കൽപറ്റ∙ ബത്തേരി സര്‍വജന സ്കൂളിലേത് ശോചനീയാവസ്ഥയാണന്നും വീഴ്ചയുണ്ടണും ജില്ലാ ജഡ്ജി എ. ഹാരിസ്. വിവാദമായ ബത്തേരി സ്കൂളില്‍ നടത്തിയ പരിശോധനക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Kozhikode
-
-
Crime & CourtEducationKeralaKozhikodeWayanad
കുട്ടി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ അധ്യാപകന് ഷജിലിനെ സസ്പെന്‍ഡ് ചെയ്തു.
ബത്തേരിയിലെ ആരോപണവിധേയനായ അധ്യാപകന് ഷജിലിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തും. സ്കൂള്‍ അധികൃതര്‍ അനാസ്ഥ കാണിച്ചെന്ന് രക്ഷിതാക്കളുടെയും കുട്ടികളുടെയും പരാതി പുറത്തുവന്നതോടെയാണ് നടപടി.…
-
Crime & CourtDeathEducationKeralaKozhikodeWayanad
പാമ്പ് കടിച്ചിട്ടും അവര്‍ പച്ചവെള്ളം കൊണ്ട് കാല് തിരുമ്മിയിരുന്നു: പൊട്ടിത്തെറിച്ച് ബന്ധുക്കള്‍
കുട്ടി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് അടപടലം വീഴ്ച പറ്റി എന്നതിന് തെളിവുകള്‍ ഏറെ. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ബന്ധുവും അധ്യാപകര്‍ വീഴ്ചവരുത്തിയെന്ന് കുട്ടിയുടെ പിതൃസഹോദരനും പറഞ്ഞു. വിദ്യാര്‍ഥിനി…
-
DeathEducationKozhikodeWayanad
ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു .
by വൈ.അന്‍സാരിby വൈ.അന്സാരിപാമ്പുകടിയേറ്റ് സുൽത്താൻബത്തേരി ഗവൺമെൻറ് സർവ്വജന ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പുത്തൻകുന്ന് നൊട്ടൻ വീട്ടിൽ അഡ്വക്കേറ്റ് അസീസിന്റെയും സജ്ന ആയിഷയുടെയും മകൾ ഷഹ്ല ഷേറിനാണ്(9) മരിച്ചത്. ബുധനാഴ്ച…
-
KeralaKozhikodePolitics
മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം തീവ്രവാദികള്‍; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്
ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം കോഴിക്കോട്: ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി.മോഹനന് ആവശ്യപ്പെട്ടു. ഇസ്ലാമിക…
-
Crime & CourtKeralaKozhikodePolitics
നാദാപുരത്ത് വന്‍ ബോംബ് ശേഖരം കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: നാദാപുരം ചേലക്കാട്ടില്‍ ആളൊഴിഞ്ഞ പറമ്ബില്‍ ബക്കറ്റില്‍ സൂക്ഷിച്ച വന്‍ ബോംബ് ശേഖരം കണ്ടെത്തി. 10 സ്റ്റീല്‍ ബോംബ്, രണ്ടു നാടന്‍ ബോംബ്, രണ്ട് പൈപ്പ് ബോംബ് എന്നിവയാണ് ശേഖരത്തിലുള്ളത്.…
-
Crime & CourtKeralaKozhikode
വ്യാജ മദ്യവുമായി എസ്എന്‍ഡിപി നേതാവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കാരന്തൂരില്‍ വ്യാജമദ്യവുമായി എസ്എന്‍ഡിപി നേതാവ് അറസ്റ്റില്‍. എസ്എന്‍ഡിപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും കോഴിക്കോട് യൂണിയന് ചെയര്‍മാനുമായ വി.പി.അശോക് ആണ് എക്സൈസ് പിടിയിലായത്. 744 ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്നും…
-
മന്ത്രി ഇ പി ജയരാജന് ഉദ്ഘാടനംചെയ്യും. മന്ത്രി ടി പി രാമകൃഷ്ണന് അധ്യക്ഷനാവും. കോഴിക്കോട് സ്വന്തം കെട്ടിടമെന്ന നടുവണ്ണൂര്‍ വോളി അക്കാദമിയുടെ ചിരകാലസ്വപ്നം പൂവണിയുന്നു. നടുവണ്ണൂര്‍ പഞ്ചായത്തിലെ തെങ്ങിടയില്‍ അക്കാദമി…
-
Crime & CourtKeralaKozhikodeMalappuram
എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 800 ഗ്രാം സ്വർണ്ണം പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽ നിന്ന് പിടികൂടിയത്. എമർജൻസി…
-
KeralaKozhikodeRashtradeepam
കോഴിക്കോട് നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മയെ പൊലീസ് കണ്ടെത്തി: പ്രസവം നടന്നത് ബംഗലൂരുവിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മയെ പൊലീസ് കണ്ടെത്തി. പന്നിയങ്കര പൊലീസ് ആണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പ്രസവം നടന്നത് ബംഗലൂരുവിലാണെന്നും യുവതി കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫറ്റീരിയ…
