ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെ പാലാ വിട്ടുകൊടുക്കാനാവില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പന് എംഎല്‍എ. പാലാ മാണി സാറിനു ഭാര്യ ആയിരുന്നെങ്കില്‍ തനിക്ക് ചങ്ക്…
News
-
-
ErnakulamKeralaLOCALNewsPoliticsPolitrics
വിപി സജീന്ദ്രന് എംഎല്‍എ മാധ്യമ പ്രവര്‍ത്തകനെ ഭീക്ഷണിപെടുത്തുന്ന ശബ്ദരേഖ പുറത്തായി. റോഡ് നിര്‍മാണം പ്രതിസന്ധിയില്‍, അനുകൂല വാര്‍ത്തക്ക് സാമ്പത്തിക സഹായ വാഗ്ദാനം, വഴങ്ങാതിരുന്ന പത്രപ്രവര്ത്തകന് ഭീക്ഷണി
by NEWS DESK 3by NEWS DESK 3″സമരവുമായി പൊതുജനം, എംഎല്‍എ സജീന്ദ്രന്റെ കഴിവുകേടെന്ന് പരക്കെ ആക്ഷേപം, എംഎല്‍എക്കെതിരെ പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം″ പി ടി തോമസ് എം എൽ എ ക്ക് പിന്നാലെ കുന്നത്ത് നാട് എം…
-
KeralaNewsPolitics
കോണ്‍ഗ്രസിനോ മറ്റ് ഘടകകക്ഷികള്‍ക്കോ എതിര്‍പ്പില്ല; കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളില്‍ മത്സരിക്കുമെന്ന് പിജെ ജോസഫ്
by NEWS DESK 3by NEWS DESK 3കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളില്‍ മത്സരിക്കുമെന്ന് പിജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. അതേസമയം ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി…
-
Crime & CourtNationalNewsPolice
ഭര്‍ത്താവിന്റെ അമ്മയെ നടുറോഡിലിട്ട് യുവതിയും അമ്മയും മര്‍ദ്ദിച്ചു: സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെ കേസ്
by NEWS DESK 3by NEWS DESK 3നടുറോഡില്‍ ഭര്‍തൃമാതാവിന് മരുമകളുടെ ക്രൂര മര്‍ദ്ദനം. 55 കാരിയായ ഭര്‍തൃമാതാവിനെ യുവതിയും അമ്മയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ പോലീസ് കേസെടുത്തിരിക്കുകയാണ് ഇപ്പോള്‍. ഹൈദരബാദ് മല്ലേപ്പള്ളി…
-
Crime & CourtKeralaNewsPolice
സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടി കസ്റ്റംസ്; തീരുമാനം ചൊവ്വാഴ്ച
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ച. കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ കസ്റ്റംസ് നിയമോപദേശം തേടി.…
-
EuropeNewsPravasiWorld
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജോ ബിഡന് വോട്ട് ചെയ്യൂ; തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമെന്ന് ഗ്രേറ്റ തുംബര്‍ഗ്
by NEWS DESK 3by NEWS DESK 3അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ എതിര്‍സ്ഥാനാര്‍ത്ഥി ജോ ബിഡന് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ്. കാലാവസ്ഥാ വ്യതിയാനത്തിനോട് പൊരുതുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിര്‍ണായകമാണൈന്ന്…
-
KeralaNewsPolitics
ഒടുവില്‍ ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്; സീറ്റുകളില്‍ അനിശ്ചിതത്വം, മുന്നണിയിലെത്തിയ ശേഷം തുടര്‍ ചര്‍ച്ച; പ്രഖ്യാപനം തിങ്കളാഴ്ച
by NEWS DESK 3by NEWS DESK 3കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്. സീറ്റുകള്‍ സംബന്ധിച്ച് മുന്നണിക്കുള്ളില്‍ അനിശ്ചിതത്വം മാറിയിട്ടില്ലെങ്കിലും പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും. എന്നാല്‍ മുന്നണി പ്രവേശനത്തിന് ശേഷം സീറ്റുകള്‍ സംബന്ധിച്ച…
-
Crime & CourtKeralaNewsPolice
സ്വപ്നയുടെ ബാങ്ക് ലോക്കറിലെ ഒരു കോടി ലൈഫ് മിഷന് കമ്മീഷനല്ല, സ്വര്‍ണക്കടത്തിന് ലഭിച്ച വിഹിതമെന്ന് സന്ദീപിന്റെ മൊഴി
by NEWS DESK 3by NEWS DESK 3സ്വപ്നയുടെ ബാങ്ക് ലോക്കറിലെ ഒരു കോടി സംബന്ധിച്ച് മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായരുടെ നിര്‍ണായക മൊഴി. ബാങ്ക് ലോക്കറിലെ ഒരു കോടി ലൈഫ് മിഷന് കമ്മീഷനല്ലെന്നും സ്വര്‍ണക്കടത്തിലൂടെ ലഭിച്ച തുകയാണെന്നും…
-
Crime & CourtKeralaLOCALNewsPoliceThrissur
പതിനേഴ് വയസുകാരന് ക്രൂരമര്‍ദനം; അമ്പിളിക്കല കൊവിഡ് സെന്ററിനെതിരെ വീണ്ടും പരാതി
by NEWS DESK 3by NEWS DESK 3തൃശൂരിലെ ജയില്‍ വകുപ്പിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ രണ്ടു പേര്‍ക്കു കൂടി മര്‍ദനമേറ്റതായി പരാതി. വാഹന മോഷണത്തിന് അറസ്റ്റ് ചെയ്ത പതിനേഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. മോഷണക്കേസിലെ പ്രതികളുടെ…
-
KeralaNews
കേരളത്തില്‍ ഇന്ന് 11,755 പേര്‍ക്ക് കോവിഡ്-19; 10,471 പേര്‍ക്ക് സമ്പര്‍ക്കം, 7570 പേര്‍ക്ക് രോഗമുക്തി; 23 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ…
