ഇന്ത്യയിലെ ആദ്യത്തെ ഓസ്കര് ജേതാവും സിനിമാ വസ്ത്രാലങ്കാരകയുമായ ഭാനു അത്തയ്യ (91) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അവര്‍ ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. 1982ല്‍…
News
-
-
CourtCrime & CourtKeralaNews
സുതാര്യമായ വിചാരണ നടക്കുന്നില്ല, ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല; നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരെ പ്രോസിക്യൂഷന്
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ആരോപണവുമായി പ്രോസിക്യൂഷന്. വിചാരണയടക്കമുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് ഹര്‍ജി ഫയല്‍ ചെയ്തു. കോടതിയില്‍നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ…
-
NewsWorld
ബലാത്സംഗം പൈശാചികം, എന്നാല്‍ വധശിക്ഷ ഉചിതവുമല്ല; വധശിക്ഷ മറ്റ് തരത്തിലുള്ള ശിക്ഷകളെക്കാള്‍ കുറ്റകൃത്യത്തെ തടയുന്നു എന്നതിന് തെളിവുകളില്ലെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി
by NEWS DESK 3by NEWS DESK 3ജനീവ: ബലാത്സംഗം എന്നത് പൈശാചികമായ പ്രവൃത്തിയാണെങ്കിലും ശിക്ഷയായി വധശിക്ഷ നടപ്പാക്കുന്നത് ഉചിതമല്ലെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബാഷേല്. 2012ല്‍ പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് യുവാക്കള്‍ക്ക്…
-
KeralaNews
ശബരിമല വിമാനത്താവളം: സര്‍ക്കാറിന് തിരിച്ചടി, ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി
by NEWS DESK 3by NEWS DESK 3ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാന്‍ ഉള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ നഷ്ടപരിഹാര…
-
CourtCrime & CourtKeralaNews
പൊലീസിന്റെ നടപടി രാഷ്ട്രീയ പ്രേരിതം; വഞ്ചനാക്കേസ് റദ്ദാക്കണമെന്ന് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ കമറുദ്ദിന്‍ എംഎല്‍എ കോടതിയില്‍
by NEWS DESK 3by NEWS DESK 3കാസര്‍കോട്ടെ ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ എംസി കമറുദ്ദീന് ഹൈക്കോടതിയില്‍. തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊലീസിന്റെ നടപടി രാഷ്ട്രീയ…
-
KeralaNewsPolitics
സെക്രട്ടേറിയറ്റ് തീപിടിത്തം: ഫോറന്‍സിക് കണ്ടെത്തല്‍ അട്ടിമറിക്കുന്നു: ഉദ്യോഗസ്ഥരെ ഐജി ശകാരിച്ചു; സര്‍ക്കാരിനെതിരെ ചെന്നിത്തല
by NEWS DESK 3by NEWS DESK 3സെക്രട്ടേറിയറ്റ് തീപിടിത്തത്തിലെ കേസും ലൈഫ് മിഷന് കേസും അട്ടിമറിക്കാന്‍ ഡിജിപിയേയും ചീഫ് സെക്രട്ടറിയേയും മുഖ്യമന്ത്രി നിയോഗിച്ചെന്ന് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റ് തീപിടിത്തത്തിന്റെ കാരണം ഷോര്‍ട് സര്‍ക്യൂട്ടല്ലെന്നു കണ്ടെത്തിയ ഫൊറന്സിക്് ഉദ്യോഗസ്ഥരെ…
-
NationalNewsPoliticsPolitrics
എക്സിറ്റ് പോള്‍ പ്രവചനം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനം; ജ്യോതിഷികള്‍ക്കും വിദഗ്ധര്‍ക്കും തീരുമാനം ബാധകമാണെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്
by NEWS DESK 3by NEWS DESK 3എക്സിറ്റ് പോളുകള്‍ നിരോധിച്ചിരിക്കുന്ന സമയത്ത് യാതൊരു രീതിയിലുള്ള എക്സിറ്റ് പോളുകളും പ്രവചനങ്ങളും നടത്തരുതെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. മാധ്യമങ്ങളിലടക്കം കവടി നിര്‍ത്തിയും ജാതകം നോക്കിയും തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കേണ്ടെന്ന് തിരഞ്ഞെടുപ്പ്…
-
HealthNationalNews
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്; കേരളത്തില്‍ പ്രതിദിന കേസുകള്‍ കൂടുന്നു
by NEWS DESK 3by NEWS DESK 3രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 63,371 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 895 പേര് മരിച്ചു. രോഗം ഭേദമായവരുടെ എണ്ണം 64 ലക്ഷം കടന്നു.…
-
NationalNews
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി; ഇത്തരം ആവശ്യവുമായി വരേണ്ടതില്ലെന്ന് സുപ്രിംകോടതിയുടെ വിമര്‍ശനം
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംഭവിച്ചു എന്നത് കൊണ്ട് ഭരണം നടക്കുന്നില്ലെന്നാണോ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.…
-
KeralaNewsPolitics
രാഹുല്‍ഗാന്ധി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കേണ്ട പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു; വിവാദങ്ങള്‍ക്കിടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി അടുത്തയാഴ്ച വയനാട്ടിലെത്തും; ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുക ലക്ഷ്യം
by NEWS DESK 3by NEWS DESK 3മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി എംപി അടുത്തയാഴ്ച വയനാട്ടിലെത്തും. ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയാണ് ലക്ഷ്യം. വരുന്ന തിങ്കളാഴ്ച മണ്ഡലത്തിലെത്തി മൂന്ന് ദിവസം വിവിധ പരിപാടികളില്‍ പങ്കെടുക്കും വിധമാകും രാഹുലിന്റെ…
