സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതാണ് ബില്ല്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ബില്ലില്‍ ഒപ്പ് വെച്ചത്. ലോക്സഭയിലും രാജ്യസഭയിലും നേരത്തേ…
National
-
-
National
ധന്‍ബാദ് റെയില്‍വെ സ്റ്റേഷനില്‍ നടപ്പാലത്തിന്റെ തൂണില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിധന്ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദ് റെയില്‍വെ സ്റ്റേഷനില്‍ നടപ്പാലത്തിന്റെ തൂണില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലാറ്റ്ഫോമുകളെ…
-
National
ലോക് സഭ തിരഞ്ഞെടുപ്പ്: നരേന്ദ്രമോഡിക്കെതിരെ മത്സരിക്കുമെന്ന് സ്വാമി അഗ്നിവേശ്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മത്സരിക്കുമെന്ന് സാമൂഹ്യ പ്രവര്ത്തകന് സ്വാമി അഗ്നിവേശ്. മോഡി വാരണാസിയില്‍ മത്സരിക്കുകയാണെങ്കില്‍ പൊതുസ്ഥാനാര്‍ഥിയായി താന്‍ മത്സരരംഗത്തുണ്ടാകുമെന്നും അഖിലേഷ് യാദവും മായാവതിയും പിന്തുണയറിയിച്ചിട്ടുണ്ടെന്നും കേരള ലിറ്ററേച്ചര്‍…
-
National
ഉത്തര്‍പ്രദേശ് പോലീസിന്റെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ മരിച്ച വ്യക്തിയും
by വൈ.അന്‍സാരിby വൈ.അന്സാരിലക്നൗ: ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ മരണപ്പെട്ട എസ്പിയുടെ പേരും. ഉത്തര്‍പ്രദേശ് പൊലീസ് പുറത്തിറക്കിയ പട്ടികയിലാണ് എസ്പിയായിരുന്ന സത്യ നരൈന് സിംഗിന്റെ പേരും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് സത്യ…
-
National
ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണം: പളനിസ്വാമിക്ക് വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് കേസിലെ രണ്ടാം പ്രതി
by വൈ.അന്‍സാരിby വൈ.അന്സാരിജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റിയെ കൊന്നതിലും രേഖകളില്‍ കവര്‍ന്നതിലും ആരോപണവുമായി മോഷണ കേസിലെ രണ്ടാം പ്രതി. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് മലയാളിയും കേസിലും…
-
KeralaNational
മുല്ലപ്പെരിയാന്‍ അണക്കെട്ടിനായ 9 വര്‍ഷം കേസ് നടത്തി: കേരളം ചെലവാക്കിയത് അഞ്ചര കോടിരൂപ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തമിഴ്നാടിനെതിരെ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേസ് നടത്താന്‍ കേരളസര്‍ക്കാര്‍ കഴിഞ്ഞ 9 വര്‍ഷം ചിലവഴിച്ചത് അഞ്ചരക്കോടിയിലധികം രൂപ. അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കേസ് നടത്താനും മറ്റ്…
-
മുംബൈ: മലയാളി ബാങ്കര്‍ മീര സന്യാല്‍ അന്തരിച്ചു. 57വയസായിരുന്നു. റോയല്‍ ബാങ്ക് ഓഫ് സ്കോട്ടലന്റില്‍ ചീഫ് എക്സിക്യൂട്ടീവ് പദവി രാജിവച്ച് 2013 ല്‍ മീര സന്യാല്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.…
-
National
പശുവിന്റെ പേരില്‍ വോട്ടു ചോദിക്കുന്നത് കൊള്ളാം പക്ഷേ അവയ്ക്ക് വൈക്കോല്‍ നല്‍കണമെന്ന് അരവിന്ദ് കേജ്റിവാള്‍
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂദല്ഹി: പശുവിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുന്നവര്‍ അവയ്ക്ക് വൈക്കോല്‍ നല്‍കാനും ശ്രദ്ധിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ആം ആദ്മി പാര്‍ട്ടി പശുവിനെ പരിപാലിക്കുമെങ്കിലും പേരില്‍ വോട്ടു ചോദിക്കില്ലെന്നും…
-
ന്യൂഡെല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള എസ്.പി- ബി.എസ്.പി സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാകും…
-
ന്യൂഡെല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിലെ എസ്.പി- ബി.എസ്.പി സഖ്യം സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടായേക്കും. ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നാളെ നടത്തുന്ന സംയുക്ത…
