മലപ്പുറം: മഞ്ചേരിക്ക് സമീപം പയ്യനാട് ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. കറുത്തേടത്ത് അര്‍ജ്ജുനാണ് വെട്ടേറ്റത്. വീടിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന അര്‍ജ്ജുനെ ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍…
Kerala
-
-
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സര്‍വ്വകാല റെക്കോര്‍ഡ് കളക്ഷന്‍. 8.54 (8,54,77,240) കോടി രൂപയാണ് ഇന്നലത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19 നായിരുന്നു കെഎസ്ആര്‍ടിസിക്ക് ഇതിന് മുമ്പ് ഉയര്‍ന്ന വരുമാനം…
-
KeralaReligious
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് കന്യാസ്ത്രീയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് കന്യാസ്ത്രീയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. മാനന്തവാടിയിലെ സിസ്റ്റര്‍ ലൂസി കളപുരയ്ക്കാണ് മദര്‍ ജനറല്‍ നോട്ടീസ് നല്‍കിയത്. സിസ്റ്റര്‍ പുതിയ കാര്‍…
-
കോഴിക്കോട്: കൊയിലാണ്ടിയില്‍ സി പി എം- ബി ജെ പി നേതാക്കളുടെ വീടിന് നേരെ ബോംബേറ്. സി പി എം നേതാവുംനഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ ഷിജുവിന്റെ…
-
Kerala
പത്തനംതിട്ട സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു: നവ വരന് അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ നവവരന് അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ ബൈസണ്‍വാലിയില്‍ നിന്നാണ് കഴിഞ്ഞദിവസം ഇയാളെ ഈസ്റ്റ് പോലീസ് അറസ്റ്റു…
-
Kerala
വേണാട് എക്സ്പ്രസ് ട്രെയിന്‍ സമരാനുകൂലികള്‍ തടഞ്ഞു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന് സമരസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ തുടര്‍ന്നു തിരുവനന്തപുരത്ത് സമരാനുകൂലികള്‍ വേണാട് എക്സ്പ്രസ് ട്രെയിന്‍ തടഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് സമരാനുകൂലികള്‍ റെയില്‍വേ സ്റ്റേഷനില്‍…
-
Kerala
വെള്ളം കുടിപ്പിക്കാന്‍ വാട്ടര്‍ അതോറിറ്റി: 15 രൂപയുടെ കുപ്പിവെള്ളം ഇനി 10 രൂപയ്ക്ക്; എല്ലാ ജില്ലകളിലും ഔട്ട്ലെറ്റ് തുടങ്ങാന്‍ വാട്ടര്‍ അതോറിറ്റി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കുറഞ്ഞ വിലയില്‍ കുപ്പിവെളളം ലഭ്യമാക്കാനൊരുങ്ങുകയാണ് വാട്ടര്‍ അതോറിട്ടി. ഇപ്പോള്‍ 15രൂപയ്ക്ക് ലഭിക്കുന്ന കുപ്പിവെള്ളം 10രൂപയ്ക്ക് ലഭ്യമാക്കാനാണ് പദ്ധതി. വാട്ടര്‍ അതോറിട്ടിയുടെ ഔട്ട്ലെറ്റുകള് വഴിയും റീട്ടെയില്‍ ശൃഖലകളിലൂടെയും വില്പന നടത്താനാണ്…
-
കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം പിടികൂടി. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് 20 നാടന്‍ ബോംബുകള്‍ പിടികൂടിയത്. കല്ലു വെട്ടിയ കുഴിയില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍…
-
Kerala
ശബരിമലയില്‍ ഒരു യുവതികൂടി ദര്‍ശനം നടത്തി?: ഇന്ന് കാലത്ത് 11.30നും 12.30നും ഇടയിലായിരുന്നു ദര്‍ശനം
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: ശബരിമലയില്‍ ഇന്ന് ഒരു യുവതികൂടി ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ന് കാലത്ത് 11.30നും 12.30നും ഇടയിലായിരുന്നു ദര്‍ശനം. ബന്ധുക്കള്‍ക്കൊപ്പം ആണ് ഇവര്‍ എത്തിയത്. 48 വയസുള്ള തമിഴ്നാട് സ്വദേശിനി…
-
Kerala
ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരെ സര്‍ക്കാര്‍
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്നത് മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുമെന്നത് ശരിയല്ല. മറ്റ് ഭക്തരുടെ ദര്‍ശനത്തെ ഇത് ബാധിക്കുമെന്ന കണ്ടെത്തല്‍…
