ. എസ്.എസ്. ലാല്‍
by NEWS DESK 3by NEWS DESK 3താങ്കളുടെ വാക്കുകളില്‍ ഒരുപാട് പിഴവുകളും തെറ്റായ കണക്കുകളും ഉണ്ട്. എല്ലാം ഞാന്‍ വിശദമായി താങ്കള്‍ക്കുള്ള മറുപടിയില്‍ എത്രയും വേഗം എഴുതാം. താങ്കളുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടികളും നല്‍കാം. ഞാന്‍ ആരോഗ്യ…
