മാനന്തവാടി: വയനാട്ടിലെ വന്യജീവി ശല്യത്തിന് പരിഹാരം കാണുന്നതിനായി സിസിഎഫ് റാങ്കിലുള്ള സ്പെഷല്‍ ഓഫീസറെ നിയമിക്കും.മുഖ്യമന്ത്രി വിളിച്ചു ചേർത്ത വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. പ്രത്യേക അധികാരമുള്ള ഓഫീസറെ ആയിരിക്കും നിയമിക്കുകയെന്നും…
Wayanad
-
-
KeralaWayanad
ബേലൂർ മഖ്നയെ പിടിക്കാനുള്ള ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്ത് മറ്റൊരു മോഴയാന
by രാഷ്ട്രദീപംby രാഷ്ട്രദീപംമാനന്തവാടി: ബേലൂർ മഖ്നയെ പിടിക്കാനുള്ള ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്ത് മറ്റൊരു മോഴയാന. ബാവലി വനമേഖലയിലുണ്ടായിരുന്ന മയക്കുവെടി സംഘത്തിനു നേരെയാണ് ബേലൂർ മഖ്നയ്ക്കൊപ്പമുണ്ടായിരുന്ന മോഴയാനയുടെ ആക്രമണം. വെടിയുതിർത്ത് ശബ്ദമുണ്ടാക്കി മോഴയെ ആർആർടി ടീം…
-
KeralaWayanad
പടമലയില്‍ കടുവ, അലറിക്കൊണ്ട് പിന്നാലെ വന്നെന്ന് പ്രദേശവാസി
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: പടമലയില്‍ കടുവ ഇറങ്ങി. രാവിലെ പള്ളിയില്‍ പോയവരാണ് കടുവയെ കണ്ടത്. കടുവ അലറിക്കൊണ്ട് പിന്നാലെ വന്നെന്ന് പ്രദേശവാസിയായ ലിസി ജോസഫ് പറഞ്ഞു.അലര്‍ച്ച കേട്ടപ്പോള്‍ ആനയെന്ന് കരുതിയാണ് താന്‍ തിരിഞ്ഞോടിയത്.…
-
KeralaWayanad
പ്രതിഷേധിച്ചവര്‍ക്കെതിരേ കേസെടുക്കാനാണ് പോലീസ് നീക്കമെങ്കില്‍ ശക്തമായ പ്രതികരണം ഉണ്ടാകുo: ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ കേസെടുക്കാനാണ് പോലീസ് നീക്കമെങ്കില്‍ അതിനെതിരേ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം.പ്രതിഷേധത്തിനിടെ ഒരു അനിഷ്ട…
-
മാനന്തവാടി : മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാനയെ വളഞ്ഞ് ദൗത്യസംഘം. ബാവലിയില്‍ വനംവകുപ്പ് സംഘം മോഴയാനയ്ക്ക് സമീപമെത്തി. ദൗത്യസംഘം ആനയുടെ 250 മീറ്റര്‍ പരിധിയിലാണുള്ളത്. നാല് കുങ്കിയാനകളും തയാറായി. അനുയോജ്യമായ സ്ഥലത്തെത്തിയാല്‍…
-
KeralaWayanad
മോഴയാന മണ്ണുണ്ടിയില്‍, റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ ലഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമാനന്തവാടി: വയനാട് പടമലയില്‍ ആളെ കൊന്ന മോഴയാന എവിടെയാണെന്ന് തിരിച്ചറിഞ്ഞു. മോഴയാനയുടെ ദേഹത്ത് ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ അനുസരിച്ച് മണ്ണുണ്ടിയില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കാട്ടാനയെ പിടികൂടുന്നതിന് ഡിഎഫ്ഒ…
-
KeralaWayanad
കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട് : മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നഷ്ടപരിഹാരത്തിന്റെ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ തിങ്കളാഴ്ച കൈമാറുമെന്ന് സിസിഎഫ് അറിയിച്ചു. നഷ്ടപരിഹാരം പര്യാപ്തമല്ലെന്നാണ്…
-
KeralaWayanad
മനുഷ്യവാസമേഖലകളില്‍ വന്യമൃഗങ്ങള്‍ കടന്നാക്രമിക്കുന്ന അവസ്ഥ : ടി. സിദ്ദിഖ് എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: വയനാട്ടില്‍ മനുഷ്യവാസമേഖലകളില്‍ വന്യമൃഗങ്ങള്‍ കടന്നാക്രമിക്കുന്ന അവസ്ഥയുണ്ടായെന്ന് ടി. സിദ്ദിഖ് എംഎല്‍എ. വീടാണ് നമ്മുടെ അഭയകേന്ദ്രം ആ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ കോളര്‍ ഘടിപ്പിച്ച…
-
KeralaWayanad
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി പ്രതിഷേധം, നഗരത്തില്‍ ഹര്‍ത്താല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുന്നു. നഗരത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വനംമന്ത്രി സ്ഥലത്തെത്താതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിക്കില്ലെന്ന നിലപാടിയാണ് നാട്ടുകാര്‍. സ്ഥലത്തുള്ള എസ്.പിയെയും…
-
KeralaWayanad
കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ള മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിക്കാതെ ആളുകള്‍ പ്രതിഷേധിക്കുകയാണ്. പടമല പനച്ചിയില്‍ അജിയാണ്…
