വയനാട്: പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങി പശുക്കിടാവിനെ കടിച്ചുകൊന്നു. താന്നിത്തെരുവില്‍ തൊഴുത്തിന് സമീപം കെട്ടിയിട്ടിരുന്ന പശുവിനെയാണ് കൊന്നത്.ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പശുക്കിടാവിന്റെ കരച്ചില് കേട്ടാണ് വീട്ടുകാര്‍ വാതില്‍ തുറന്നത്. ഇവര്‍…
Wayanad
-
-
വയനാട്: കാട്ടാന ആക്രമണത്തില്‍ രണ്ടുപേർക്ക് പരിക്ക്. സുല്‍ത്താന്‍ ബത്തേരി ചേകാടിയില്‍ ആണ് സംഭവം. മുള്ളന്‍കൊല്ലി മുന്‍ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കല്‍ ഷെല്ജന് (52), പൊളന്ന ജ്യോതി പ്രകാശ് (48)…
-
വയനാട്: വയനാട് ചൂരിമലയില്‍ ഇറങ്ങിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി. ബീനാച്ചി എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് കടുവയെ മാറ്റിയിട്ടുണ്ട്. താണാട്ടുകുടിയില് രാജന്റെ പശുക്കിടാവിനെ വെള്ളിയാഴ്ച കടുവ…
-
വയനാട്: വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി കോടതി വളപ്പില്‍ കരടിയിറങ്ങി. വെള്ളിയാഴ്ച രാത്രി 11ഓടെയാണ് പ്രദേശത്ത് കരടിയെ കണ്ടത്. കരടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡ് കുറുകെ കടന്ന് കോടതി വളപ്പില്‍…
-
DeathKeralaWayanad
വീട്ടുമുറ്റത്തെ കൃഷിയിടത്തില്‍ നിന്നും ഷോക്കേറ്റ് കര്‍ഷക ദമ്പതികള്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ: വീട്ടുമുറ്റത്തെ കൃഷിയിടത്തില്‍ നിന്നും ഷോക്കേറ്റ് കര്‍ഷക ദമ്പതികള്‍ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. കൃഷിയിടത്തില്‍…
-
KeralaWayanad
ജനവാസകേന്ദ്രങ്ങളില്‍ ചുറ്റിത്തിരിയുന്ന കരടിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ: മൂന്നു ദിവസമായി വയനാട്ടില്‍ ജനവാസകേന്ദ്രങ്ങളില്‍ ചുറ്റിത്തിരിയുന്ന കരടിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. ഞായറാഴ്ച എത്തിയ കരടി പിടികൊടുക്കാതെ ജനവാസമേഖലകളിലൂടെ സഞ്ചാരം തുടരുകയാണ്. ചൊവ്വാഴ്ച വെള്ളമുണ്ടയ്ക്കടുത്തു തരുവണ കരിങ്ങാരിയിലെ നെല്പ്പാടത്തും…
-
വയനാട്: മുട്ടിലില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരി മരിച്ചു. മുട്ടില്‍ കുട്ടമംഗലം മാന്തൊടി വീട്ടില്‍ അഫ്തറിന്റെ മകള്‍ ഹൈഫ ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ ബാത്ത്റൂമില്‍ വച്ച ബക്കറ്റില്‍ കുട്ടി…
-
KeralaPoliceWayanad
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഢനം, പ്രതികളായ ദമ്പതിമാര്‍ കീഴടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്പതിമാര്‍ കീഴടങ്ങി. പീതാടി ചെറുകുന്ന് പ്രചിത്തൻ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് തിങ്കളാഴ്ച പോലീസില്‍ കീഴടങ്ങിയത്.കേസിലെ മറ്റൊരു പ്രതിയായ കോട്ടവയല്‍ സ്വദേശി…
-
KeralaWayanad
ഏഴാംവളവില്‍ കണ്ടെയ്നർ ലോറി കുടുങ്ങി, താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പറ്റ: വയനാട് താമരശേരി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്. ഏഴാംവളവില്‍ കണ്ടെയ്നർ ലോറി കുടുങ്ങിയതോടെയാണ് കുരുക്ക് രൂക്ഷമായത്. ഒരുവരിയിലൂടെ ചെറുവാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നത്. രാവിലെ 6.50നാണ് കണ്ടെയ്നർ ലോറി…
-
വയനാട് : മാനന്തവാടിയില്‍ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവിനു സമീപം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്. ഇതോടെ രാത്രി വൈകിയും വനപാലകര്‍ പ്രദേശത്ത്…
